Advanced Search
Please provide search keyword(s)- Search results for M V GOVINDAN
Image | Title | |
---|---|---|
അതിദരിദ്രരെ കണ്ടെത്താനുള്ള പ്രക്രിയ സംസ്ഥാനത്ത് ഊര്‍ജ്ജിതം, സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി എം വി ഗോവിന്ദന്അതി ദരിദ്രരായ വ്യക്തികളെ കണ്ടെത്തുന്നതിനുള്ള ജനകീയപ്രക്രിയയാണ് വാര്‍ഡ്, കുടുംബശ്രീ, സന്നദ്ധ സംഘടനാ തലങ്ങളിലുള്ള ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ | ||
'യുവജന സംഘടനകളിൽ ഏറിയ പങ്കും മദ്യപിക്കുന്നവർ'; മന്ത്രി പറഞ്ഞത് നല്ല അർത്ഥത്തിലെന്ന് ഡിവൈഎഫ്ഐയുവജനസംഘടനകളെ മാത്രമല്ല മന്ത്രി ഉദ്ദേശിച്ചതെന്നും ആശങ്ക പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് അധികാരമുണ്ടെന്നും ഡിവൈഎഫ്‌ഐ | ||
'കോടാനുകോടി രൂപ കൊടുത്തുകൊണ്ടാണ് ബി.ജെ.പി ഇതെല്ലാം പ്ലാന്‍ ചെയ്യുന്നത്'കുറച്ചു കട്ടിയാണ് എന്നും താത്ത്വിക പഠനക്ലാസ്സിന്റെ രീതിയാണെന്നുമുള്ള നിരീക്ഷണം ഗോവിന്ദന്‍ മാസ്റ്ററെ താല്പര്യത്തോടെ കേള്‍ക്കുന്ന സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമില്ല | ||
"ആശയവ്യതിയാനമുണ്ടായപ്പോള്‍ വ്യക്തതയോടെ പാര്‍ട്ടിയെ നയിച്ചു, ഏറ്റവും പ്രമുഖനായ വിപ്ലവകാരി"; എം വി ഗോവിന്ദന്കേരളത്തിന്റെ ജനങ്ങളുടെയാകെ പ്രീതി പിടിച്ചുപറ്റിയ ഏറ്റവും പ്രമുഖനായ ഒരു വിപ്ലവകാരിയായിരുന്നു കോടിയേരിയെന്ന് എം വി ഗോവിന്ദന്‍ | ||
![]() | പെന്‍ഷന്‍ പ്രായം: തീരുമാനം പാര്‍ട്ടിയെ അറിയിക്കാതെ; 'ടെസ്റ്റ് ഡോസ്' ആണോ എന്നറിയില്ലെന്ന് എംവി ഗോവിന്ദന്‍ - വിഡിയോപാര്ട്ടിയില് ചര്‍ച്ച ചെയ്യാതെ ഇത്തരമൊരു ഉത്തരവ് ഇറങ്ങിയത് എങ്ങനെയെന്നു പരിശോധിക്കുമെന്ന് | |
![]() | 'ഒരന്വേഷണവുമില്ല'; റിസോര്‍ട്ട് വിവാദം, സിപിഎം അന്വേഷിക്കുമെന്ന വാര്‍ത്തകള്‍ തള്ളി എം വി ഗോവിന്ദന്എല്ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് എതിരെയുള്ള കണ്ണൂര്‍ ആയുര്‍വേദ റിസോര്‍ട്ട് വിവാദത്തില്‍ പാര്‍ട്ടി അന്വേഷണില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ | |
![]() | 'ഒരു സർക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേത്, എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്': എം വി ഗോവിന്ദൻഒരു സർക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ | |
![]() | സിപിഎം ജാഥയിലേക്ക് ആളെ എത്തിക്കാന്‍ സ്‌കൂള്‍ ബസ്: 14,700 രൂപ പിഴകോൺട്രാക്ട് കാരിയേജ് നികുതിയായി 11,700 രൂപയും പെർമിറ്റ് ലംഘനത്തിന് 3000 രൂപയുമാണ് പിഴ ചുമത്തിയത് | |
![]() | ഒരു കോടി രൂപ നഷ്ടപരിഹാരം വേണം; സ്വപ്‌നയ്ക്ക് എം വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസ്സ്വര്ണ്ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ സ്വപ്‌ന സുരേഷിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ | |
ഏത് തുറുപ്പു ചീട്ട് ഇറക്കിയാലും ആര്‍എസ്എസും ബിജെപിയും ആഗ്രഹിക്കുന്നത് കേരളത്തില്‍ നടക്കില്ല: എം വി ഗോവിന്ദന്ഉത്തരേന്ത്യന് സംസ്ഥാനങ്ങളില്‍ ബിജെപി ക്രിസ്ത്യന്‍ സമൂഹങ്ങളെ നിരന്തരം വേട്ടയാടുകയാണ് |
Search results 1 - 10 of 10