Advanced Search
Please provide search keyword(s)- Search results for MURDER CASE
Image | Title | |
---|---|---|
![]() | ആറു കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ, ഇതരസംസ്ഥാന തൊഴിലാളി ഓടിരക്ഷപ്പെട്ടുകഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ | |
![]() | ടെറസില്‍ ഉറങ്ങുന്നതിനെ ചൊല്ലി തര്‍ക്കം, മകളെ അച്ഛന്‍ 25 തവണ കുത്തി; ദാരുണാന്ത്യംഗുജറാത്തില് മകളെ അച്ഛന്‍ കുത്തിക്കൊന്നു | |
![]() | കളിത്തോക്ക് ചൂണ്ടി സാഹിലിനെ വിരട്ടിയോടിച്ചു, സ്റ്റേഷനില്‍ പോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി; പെണ്‍കുട്ടിയുടെ കൈയില്‍ മറ്റൊരു യുവാവിന്റെ പേരില്‍ ടാറ്റുഡല്ഹിയില് പതിനാറുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് കളിത്തോക്ക് ചൂണ്ടി സാഹിലിനെ പെണ്‍കുട്ടി വിരട്ടിയോടിച്ചതായി റിപ്പോര്‍ട്ട് | |
![]() | ബന്ധുവീട്ടിലേക്ക് മുങ്ങിയ ശേഷം അച്ഛനെ വിളിച്ചു; സാഹിലിനെ കുടുക്കിയത് ഫോണ്‍കോള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണംഡല്ഹിയില് പതിനാറുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി സാഹിലിനെ കുടുക്കിയത് ഫോണ്‍കോള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം | |
![]() | ഹണിട്രാപ്പിലൂടെ ലക്ഷ്യമിട്ടത് അഞ്ചുലക്ഷം രൂപ, ആഷിഖ് മുറിയിലെത്തി 5 മിനിറ്റിനകം കൊലപാതകം; കോള്‍ ലിസ്റ്റില്‍ നിന്ന് തുമ്പ് കിട്ടികോഴിക്കോട്ടെ വ്യാപാരിയെ കൊന്ന് കഷ്ണങ്ങളാക്കി സ്യൂട്ട് കേസിലാക്കിയ സംഭവത്തില്‍ സിദ്ദിഖിനെ ഹണിട്രാപ്പില്‍ കുടുക്കി അഞ്ചുലക്ഷം രൂപ തട്ടിയെടുക്കാനാണ് പ്രതികള്‍ ലക്ഷ്യമിട്ടതെന്ന് പൊലീസ് | |
![]() | ഫർഹാനയെ വിളിച്ചു വരുത്തിയത് സിദ്ദിഖ് പറഞ്ഞിട്ട്; വ്യാപാരിയെ മകൾ പരിചയപ്പെടുന്നത് റെയിൽവേ സ്റ്റേഷനിൽവെച്ച്: ഫാത്തിമസമൂഹമാധ്യമം വഴി പരിചയപ്പെട്ട ഫർഹാനയും ഷിബിലിയും വർഷങ്ങളായി അടുപ്പത്തിലാണ് | |
![]() | 'നേരത്തേ തന്നെ ഷിബിലി എടിഎം പിന്‍ മനസ്സിലാക്കി, കൊലപാതകത്തിനു പിന്നാലെ പണം പിന്‍വലിച്ചു'സിദ്ദിഖ് അറിഞ്ഞുകൊണ്ടാണ് ഹോട്ടലില്‍ മുറിയെടുത്തത് | |
