Advanced Search
Please provide search keyword(s)- Search results for MV jayarajan
Image | Title | |
---|---|---|
'പ്രസവാവധിക്കു പോകുന്ന ടീച്ചര്‍മാര്‍ എന്തുചെയ്യും?'; കോടതി വിധി സ്ത്രീകളോടുള്ള വെല്ലുവിളി: എംവി ജയരാജന്‍കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കുന്നതിനു പ്രിയ വര്‍ഗീസിനു യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി സ്ത്രീകളോടുള്ള വെല്ലുവിളിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി | ||
'എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ ഇരുന്നുവാങ്ങിയ മരണം എന്നല്ലേ പറഞ്ഞത്?'; കോണ്‍ഗ്രസ് രാഷ്ട്രീയ പക്വത കാണിക്കണം: എം വി ജയരാജന്‍വയനാട് എംപി ഓഫീസിന് നേര്‍ക്കായാലും മുഖ്യമന്ത്രിക്ക് നേരെ നടന്ന അതിക്രമമായാലും തള്ളിപ്പറയാനുള്ള രാഷ്ട്രീയ പക്വത കാണിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ | ||
'ശവംതീനി പ്രയോഗത്തിന് അനുയോജ്യന്‍ സുധാകരന്‍'; ധനരാജിന്റെ കടം പാര്‍ട്ടി വീട്ടും: എം വി ജയരാജന്ധനരാജ് ഫണ്ടില്‍ നിന്ന് നയാ പൈസപോലും ആരും അപഹരിച്ചിട്ടില്ല. | ||
സുധാകരനെ 'പട്ടിയുടെ വാലിനോട് ഉപമിച്ചു'; എം വി ജയരാജനെതിരെ പരാതിനികൃഷ്ട ജീവി എന്നും പരനാറി എന്നും കുലംകുത്തി എന്നും വിശേഷിപ്പിച്ച പിണറായി വിജയന് എതിരെ എവിടെയെങ്കിലും കേസ് എടുത്തോ എന്ന് വി ഡി സതീശൻ ചോദിച്ചു | ||
'പട്ടിയുടെ വാല് പോലെ'; എത്ര കുഴലിലിട്ടാലും നേരെയാകില്ല; കെ സുധാകരന് എതിരെ എം വി ജയരാജന്കെപിസിസി പ്രസിഡന്റ് കെ സുധാകരന് എതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ | ||
'കോണ്‍ഗ്രസ് തൃക്കാക്കരയിലെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമോ?'എന്തായാലും തൃക്കാക്കരയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ പരാജയമായിരിക്കും. | ||
നടക്കുന്നത് മാവോയിസ്റ്റ് മോഡല്‍ സമരം; പിന്നില്‍ എല്‍ഡിഎഫ് വീണ്ടും വരുമെന്ന ഉത്കണ്ഠ: എം വി ജയരാജന്സാങ്കേതികവിദ്യ ഉപയോഗിച്ച് സര്‍വേ നടത്തിയാലും പ്രതിഷേധമുണ്ടാകില്ലെന്ന് പറയാനാവില്ല | ||
സമരത്തിന് സ്ഥലമുടമകളെ കിട്ടുന്നില്ല; നടക്കുന്നത് ഉത്തരേന്ത്യന്‍ മോഡല്‍ ആള്‍ക്കൂട്ട ആക്രമണം : എം വി ജയരാജന്ഭൂവുടമകളില്ലാത്തതും ജനപിന്തുണയില്ലാത്തതുമായ സമരമാണ് പ്രതിഷേധക്കാരുടേത് | ||
രേഷ്മയെ ജാമ്യത്തിലിറക്കാന്‍ എത്തിയത് ബിജെപി നേതാവ്; ആര്‍എസ്എസ് ബന്ധത്തിന് കൂടുതല്‍ തെളിവ് വേണ്ടെന്നും എംവി ജയരാജന്ബിജെപി തലശേരി മണ്ഡലം സെക്രട്ടറിയാണ് രേഷ്മയെ ജാമ്യത്തിലിറക്കാനെത്തിയത്. | ||
![]() | ഒളിവുജീവിതം സംശയാസ്പദം; പ്രതിക്ക് രേഷ്മ സംരക്ഷണം നല്‍കിയതില്‍ ദുരൂഹത; വീട്ടുടമസ്ഥന്‍ സിപിഎമ്മുകാരനല്ലെന്ന് എംവി ജയരാജന്ഫോണ് കോള്‍ പരിശോധിച്ചതില്‍ നിന്നും അധ്യാപികയ്ക്ക് പ്രതി നിജില്‍ ദാസുമായി തുടര്‍ച്ചയായ ബന്ധം ഉണ്ടെന്ന് പൊലീസിന് മനസ്സിലായിട്ടുണ്ട് | |
കെ വി തോമസ് വഴിയാധാരമാകില്ല; വിലക്കിയത് ആര്‍എസ്എസ് മനസ്സുള്ളവര്‍: എംവി ജയരാജന്‍'കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നു പറയുന്നതുപോലെയാണ്' | ||
പാര്‍ട്ടി കോണ്‍ഗ്രസില്‍ കെ വി തോമസ് പങ്കെടുക്കുമെന്ന് സിപിഎം; അനുമതി തേടി സോണിയക്ക് കത്തയച്ചെന്ന് തോമസ്എല്ലാം എതിര്‍ക്കലല്ല പ്രതിപക്ഷത്തിന്റെ ദൗത്യമെന്ന കെ വി തോമസിന്റെ നിലപാടാണ് ശരിയെന്ന് ജയരാജന്‍ പറഞ്ഞു | ||
'സമരം ചെയ്യരുതെന്ന് പറയാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?'കോടതിക്ക് ബ്രിട്ടീഷ് പ്രേതം കൂടിയെന്ന് പറയേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണ് | ||
"സിപിഐഎം ഭൂമിക്ക് താഴെ ക്ഷമിച്ചിരിക്കുകയാണ്, കൊലപാതകം ബിജെപി നേതൃത്വത്തിന്റെ അറിവോടെ": എം.വി ജയരാജന്ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്തൊരു കൊലപാതകമാണിതെന്നും ജയരാജൻ | ||
പൂട്ടുന്നവരല്ല, തുറപ്പിക്കുന്നവരാണ് സിഐടിയു; സമരത്തെ ന്യായീകരിച്ച് എംവി ജയരാജന്മാതമംഗലത്ത് കടപൂട്ടിയത് സിഐടിയു സമരം കൊണ്ടല്ല. കടയുടമ പറയുന്നത് പച്ചക്കള്ളമാണെന്നും ജയരാജന്‍ പറഞ്ഞു |
Search results 1 - 15 of 17