• Search results for Malappuram
Image Title

മലപ്പുറത്ത് തുണിക്കടയില്‍ വന്‍ തീപിടുത്തം: ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു

തിരൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹംസാസ് എന്ന ടെക്സ്റ്റയില്‍സിനാണ് തീപിടിച്ചത്.

Published on 4th December 2018

ഒന്‍പത് വയസുകാരനെ കുത്തിക്കൊന്നു ; സഹോദരന്‍ പിടിയില്‍

നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇബ്രാഹിമിന് ഉറക്കത്തിലാണ് കുത്തേറ്റത്

Published on 2nd December 2018
murdersd

കാമുകനെ ഗള്‍ഫില്‍ നിന്ന് വിളിച്ചുവരുത്തി ഭര്‍ത്താവിനെ കൊല്ലിച്ചു; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യ അറസ്റ്റില്‍

കേസിലെ മുഖ്യപ്രതിയും സൗജത്തിന്റെ കാമുകനുമായ അബ്ദുള്‍ ബഷീര്‍ ദുബായിലേക്ക് കടന്നു

Published on 5th October 2018
dead

മലപ്പുറത്ത് ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ച നിലയില്‍ 

തെയ്യാല സ്വദേശി സവാദാണ് മരിച്ചത്. 40 വയസ്സായിരുന്നു

Published on 4th October 2018

പീഡനക്കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ

2017 ഒക്ടോബറിലെ പരാതിയിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായത്.  പ്രതി  ഷാജഹാനെ മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Published on 15th May 2018

ഹൃദയം കൊണ്ട് ഓര്‍മ്മിക്കേണ്ട മുഖം

അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ചര്‍ച്ച ചെയ്ത രക്ഷാപ്രവര്‍ത്തനമായിരുന്നു മലപ്പുറത്തെ ജെയ്സലിന്റേത്.

Published on 20th September 2018

കുട്ടിയെ പുഴയിലെറിയാൻ വിവിധ പാലങ്ങളിൽ കൊണ്ടുപോയി ; മൃതദേഹം പൊങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ പുഴയോരത്ത് തിരച്ചില്‍ നടത്തി, പ്രതിയുടെ വെളിപ്പെടുത്തൽ പുറത്ത്

മുഹമ്മദ് ഷഹീനേയും കൂട്ടി വളാഞ്ചേരിയിലും തിരൂരിലുമെല്ലാം കറങ്ങിയതിന് ശേഷം തൂതപ്പുഴയുടെ പൂലാമന്തോള്‍ പാലത്തിലെത്തി

Published on 26th August 2018

കെഎസ്ആര്‍ടിസി സര്‍വീസ് ഉണ്ടോ എന്നറിഞ്ഞതിന് ശേഷം യാത്രക്കിറങ്ങാം: നമ്പറുകള്‍

കനത്തമഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ഗതാഗത സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്.

Published on 17th August 2018
rain

മലപ്പുറത്ത് വീടിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിച്ചു ; ഒരാളെ രക്ഷപെടുത്തി

രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്.
 

Published on 15th August 2018

കനത്ത മഴ : കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാലയങ്ങൾക്കും ഇന്ന് അവധി

വയനാട്, പാലക്കാട്, ഇടുക്കി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്

Published on 14th August 2018
rain

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന ഹയര്‍സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മഴയെ തുടര്‍ന്ന് മാറ്റി വച്ചിട്ടുണ്ട്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

Published on 9th August 2018
accidentghjghj

തെലങ്കാനയിൽ വാഹനാപകടം : രണ്ട് മലയാളികൾ മരിച്ചു

മലപ്പുറം കൊടിഞ്ഞി സ്വദേശികളാണ് മരിച്ചത്

Published on 5th August 2018

മലപ്പുറത്ത് സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ചു; 51 പേര്‍ക്ക് പരിക്ക് 

മലപ്പുറം മഞ്ചേരി തൃക്കലങ്ങോടാണ് ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്

Published on 4th August 2018
rape

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; അമ്മയും കാമുകനും അറസ്റ്റില്‍

പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്തതിനാണ് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തത്.

Published on 24th July 2018

Search results 1 - 15 of 83