Advanced Search
Please provide search keyword(s)- Search results for Madhya Pradesh
Image | Title | |
---|---|---|
വോളിബോള്‍ കളിക്കാര്‍ക്കുവേണ്ടി സ്‌കൂളിനെ ലോഡ്ജാക്കി; വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് ടെറസില്‍ ഇരുന്ന്ബിജെപി നേതാവ് സുനില്‍ നായകിന്റെ സ്മരണാര്‍ഥം എല്ലാ വര്‍ഷവും ടൂര്‍ണമെന്റ് സംഘടിപ്പിക്കാറുണ്ട് | ||
ആംബുലന്‍സ് ലഭിച്ചില്ല; മകളെ പുതപ്പില്‍ പൊതിഞ്ഞ് അവര്‍ ബൈക്കില്‍ ആശുപത്രിയില്‍ എത്തി; അധികൃതരുടെ അനാസ്ഥയില്‍ നാല് വയസുകാരി മരിച്ചുഒരു ബൈക്കില്‍ നാല് പേര്‍ കൂടി 30 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് ആശുപത്രിയില്‍ എത്തിയത് | ||
![]() | ദലിത് പ്രതിഷേധം: ഉത്തരേന്ത്യയില്‍ വ്യാപക സംഘര്‍ഷം, അഞ്ചു പേര്‍ മരിച്ചുപല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി | |
![]() | ഈ ഗ്രാമത്തില്‍ ഒരു കുഞ്ഞു പിറന്നിട്ട് 400 വര്‍ഷമായി; കാരണം ദൈവ ശാപം!മധ്യപ്രദേശിലെ രാജ്ഗര്‍ ജില്ലയിലുള്ള സങ്ക ശ്യാം ജി ഗ്രാമത്തിലാണ് അപൂര്‍വമായ ആചാരങ്ങള്‍ പിന്തുടര്‍ന്നു പോകുന്നത് | |
![]() | 23ാം ദിവസം നീതി; നാലു മാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ചു കൊലചെയ്ത 21കാരന് വധശിക്ഷ23 ദിവസത്തെ വിചാരണയ്‌ക്കൊടുവിലാണ് മനുഷ്യത്വ രഹിതമായ പ്രവര്‍ത്തിയായി കണക്കാക്കി വധശിക്ഷയ്ക്ക് വിധിച്ചത് | |
![]() | വിളവ് വില്‍ക്കാന്‍ കാത്തുനിന്നത് നാലുദിനം; കര്‍ഷകന്‍ വെയിലേറ്റ് മരിച്ചുമധ്യപ്രദേശില് വിളവെടുത്ത കാര്‍ഷികോത്പ്പനങ്ങളുടെ വില്‍പ്പനയ്ക്കായി നാലുദിവസം കാത്തുനിന്ന കര്‍ഷകന്‍ വെയിലേറ്റ് മരിച്ചു | |
![]() | സുന്ദരനായ പൊലീസുകാരനോട് കടുത്ത ആരാധന; യുവതി സഞ്ചരിച്ചത് 1200 കിലോമീറ്റര്ഉജ്ജയ്ന് എസ്പി സച്ചിന്‍ അതുല്‍ക്കറിനോടുള്ള (34) ആരാധന മൂത്ത് 1200 കിലോമീറ്റര്‍ യാത്ര ചെയ്‌തെത്തിയ പെണ്‍കുട്ടിയാണു വാര്‍ത്തകളില്‍ നിറയുന്നത് | |
![]() | ഉറങ്ങിക്കിടന്ന 14 കാരിയെ വലിച്ചിഴച്ച് ടെറസില്‍ കൊണ്ടുപോയി ബന്ധുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ പ്രായപൂര്ത്തിയാകാത്തവര്മധ്യപ്രദേശില് രണ്ടാഴ്ചയ്ക്കുള്ളില്‍ കുട്ടികള്‍ക്ക് നേരെ നടക്കുന്ന അഞ്ചാമത്തെ പീഡനമാണിത് | |
