• Search results for M A Baby
Image Title
BABY RAHUL

'പതിറ്റാണ്ടുകള്‍ക്കു ശേഷം കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയപ്രവര്‍ത്തനം'; രാഹുലിനെ പുകഴ്ത്തി എം എ ബേബി 

ഭാരത് ജോഡോ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് സിപിഎം നേതാവ് എം എ ബേബി

Published on 1st February 2023
kodiyeri_balakrishnan

"കാറിൽ സഞ്ചരിക്കുമ്പോൾ കൈ ഉയർത്തി കാണിക്കണമെന്ന് കോടിയേരി പറഞ്ഞു", പ്രിയസഖാവിനെ ഓർത്ത് എം എ ബേബി 

രക്തത്തിൽ അലിഞ്ഞ് ചേർന്ന ജനകീയമായ പ്രവർത്തനശൈലി അദ്ദേഹത്തിന്റെ പ്രത്യേകതയാണെന്നും എം എ ബേബി

Published on 1st October 2022
m a baby

'സുരക്ഷാ ഗ്യാരണ്ടികൾക്കായുള്ള റഷ്യൻ ആവശ്യം ന്യായം': എം എ ബേബി

നാറ്റോ സേനയുടെയും മിസൈലുകളുടെയും സാന്നിധ്യത്തിൻറെ ഭീഷണി കാരണം റഷ്യയ്ക്ക് സ്വന്തം സുരക്ഷയിൽ ഇപ്പോൾത്തന്നെ ആശങ്കയുണ്ട്

Published on 26th February 2022
baby sabarimala

ശബരിമലയില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ മടിയില്ല ; നിലപാട് ബലാല്‍ക്കാരേണ നടപ്പാക്കുന്ന സമീപനം കമ്യൂണിസ്റ്റുകാര്‍ക്കില്ലെന്ന് എം എ ബേബി

എല്ലായിടത്തും സമത്വവും തുല്യതയും എന്നതാണ് പാര്‍ട്ടിയുടെ  നിലപാട്. എന്നാല്‍ ഇത് ഘട്ടം ഘട്ടമായിട്ടാകും സമൂഹത്തില്‍ നടപ്പാക്കാന്‍ കഴിയൂ

Published on 9th February 2021
rgibt

'കേരളത്തിൽ വർഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനുള്ള നീക്കം', ആർജിസിബി കാമ്പസിന് ഗോൾവാൾക്കറുടെ പേര്; എതിർപ്പ് 

തീരുമാനം അങ്ങേയറ്റം ഹീനവും പ്രതിഷേധകരവുമാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎം ബേബി

Published on 5th December 2020

പരാതിക്കാരി സമ്മതിച്ചാല്‍ ശശിക്കെതിരായ പരാതി പൊലീസിന് കൈമാറും, പരാതിക്കാരിയുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമെന്നും എം എ ബേബി

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ ലൈംഗികാരോപണത്തില്‍ പരാതിക്കാരി സമ്മതിച്ചാല്‍ പരാതി പൊലീസിന് കൈമാറുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി

Published on 10th September 2018

ആട്ടിന്‍ കുട്ടിക്കും ചെന്നായയ്ക്കും ഒരേ നീതി നല്‍കാന്‍ കഴിയുമോ ; മാഹി കൊലപാതകത്തെ കുറിച്ച് എം എ ബേബി 

മാഹിയിലുണ്ടായ രണ്ടു കൊലപാതകങ്ങളെയും ഒരേ ത്രാസില്‍ തൂക്കാനാവില്ല.

Published on 14th May 2018

തോല്‍വിക്ക് കാരണം ബിജെപിയുടെ പണം മാത്രമല്ല, നേതാക്കള്‍ ശൈലിയും സമീപനവും മാറ്റണമെന്ന് എം എ ബേബി 

ത്രിപുര തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം സിപിഎമ്മിന്റെ സ്വാധീനത്തില്‍ ഉണ്ടായ വന്‍ ഇടിവെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി

Published on 6th March 2018

മലയാള സാഹിത്യത്തിന് ചേരാന്‍ മോഹിച്ചു; എം എന്‍ വിജയന്റെ നിര്‍ബന്ധം ഡോക്ടറാക്കി  

ലളിതമായ ഭാഷ, ജീവിത നിരീക്ഷണം, കഥാഖ്യാനത്തിലെ സവിശേഷത എന്നിവയെല്ലാം പുനത്തിലിന്റെ സൃഷ്ടികളെ വേറിട്ടുനിര്‍ത്തി

Published on 27th October 2017

Search results 1 - 10 of 10