• Search results for MURDER
Image Title
hrithik

ഹിന്ദുക്കളില്‍ ഭീകരവാദികളില്ലെന്ന് മോദി; ആരാണ് ഗോഡ്‌സെ എന്ന് തിരിച്ചടിച്ച് സോഷ്യല്‍ മീഡിയ

രാജ്യത്തെ ആയിരം വര്‍ഷത്തെ ചരിത്രത്തില്‍ ഹിന്ദുക്കള്‍ തീവ്രവാദത്തിലേര്‍പ്പെട്ട ഒരു സംഭവമെങ്കിലും ചൂണ്ടിക്കാണിക്കാനാകുമോ

Published on 3rd April 2019

ഹിന്ദു നേതാവിന്റെ കൊലയ്ക്ക് കാരണം വിദ്വേഷ പ്രസംഗം ; ആസൂത്രിതമെന്ന് യുപി പൊലീസ് ; മൂന്ന് പേര്‍ അറസ്റ്റില്‍

രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും പലഹാരങ്ങള്‍ അടങ്ങിയ മഞ്ഞ ബാഗുമായി വരുന്നത് സിസിടിവി ദൃശ്യങ്ങളിലുമുണ്ട്

Published on 19th October 2019

സൗമ്യയെ കൊന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യം : വള്ളിക്കുന്നത്തേക്ക് വന്നത് കൃത്യമായ പദ്ധതി തയ്യാറാക്കി :  അജാസിന്റെ മൊഴി പുറത്ത്

സൗമ്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചതിനൊപ്പം തന്റെ ദേഹത്തും പെട്രോള്‍ ഒഴിച്ചിരുന്നു. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് മൊഴിയില്‍ വ്യക്തമാക്കി

Published on 17th June 2019

സൗദി വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം: ഒരു മരണം, എട്ട് പേര്‍ക്ക് പരിക്ക്

ഡിപ്പാര്‍ച്ചര്‍ ഗേറ്റിന് സമീപത്തെ പാര്‍ക്കിങ് ഏരിയയിലുള്ള ഭക്ഷണശാലയിലാണ് ആക്രമണമുണ്ടായത്.

Published on 24th June 2019
newborn57567

സ്വന്തം കുഞ്ഞിന്റെ കരച്ചിൽ ശല്യം; ഒന്നര വയസുകാരിയുടെ തല തറയിലിടിച്ച് കൊലപ്പെടുത്തി അച്ഛൻ 

കൊലപാതകശേഷം കുഞ്ഞിന്റെ മൃതദേഹം സമീപത്തുള്ള അഴുക്കുചാലിനു അട‌ുത്തായി ഉപേക്ഷിച്ചു

Published on 20th July 2019
murder

സ്വത്ത് തർക്കം; പെരുമ്പാവൂരിൽ സംഘർഷത്തെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു; രണ്ട് പേർ ഒളിവിൽ

സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പെരുമ്പാവൂരിൽ ഒരാൾ കൊല്ലപ്പെട്ടു

Published on 24th March 2019
murder-istock_650x400_71470732799
Murder

സ്‌കൂളില്‍ നിന്ന് പിടിച്ചിറക്കി അധ്യാപികയെ കൊലപ്പെടുത്തി; അറുത്തുമാറ്റിയ തലയുമായി കാട്ടിലേക്ക് ഓടിയ യുവാവിനെ പിടികൂടിയത് രണ്ട് മണിക്കൂറിന് ശേഷം

ഖപ്രാസൈ പ്രൈമറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലായിരുന്നു സംഭവം

Published on 4th July 2018

സെല്‍ഫി എടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം: ബെംഗളൂരുവില്‍ മലയാളി കുത്തേറ്റ് മരിച്ചു

ആളൊഴിഞ്ഞ റോഡില്‍ സെല്‍ഫി എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മലയാളി കുത്തേറ്റ് മരിച്ചു.

Published on 14th October 2018
murderjhghjgjh

സുഹൃത്ത് ബന്ധം ചോദ്യം ചെയ്തതിന് അച്ഛനെ കൊന്ന് കത്തിച്ചു; പതിനഞ്ചുകാരിയായ മകള്‍ അറസ്റ്റില്‍

സുഹൃത്ത് ബന്ധം ചോദ്യം ചെയ്ത് മര്‍ദിച്ചതിന്റെ ദേഷ്യത്തില്‍ സുഹൃത്തിനൊപ്പം ചേര്‍ന്ന് മയക്കു മരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു

Published on 20th August 2019
MURDER

സുഹൃത്തുമായുള്ള വഴിവിട്ട ബന്ധം കണ്ടെത്തി; നഗ്ന ഫോട്ടോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ കാമുകനെ യുവതി കൊന്ന് യമുനയില്‍ തള്ളി

ഡോളിയ്ക്ക് മറ്റൊരു സുഹൃത്തുമായുണ്ടായ വഴിവിട്ട ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്

Published on 2nd September 2018
murder

സുഹൃത്തുമായി വാക്കുതർക്കം; മുണ്ടക്കയത്ത് യുവാവിനെ കുത്തിക്കൊന്നു

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായത്

Published on 8th July 2020
newborn-baby-feetfg
murder45

സുഹൃത്തിനെ ചൊല്ലി തര്‍ക്കം; ട്രാന്‍സ്‌ജെന്‍ഡര്‍ പൂജാരിയെ തലയറുത്ത് കൊന്നു

രാജാത്തിയുടെ സുഹൃത്തായ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുമായി ക്രോക്കറി കടയുടമയ്ക്ക് ബന്ധമുണ്ടായിരുന്നു. ഇത് സംബന്ധിച്ച വാഗ്വാദമാണ്

Published on 16th February 2019

Search results 1 - 15 of 734