'ആദ്യം വാങ്ങിയത് ഒരു ട്രോളി ബാഗ്, കയറാതായപ്പോള്‍ കട്ടര്‍ വാങ്ങി, മൃതദേഹം മുറിച്ചത് ടൊയ്‌ലറ്റില്‍ വച്ച്'കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും രക്തം തുടച്ച വസ്ത്രങ്ങളുമെല്ലാം മറ്റൊരിടത്ത് ഇട്ടു | ||
![]() | 'മുറിയില്‍വച്ചു നഗ്നചിത്രം എടുക്കാന്‍ ശ്രമിച്ചു'; ഹോട്ടല്‍ ഉടമയുടെ കൊലപാതകം ഹണി ട്രാപ്പിനിടെ, പ്രതികള്‍ കുറ്റം സമ്മതിച്ചുഫോട്ടോ എടുക്കുന്നതിനെ സിദ്ദിഖ് എതിര്‍ത്തപ്പോള്‍ കയ്യില്‍ കരുതിയിരുന്ന ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു | |
![]() | 'ഫര്‍ഹാനയെ സിദ്ദിഖിന് നേരത്തേ അറിയാം'; അന്വേഷണത്തില്‍ വഴിത്തിരിവ്, ചോദ്യം ചെയ്യല്കോഴിക്കോട് ഹോട്ടല്‍ ഉടമ സിദ്ദീഖിന്റെ കൊലപാതകത്തില്‍ നിര്‍ണായക കണ്ണി പിടിയിലായ ഫര്‍ഹാനയെന്നു സൂചന | |
![]() | മുറിച്ചുമാറ്റപ്പെട്ട ശരീരവും ജീർണിച്ച മുഖവും, ബാഗിനുള്ളിൽ ഉപ്പയെ കണ്ട് പൊട്ടിക്കരഞ്ഞ് സുഹൈലും ഷിയാസുംആ കാഴ്ച്ച ഇരുവരെയും തളർത്തി. ബാഗിലേക്ക് ഒരു നോക്ക്, പിന്നെ കണ്ണുകളടച്ച് സഹോദരീ ഭർത്താവ് ഫിറോസിന്റെ ചുമലിലേക്ക് ചാഞ്ഞു | |
![]() | വാരിയെല്ല് പൊട്ടിയ നിലയില്‍; മരണകാരണം നെഞ്ചിനേറ്റ പരിക്ക്; മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച്; പോസ്റ്റുമോര്‍ട്ടം റിപ്പോര്ട്ട്തലയ്ക്ക് അടിയേറ്റതിന്റെ പാടുകളും ശരീരരത്തിലാകെ മല്‍പ്പിടുത്തത്തിന്റെ അടയാളങ്ങളുമുണ്ട്. | |
![]() | സിദ്ദിഖിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; കേരങ്ങത്ത് പള്ളിയില്‍ ഖബറടക്കുംഫോറന്സിക് സര്‍ജന്റെ നിര്‍ദേശം പ്രകാരം പോസ്റ്റുമോര്‍ട്ടത്തിന് മുന്‍പായി എക്‌സേറേ എടുത്തിട്ടുണ്ട്. | |
![]() | പിടിക്കപ്പെടാതിരിക്കാന്‍ വെയിറ്റിങ് റൂമില്‍ ഇരുന്നു; തിരൂര്‍ പൊലീസ് നിര്‍ണായകവിവരം കൈമാറി; ട്രെയിന്‍ എത്തുംമുമ്പേ പ്രതികളെ പിടികൂടി ആര്പിഎഫ്ഷിബിലിനെയും ഫര്‍ഹാനെയെയും വൈകീട്ട് തീരുരിലെത്തിക്കും. | |
![]() | കൊല ഹോട്ടല്‍ മുറിയില്‍ വച്ച്, മൃതദേഹം രണ്ടുഭാഗങ്ങളായി മുറിച്ചുമാറ്റി; പ്രതികള്‍ പദ്ധതിയിട്ടത് ടാറ്റ നഗറിലേക്ക് കടക്കാന്വ്യാപാരിയായ സിദ്ദിഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഹോട്ടലില്‍ ബുക്ക് ചെയ്ത് മുറിയില്‍ വച്ചാണ് കൊലപ്പെടുത്തിയതെന്ന് സൂചന |
Search results 1 - 15 of 621