ആംബുലന്‍സ് സൗകര്യം നല്‍കാതെ ആശുപത്രി അധികൃതര്‍; ഓടിക്കൊണ്ടിരുന്ന ബസില്‍ യുവതി പ്രസവിച്ചുആശുപത്രി അധികൃതര്‍ ആംബുലന്‍സ് സൗകര്യം നിരസിച്ചതിനെതുടര്‍ന്ന് യുവതി ഓടിക്കൊണ്ടിരുന്ന ബസില്‍ പ്രസവിച്ചു | ||
![]() | സോണിയയുടെ കാര്യത്തിൽ ആശങ്ക; രാഹുൽ അമേഠിയിൽ തന്നെ മത്സരിക്കുംസോണിയയുടെ കാര്യത്തിൽ ആശങ്ക - പകരം പ്രിയങ്ക സ്ഥാനാര്‍ത്ഥിയായേക്കും - രാഹുൽ അമേഠിയിൽ തന്നെ മത്സരിക്കും | |
'ഞങ്ങള്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കളാണ്'; ട്രാഫിക് പരിശോധനയ്ക്കിടയില്‍ പൊലീസിനോട് തട്ടിക്കയറി മൂന്നംഗസംഘംസ്ഥിരമായി നടത്തിവരുന്ന ട്രാഫിക് പരിശോധനകള്‍ക്കിടയിലാണ് കാറില്‍ വന്ന ഇവര്‍ പൊലീസിനുനേരെ ബഹളമുണ്ടാക്കിയത് | ||
ശിവ് രാജ് സിങ് ചൗഹാനെ 'ബാഹുബലി'യാക്കി ബിജെപിയുടെ സ്പൂഫ് വീഡിയോ ; തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കാണാമെന്ന് കോണ്ഗ്രസ്എതിരാളികളെ നിഷ്പ്രഭരാക്കിക്കൊണ്ട് വിജയം കൈവരിക്കുന്ന ബാഹുബലിയായി ചൗഹാനെ അവതരിപ്പിക്കുമ്പോള്‍ , വിജയം കണ്ട് അമ്പരന്ന് നില്‍ക്കുന്നവരായി രാഹുല്‍ ഗാന്ധിയെയും, സോണിയെയും ദിഗ് വിജയ് സിങിനെയുമെല്ലാം | ||
'രാഹുല്‍ ഗാന്ധിക്ക് ഈ സുരക്ഷ പോര, പുതിയ വിമാനം വാങ്ങണം'; വീടും സ്ഥലവും വില്‍പ്പനയ്ക്ക് വച്ച് കോണ്‍ഗ്രസ് പ്രവര്ത്തകര്മികച്ച തുകയ്ക്ക് വില്‍പ്പന നടക്കുന്നതിനായി പ്രാദേശിക ദിനപത്രത്തില്‍ പരസ്യം നല്‍കി കാത്തിരിക്കുകയാണ് ഇവര്‍. | ||
കൃഷിഭൂമിയില്‍നിന്നു കിട്ടിയത് 42 കാരറ്റിന്റെ വജ്രം, അമ്പരപ്പു മാറാതെ കര്‍ഷകന്‍42.59 കാരറ്റുള്ള വജ്രമാണ് മോട്ടിലാല്‍ കണ്ടെടുത്തത്. മധ്യപ്രദേശില്‍ നിന്നും കിട്ടുന്ന ഏറ്റവും വിലയേറിയ രണ്ടാമത്തെ വജ്രമാണിത്. 1961 ല്‍ 44.55 കാരറ്റുള്ള വജ്രം കച്വാ തോളജില്ലയില്‍ നിന്നും റസൂള്‍ അഹ്മദിന് | ||
![]() | ചായ വില്പ്പനക്കാരന്റെ മകനെ പ്രധാനമന്ത്രി പദത്തിലെത്തിക്കാന്‍ ബിജെപിക്കെ സാധിക്കു- അമിത് ഷാചായ വില്പ്പനക്കാരന്റെ മകനെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ പ്രധാനമന്ത്രി പദത്തിലെത്തിക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയുകയുള്ളുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ |
Search results 1 - 15 of 265