• Search results for Mahendra Singh Dhoni
Image Title
dhoni89

കൈകോര്‍ത്ത് പിടിച്ച് അവര്‍ ഇരുന്നു, ധോനിയുടെ കട്ട ആരാധികയായ മുത്തശ്ശി

എസ് സിജി ഗ്രൗണ്ടില്‍ ഇന്ത്യന്‍ താരങ്ങളുടെ പരിശീലനം കാണാന്‍ നിരവധി ഇന്ത്യന്‍-ഓസീസ് ആരാധകര്‍ എത്തിയിരുന്നു

Published on 11th January 2019
dhoni_1

വീണ്ടും കപ്പുയര്‍ത്തി ധോനി; ഇക്കുറി ക്രിക്കറ്റിലല്ല ടെന്നീസില്‍  

റാഞ്ചിയില്‍ നടന്ന ജെഎസ്‌സിഎ കണ്ട്രി ക്രിക്കറ്റ് ക്ലബ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലാണ് ധോനി കിരീടം സ്വന്തമാക്കിയത്

Published on 1st December 2018
malik2

ധോനിക്കരികിലേക്ക് നടന്ന് ഷുഐബ് മാലിക്ക്; പോരിന് മുന്‍പ് കൈകൊടുക്കല്‍

പരിശീനത്തിനിടെ വിശ്രമിച്ചിരിക്കുകയായിരുന്ന ധോനിക്ക് അടുത്തേക്കായികുന്നു ഷുഐബ് മാലിക്കിന്റെ അപ്രതീക്ഷിത വരവ്

Published on 15th September 2018
716180-dhoni-bik

ധോനിയുടെ ഞെട്ടിക്കുന്ന ബൈക്ക് മ്യൂസിയം, എണ്ണിയെണ്ണി ആരാധകര്‍

ഭാര്യ സാക്ഷിയായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റേറ്റസിലൂടെ ധോനിയുടെ ബൈക്ക് മ്യൂസിയത്തിന്റെ ഫോട്ടോയിട്ട് ആരാധകരില്‍ വീണ്ടും ഞെട്ടലുണ്ടാക്കിയത്

Published on 10th August 2018
dhoni-amit-shah-759

ധോനിയേയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കാന്‍ ബിജെപി? അമിത് ഷാ ധോനിയുമായി കൂടിക്കാഴ്ച നടത്തി

മോദി സര്‍ക്കാരിന്റെ കഴിഞ്ഞ നാല് വര്‍ഷത്തെ നേട്ടങ്ങളും, സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളേ കുറിച്ചും അമിത് ഷാ ധോനിയോട് സംസാരിച്ചു

Published on 6th August 2018

വിരമിച്ചിട്ടും ധോണിക്ക് എ ഗ്രേഡ് കോണ്‍ട്രാക്റ്റ്;  ബിസിസിഐക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാമചന്ദ്ര ഗുഹയുടെ രാജിക്കത്ത്   

ഇന്നലെയാണ് ബിസിസഐ ഭരണസമിതിയില്‍ നിന്ന താന്‍ രാജിവെക്കുന്നതായി ഗുഹ പ്രഖ്യാപിച്ചത്

Published on 2nd June 2017
ms-dhoni-gulf-oil-india-twitter_806x605_51491243509

ഏക് ദിന്‍ കാ സുല്‍ത്താനായി ധോനി; അന്നത്തെ ടിക്കറ്റ് കളക്റ്റര്‍ ഇന്ന് കോര്‍പ്പറേറ്റ് കമ്പനി സിഇഒ

ഒരു ദിവസത്തേക്ക് ഗള്‍ഫ് ഒയില്‍ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി
ധോനി

Published on 4th April 2017

Search results 1 - 7 of 7