• Search results for MV Jayarajan
Image Title

'കോൺഗ്രസ്സിന്റേത്‌ സ്ഥാനാർത്ഥി നിർണ്ണയ സമിതിയല്ല, സ്ഥാനാർത്ഥി വെട്ടൽ സമിതി' ; പരിഹാസവുമായി എം വി ജയരാജൻ

പരാജയഭീതിയും കോൺഗ്രസ്സിനകത്തെ ഗ്രൂപ്പ്‌ തർക്കവുമാണ്‌  മറനീക്കി പുറത്തുവരുന്നത്‌

Published on 17th March 2019

ആട്ടിറച്ചി ക്രിമിനല്‍ മനോഭാവം വളര്‍ത്തുന്നുവെന്ന് ജയിൽ ഡിജിപി ; ശുപാര്‍ശ പരിഗണിക്കാതെ സര്‍ക്കാര്‍

ക്രിമിനല്‍ മാനസികാവസ്ഥയുള്ള ഭൂരിഭാഗം തടവുകാര്‍ക്കും അധികം കൊഴുപ്പ് അകത്തു ചെല്ലുന്നത് ക്രിമിനല്‍ സ്വഭാവം കൂട്ടുമെന്നാണ് ഡിജിപിയുടെ വാദം

Published on 8th May 2018

'ചൈനയെന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ ചോപ്പുകണ്ട കാളയെപ്പോലെ' : എംവി ജയരാജന്‍

സ്ഥായിയായ കമ്മ്യൂണിസ്റ്റ് വിരോധം മാത്രമല്ല, സാമ്രാജ്യത്വ പ്രീണനവുമാണ് ബിജെപിയുടെ മുഖമുദ്ര.

Published on 19th January 2018

സിബിഐ അന്വേഷണ വിജ്ഞാപനം ശ്രീജിത്തിന് കൈമാറി ; അന്വേഷണ നടപടികള്‍ ആരംഭിച്ചശേഷം മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് ശ്രീജിത്ത്

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍ ശ്രീജിത്തിന്റെ സമരപ്പന്തലിലെത്തിയാണ് വിജ്ഞാപനത്തിന്റെ പകര്‍പ്പ് കൈമാറിയത്

Published on 19th January 2018

'ഒടുവില്‍ അവര്‍ തൊഗാഡിയയെയും തേടിയെത്തി' ; മോദിക്കും സംഘപരിവാറിനുമെതിരെ എംവി ജയരാജന്‍

തൊഗാഡിയയ്ക്ക് നല്‍കാത്ത സംരക്ഷണം ആര്‍ക്കുമില്ലെന്ന് ബി.ജെ.പിയിലും സംഘപരിവാരത്തിലും വിശ്വസിക്കുന്നവര്‍ തിരിച്ചറിയണം

Published on 19th January 2018
mv_jayarajan1

എംവി ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുതിര്‍ന്ന സിപിഎം നേതാവ് എംവി ജയരാജന്‍ ചുമതലയേല്‍ക്കും.

Published on 5th March 2017
MV_Jayarajan

ഇന്ത്യ ബിജെപിക്കാരുടെ തറവാട്ടു സ്വത്തല്ല: എംവി ജയരാജന്‍

പിണറായി വിജയനെ തടയുമെന്ന് പറഞ്ഞ ബിജെപിക്കാരുടെ നിലപാടിനെതിരെ സംസാരിക്കുകയായിരുന്നു സിപിഎം നേതാവ് എംവി ജയരാജന്‍.

Published on 25th February 2017

Search results 1 - 7 of 7