• Search results for M vincent MLA
Image Title
m_vincentjhk

എം വിന്‍സെന്റ് എംഎല്‍എയ്ക്ക് ജാമ്യം നിഷേധിച്ചത് ഈ കാരണങ്ങളാല്‍

പ്രധാനമായും നാല് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എംഎല്‍എയ്ക്ക് കോടതി ജാമ്യം നിഷേധിച്ചത്.

Published on 7th August 2017
m-vincentgjgjg

എം വിന്‍സെന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ ഈ മാസം ഏഴിന് വിധി പറയും

വീട്ടമ്മയെ പീഢിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം വിന്‍സെന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ ഓഗസ്റ്റ് ഏഴിന് വിധി പറയും.

Published on 2nd August 2017

കാട്ടാക്കട.നെയ്യാറ്റിന്‍കര താലുക്കുകളില്‍ 144 പ്രഖ്യാപിക്കാന്‍ ശുപാര്‍ശ

നെയ്യാറ്റിന്‍കര,കാട്ടാക്കട താലൂക്കുകളില്‍ 144 പ്രഖ്യാപിക്കാന്‍ പൊലീസ് ജില്ലാ കളക്ടറോട് ശുപാര്‍ശ ചെയ്തു. എം വിന്‍സെന്റ് എംഎല്‍എയുടെ അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണത്തിന് പിന്നാലയൊണ് തീരുമാനം

Published on 27th July 2017

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എംഎല്‍എ വിന്‍സെന്റിന് ജാമ്യമില്ല

നെയ്യാറ്റിന്‍കര കോടതി ജാമ്യാപേക്ഷ തള്ളി

Published on 26th July 2017

നിയമം പോകുന്നത് പിണറായിയുടെ വഴിക്കെന്ന് എംഎം ഹസന്‍  

വിന്‍സെന്‍് എംഎല്‍എയ്‌ക്കെതിരായ ആരോപണം സിപിഎം ഗൂഢാലോചന - നിയമം പിണറായിക്ക് പിന്നാലെയാണ് പോകുന്നത് - സിപിഎമ്മിന്റെ നീക്കം ജനം തള്ളിക്കളയുമെന്നും എംഎം ഹസ്സന്‍
 

Published on 25th July 2017

എം വിന്‍സെന്റ് എംഎല്‍എ പൊലീസ് കസ്റ്റഡിയില്‍

പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു -  ഒരു ദിവസത്തേക്കാണ് നെയ്യാറ്റിന്‍കര കോടതി കസ്റ്റഡിയില്‍ വിട്ടത്

Published on 25th July 2017

താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാവര്‍ത്തിച്ച് വിന്‍സെന്റ് എംഎല്‍എ

താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും. തന്റെ ഭാഗത്തുനിന്നും യാതൊരു മോശം പരാമര്‍ശം ഉണ്ടായിട്ടില്ലെന്നും ആവര്‍ത്തിച്ച് എം വിന്‍സെന്റ് എംഎല്‍എ - അന്വേഷണം നടത്തുന്ന പൊലീസ്  ഗൂഢാലോചനയും അന്വേഷിക്കണം

Published on 25th July 2017
m_vincentdgh

കോണ്‍ഗ്രസ് നിലപാടിനു പിന്തുണ: വിന്‍സെന്റ് രാജിവയ്‌ക്കേണ്ടതില്ലെന്ന് യുഡിഎഫും

മെഡിക്കല്‍ കോളജ് കോഴ ആരോപണത്തില്‍ ബിജെപിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു

Published on 25th July 2017

Search results 1 - 8 of 8