• Search results for Malabar
Image Title
nilan_krishna

ട്രാന്‍സ്‌ജെന്‍ഡറുകളുടെ വിവാഹത്തിന് അനുമതി നിഷേധിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രം, വിവാദം

കല്യാണത്തിന് രണ്ടു ദിവസം മുമ്പ് അനുമതിയില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിക്കുകയായിരുന്നു

Published on 24th November 2022
model_gang_rape_case

ഡിംപിളിനു വേണ്ടി ഹാജരായത്‌ രണ്ടു വക്കീലന്മാര്‍, കോടതിയില്‍ വാക്കുതര്‍ക്കം; ബഹളം വയ്ക്കാന്‍ ഇതു ചന്തയല്ലെന്ന് മജിസ്‌ട്രേറ്റ്

കൊച്ചിയില്‍ മോഡലിനെ കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ അഞ്ചുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Published on 22nd November 2022
vd_satheeshan

'ഊതി വീര്‍പ്പിച്ച ബലൂണുകള്‍ പെട്ടെന്നു പൊട്ടും'; തരൂരിനെ കുത്തി സതീശന്‍, വിഭാഗീയതയെന്നു പരോക്ഷ വിമര്‍ശനം

കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് വിഭാഗീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും സതീശന്‍

Published on 22nd November 2022
tharoor_new

'കളിക്കുന്നത് സെന്റര്‍ ഫോര്‍വേഡ് ആയി, ചുവപ്പു കാര്‍ഡ് തരാന്‍ അമ്പയര്‍ ഇറങ്ങിയിട്ടില്ല' : ശശി തരൂര്‍

എംടി വാസുദേവന്‍ നായരെ കണ്ടത് വ്യക്തിപരമായ സന്ദര്‍ശനമാണെന്ന് തരൂര്‍ പറഞ്ഞു

Published on 20th November 2022
kerala_varma

കേരള വർമയിലും നിയമന വിവാദം; മുൻ എസ്എഫ്ഐക്കാരന് വേണ്ടി ഒന്നാം റാങ്കുകാരിക്ക് നിരന്തരം ഭീഷണി; വകുപ്പ് മേധാവിക്കെതിരെ അധ്യാപികയുടെ പരാതി

ഒന്നാം റാങ്ക് നേടിയ ഈ യുവതിയെ കേരള വർമയിലെ രണ്ട് അധ്യാപകർ നിരന്തരം ഭീഷണിപ്പെടുത്തി വിസമ്മതക്കുറിപ്പ് എഴുതിപ്പിച്ചെന്നാണ് ആരോപണം

Published on 20th November 2022
sashi_tharoor

'തരൂരിന്റെ പര്യടനം വിഭാഗീയ പ്രവര്‍ത്തനമെന്ന ആശങ്ക വന്നു'; വിശദീകരണവുമായി ഡിസിസി; തരൂരിനെ മാറ്റിനിര്‍ത്തി ഒരു പൊളിറ്റിക്‌സുമില്ലെന്ന് മുരളീധരന്‍

'ശശി തരൂര്‍ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും എല്ലാ കോണ്‍ഗ്രസുകാര്‍ക്കും പങ്കെടുക്കാം. അതിന്റെ പേരില്‍ ഒരു നടപടിയും ആര്‍ക്കെതിരെയും ഉണ്ടാകില്ല'

Published on 20th November 2022
sudhakaran

'തരൂർ സമുന്നത നേതാവ്, പരിപാടിയിൽ നിന്നും തടഞ്ഞിട്ടില്ല; വ്യാജ പ്രചാരണങ്ങൾ അവജ്ഞയോടെ തള്ളിക്കളയണം':  കെ സുധാകരൻ

'രാഷ്ട്രീയ എതിരാളികളുടെ വ്യാജ പ്രചാരണങ്ങളെ പ്രിയപ്പെട്ട കോൺഗ്രസ്സ് പ്രവർത്തകർ അവജ്ഞയോടെ തള്ളിക്കളയണം'

Published on 20th November 2022
shashi_tharoor

കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ശശി തരൂര്‍, മലബാര്‍ പര്യടനം ഇന്നുമുതല്‍; അപ്രഖ്യാപിത വിലക്ക്, യൂത്ത് കോണ്‍ഗ്രസിന് വിരട്ടല്‍ 

നെഹ്‌റു ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ പ്രസംഗിക്കും

Published on 20th November 2022
gokulam_kerala

87ാം മിനിറ്റില്‍ കൊടുവള്ളിക്കാരന്‍ താഹിറിന്റെ ഗോള്‍; വിജയ തേരോട്ടം തുടര്‍ന്ന് ഗോകുലം കേരള 

87ാം മിനിറ്റില്‍ അര്‍ജുന്‍ ജയരാജില്‍ നിന്ന് വന്ന പെര്‍ഫെക്ട് ക്രോസില്‍ നിന്നാണ് പകരക്കാരനായി വന്ന താഹിര്‍ വല കുലുക്കിയത്

Published on 19th November 2022
alancheryyyy1-640x360

മാര്‍ ആലഞ്ചേരിക്കു തിരിച്ചടി; ഭൂമിയിടപാടു കേസില്‍ കോടതിയില്‍ നേരിട്ടു ഹാജരാവണം

കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ടു ഹാജരാവുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് തള്ളി

Published on 9th November 2022
umar

ഇരുണ്ടു വ്രണം കെട്ടിയ ചരിത്രത്തിന്റെ നിജസ്ഥിതി

വാരിയം കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ കഥകളും ചരിത്രവും ഏറെ മട്ടില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ മിക്കതും വൈകാരിക പ്രധാനമാണ്

Published on 31st July 2022
bishop_antony_kariyil

ബിഷപ്പ് ആന്റണി കരിയില്‍ രാജിവച്ചു; എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലേക്ക്

മെത്രാപ്പൊലീത്തന്‍ വികാരി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ആന്റണി കരിയിലിന് നേരത്തെ വത്തിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു.

Published on 26th July 2022
cabinet decision

ഒബിസി പട്ടിക വിപുലീകരിക്കുന്നു; ഒമ്പതു സമുദായങ്ങളെ കൂടി ഉള്‍പ്പെടുത്തി

കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍, റൂറല്‍ പൊലീസ് ജില്ലകളില്‍ സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിറ്റാച്ചുമെന്റുകള്‍ സ്ഥാപിക്കും

Published on 15th June 2022
pinarayi vijayan return to Kerala

മലബാര്‍ കാന്‍സര്‍ സെന്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ചായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ തീരുമാനം

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി അനൂപ് അംബികയെ മൂന്നു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കും

Published on 15th June 2022
kt_jaleel

'ആ ആത്മാര്‍ത്ഥമായ സൗഹൃദം സാദിഖലി തങ്ങള്‍ പിന്നീട് എന്നോട് പുലര്‍ത്തിയോ എന്നത് ഒരു സമസ്യയായി അവശേഷിക്കുന്നു'

ചേളാരി ഹോസ്റ്റലിലെ ജീവിതം രസകരമായിരുന്നു. ഒരുപക്ഷേ, ഞാനാകണം അവിടെ അക്കാലത്ത് പഠിച്ചവരില്‍ കുറഞ്ഞ സാമ്പത്തിക ശേഷിയുള്ള പശ്ചാത്തലത്തില്‍നിന്നു വന്നയാള്‍

Published on 7th June 2022

Search results 1 - 15 of 97