• Search results for MVD
Image Title
mayor_arya_rajendran

ആ ബാഗില്‍ റോഷന്റെ ശ്രവണ സഹായിയുണ്ട്, കണ്ടുകിട്ടുന്നവര്‍ അറിയിക്കുക; സഹായ വാഗ്ദാനവുമായി മേയര്‍

മകന്റെ ഒന്നര ലക്ഷം രൂപ വരുന്ന ശ്രവണ സഹായി സ്‌കൂള്‍ ബാഗിനൊപ്പം നഷ്ടമായതായി റോഷന്റെ അമ്മ കഴിഞ്ഞ ദിവസം കുറിപ്പിട്ടിരുന്നു

Published on 29th October 2022
tourist_bus

എവിടെ രജിസ്റ്റർ ചെയ്തെന്നോ ഉടമസ്ഥൻ ആരെന്നോ നോക്കരുത്‌; നിയമം ലംഘിച്ചാൽ ഇനി കർശന നടപടി, ഹൈക്കോടതി നിർദേശം 

കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനമാണെങ്കിലും ഉത്തരവ് ബാധകമാണെന്ന് കോടതി

Published on 29th October 2022
dead_body

കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിനിടെ ഷോക്കേറ്റു; ഒരാള്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്

ഞാങ്ങാട്ടിരികടവ് സ്വദേശി മുഹമ്മദ് ഷാജിയാണ് മരിച്ചത്

Published on 26th October 2022
veena_george

സങ്കടം പറയാം, ഇനി സര്‍ക്കാര്‍ കേള്‍ക്കും...; ഓര്‍ത്തുവയ്ക്കാം ഈ നമ്പറുകള്‍

സംസ്ഥാന ആരോഗ്യ വകുപ്പ് വളരെയേറെ പ്രാധാന്യത്തോടെയാണ് മാനസികാരോഗ്യ മേഖലയെ കാണുന്നതെന്ന് മന്ത്രി പറഞ്ഞു

Published on 26th October 2022
baiju-kottarakkara

കോടതിയലക്ഷ്യം: ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പു പറയണം: ഹൈക്കോടതി

ജനങ്ങള്‍ക്കു കോടതിയില്‍ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് ബൈജു കൊട്ടാരക്കരയുടെ നടപടിയെന്ന് ഹൈക്കോടതി

Published on 25th October 2022
car

തീതുപ്പി ഭീതിപരത്തി കാര്‍; നടപടിയുമായി എംവിഡി

സൈലന്‍സറില്‍ നിന്നും തീ പുറത്തേക്കുവരുന്ന രീതിയില്‍ വാഹനത്തില്‍ രൂപമാറ്റം വരുത്തി റോഡില്‍ ഭീതി പരത്തിയ കാറിനെതിരെ കര്‍ശന നടപടിയുമായി മോട്ടര്‍ വാഹന വകുപ്പ്

Published on 25th October 2022
ksrtc_swift

ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്

തിരുവനന്തപുരത്ത് നിന്ന് പഴനിയിലേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് കല്ലേറുണ്ടായത്

Published on 19th October 2022
kerala_blasters_team_bus

'ടയര്‍ പൊട്ടി ട്യൂബ് കാണുന്ന നിലയില്‍; ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ മരുന്നില്ല', കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം ബസിന്റെ ഫിറ്റ്‌നസ് സസ്‌പെന്റ് ചെയ്തു

അഞ്ച് നിയമലംഘനങ്ങള്‍ കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വാഹനവകുപ്പ് ഫിറ്റ്‌നസ് സസ്‌പെന്റ് ചെയ്തത്

Published on 19th October 2022
prithviraj_birthday

ഹാപ്പി 40, എല്ലാവരും അറിയട്ടെ പ്രായം; നസ്രിയയുടെ കുസൃതി, രാജുവിന് ആശംസകളുമായി സൂപ്പർതാരങ്ങളും

മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെ മലയാള സിനിമയിലെ പ്രമുഖരെല്ലാം പിറന്നാൾ ആശംസകൾ അറിയിച്ചു

Published on 16th October 2022
mvd

ഒട്ടേറെ നിയമ ലംഘനങ്ങള്‍; കൊടൈക്കനാൽ യാത്രക്കൊരുങ്ങിയ ബസ് എംവിഡി പിടികൂടി; വിദ്യാർത്ഥികളുടെ ടൂർ മുടങ്ങി

ആർടി ഓഫീസിൽ കോളജ് അധികൃതർ മുൻകൂട്ടി രേഖാ മൂലം വിവരം നൽകി വാഹനം പരിശോധനയ്ക്ക് എത്തിക്കണമെന്ന വ്യവസ്ഥ പാലിച്ചിരുന്നില്ല

Published on 9th October 2022
bus

അനുമതിയില്ലാതെ വിനോദ യാത്ര; ബസിനെതിരെ കേസ്; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ

കുട്ടിക്കാനം മരിയന്‍ കോളജില്‍ നിന്ന് വിനോദ യാത്ര പോയ ബസിനെതിരെയാണ് കെസെടുത്തത്

Published on 9th October 2022
vadakancheri_2

കെഎസ്ആര്‍ടിസി ബ്രേക്കിട്ടില്ല, ജോമോന്റെ വാദം തെറ്റ്; അപകടകാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗം, റിപ്പോര്‍ട്ട്

ടൂറിസ്റ്റ് ബസ് ഇടിച്ചതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ബസിന്റെ നിയന്ത്രണം തെറ്റിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

Published on 8th October 2022
tourist_bus

നിയമം ലംഘിച്ചാൽ കുടുങ്ങും; സംസ്ഥാനത്ത് ഇന്നും കർശന പരിശോധന 

അന്തർ സംസ്ഥാന സർവീസ് വാഹനങ്ങൾ പ്രത്യേകം പരിശോധിക്കുന്നുണ്ട്

Published on 8th October 2022
bus

എയർ ​ഹോൺ, നിരോധിത ലേസർ ലൈറ്റ്, ഉയർന്ന ശബ്ദ സംവിധാനം; ടൂറിസ്റ്റ് ബസുകൾക്ക് എതിരെ നടപടി

ബസുകളിൽ എയർഹോണും ലേസർ ലൈറ്റുകളും ഘടിപ്പിച്ചിരുന്നു. വേ​ഗപ്പൂട്ടുകൾ വിച്ഛേദിച്ച നിലയിലും കണ്ടെത്തി

Published on 6th October 2022
alcaraz

സെമിയിലും 5 സെറ്റ് നീണ്ട പോര്; കന്നി ഗ്രാന്‍ഡ്സ്ലാം കിരീടത്തിന് തൊട്ടരികെ അല്‍കാരസ് 

നേരത്തെ 5 സെറ്റ് വീതം നീണ്ട പോരിനൊടുവിലാണ് പ്രീക്വാര്‍ട്ടറും ക്വാര്‍ട്ടറും അല്‍കാരസ്‌ ജയിച്ചുകയറിയത്

Published on 10th September 2022

Search results 1 - 15 of 55