Advanced Search
Please provide search keyword(s)- Search results for Madras High Court
Image | Title | |
---|---|---|
'രേഖകൾ വ്യാജം'; പിതൃത്വ അവകാശക്കേസിൽ ധനുഷിന് സമൻസ്മധുര മേലൂർ സ്വദേശികളായ കതിരേശൻ- മീനാക്ഷി ദമ്പതികളാണ് ഹൈക്കോടതിയെ സമീപിച്ചത് | ||
നീറ്റ് പരീക്ഷ പാസായ 63കാരന് മെഡിക്കൽ സീറ്റ് പരിഗണിക്കണം; വിദ്യാഭ്യാസ ഡയറക്ടറേറ്റിന് ഹൈക്കോടതിയുടെ നിർദേശംചെന്നൈ സ്വദേശിയായ മുനുസാമി നൽകിയ ഹർജിയിലാണ് കോടതി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് നിർദേശം നൽകിയത് | ||
![]() | മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു സംവരണം; ശരിവച്ച് മദ്രാസ് ഹൈക്കോടതിസ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥികള്‍ നല്കിയ ഒരു കൂട്ടം ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ്, ചീഫ് ജസ്റ്റിസ് മുനീശ്വര്‍ നാഥ് ഭണ്ഡാരിയുടെ നേതൃത്വത്തിലുളള ബെഞ്ചിന്റെ വിധി | |
15 കോടി നൽകാമെന്ന് പറഞ്ഞു, നാല് കോടി ഇതുവരെ കിട്ടിയിട്ടില്ല; നിർമാതാവിനെതിരെ നടൻ ശിവകാർത്തികേയൻ ഹൈക്കോടതിയിൽസ്റ്റുഡിയോ ഗ്രീനിൻ ഉടമ കെ ഇ ജ്ഞാനവേൽ രാജയ്ക്കെതിരെയാണ് ആരോപണം | ||
![]() | യൂട്യൂബിന് നിരോധനം ഏര്പ്പെടുത്താനാവില്ലേ? സമൂഹവിരുദ്ധ വീഡിയോകള്‍ ചൂണ്ടി മദ്രാസ് ഹൈക്കോടതികുറ്റകൃത്യങ്ങൾക്ക് സഹായിക്കുന്ന വീഡിയോകൾ യൂട്യൂബിലുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ പരാമർശം | |
വാട്സാപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ ഇടുന്ന എല്ലാ സന്ദേശങ്ങൾക്കും അഡ്മിൻ ഉത്തരവാദിയല്ല: മദ്രാസ് ഹൈക്കോടതിഗ്രൂപ്പിന്റെ പ്രവർത്തനത്തിൽ അഡ്മിന് പരിമിതമായ നിയന്ത്രണം മാത്രമേയുള്ളൂ | ||
മമ്മൂട്ടിയുടെ ഭൂമി പിടിച്ചെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കിമമ്മൂട്ടിയുടേയും ദുൽഖറിന്റേയും പേരിൽ ചെങ്കൽപ്പെട്ടിലെ കറുപ്പഴിപ്പള്ളത്തുള്ള 40 ഏക്കർ സ്ഥലമാണ് കേസിൽപ്പെട്ടത് | ||
![]() | 'അടിച്ചമര്‍ത്തപ്പെട്ടവര്‍ ശബ്ദമുയര്‍ത്തുമ്പോള്‍ ക്രിമിനലുകളാക്കരുത്'; പാ. രഞ്ജിത്തിന് എതിരായ കേസുകള്‍ റദ്ദാക്കി ഹൈക്കോടതിതമിഴ് ചലച്ചിത്ര സംവിധായകന് പാ. രഞ്ജിത്തിന് എതിരായ ക്രിമിനല്‍ കേസ് നടപടികള്‍ മദ്രാസ് ഹൈക്കോടതി റദ്ദാക്കി | |
![]() | മറ്റൊരു മതക്കാരനെ വിവാഹം കഴിച്ചാല്‍ മതം മാറിയെന്നല്ല അര്‍ഥം: മദ്രാസ് ഹൈക്കോടതിമറ്റൊരു മതത്തിൽപ്പെട്ട വ്യക്തിയെ വിവാഹം കഴിച്ചത് കൊണ്ട് മതം മാറിയെന്ന് അർഥമില്ലെന്ന് മദ്രാസ് ഹൈക്കോടതി | |
![]() | സംസ്കൃതം മാത്രമല്ല, തമിഴും ദേവഭാഷ: മദ്രാസ് ഹൈക്കോടതിസംസ്കൃതം മാത്രമല്ല, തമിഴും ദേവഭാഷ: മദ്രാസ് ഹൈക്കോടതി | |
![]() | മതവിശ്വാസത്തേക്കാള്‍ പ്രധാനം ജീവിക്കാനുള്ള അവകാശം : മദ്രാസ് ഹൈക്കോടതികോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജീവന് മതവിശ്വാസത്തേക്കാള്‍ പ്രാധാന്യമുണ്ടെന്നും കോടതി വ്യക്തമാക്കി | |
രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ പതിച്ച ബാഗുമായി കുട്ടികള്‍ സ്കൂളില്‍ പോകുന്നത് അറപ്പുളവാക്കുന്ന കാഴ്ച : വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതിഭാവിയില് ഇത്തരം നടപടികള്‍ തുടരില്ലെന്ന് ഉറപ്പാക്കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി | ||
![]() | മൃഗങ്ങളുടെ രതിസുഖം നിഷേധിക്കുന്നു; കൃത്രിമ ബീജ സങ്കലനം ക്രൂരതയെന്ന് കോടതിഇണ ചേരാനുള്ള അവകാശം നിഷേധിക്കുന്നത് നിയമപരമായി മൃഗങ്ങളോടുള്ള ക്രൂരതയുടെ പരിധിയില്‍ വരുമെന്ന് കോടതി | |
![]() | നികുതി പലിശയിൽ ഇളവില്ല; നടൻ സൂര്യയുടെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതിവരുമാന നികുതിയിലെ പലിശ ഒഴിവാക്കണമെന്ന് കാണിച്ചായിരുന്നു നടന്റെ ഹർജി | |
8 ലക്ഷത്തിനു പുറമേ 32 ലക്ഷം രൂപ കൂടി; കാറിന്റെ നികുതി പൂർണമായും അടച്ച് വിജയ്ആഡംബര കാറിന്റെ പ്രവേശന നികുതി പൂർണമായും അടച്ച് നടൻ വിജയ് |
Search results 1 - 15 of 31