• Search results for Malappuram
Image Title

'അങ്കിള്‍' ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ട് , തിയേറ്ററിലേക്ക് 'അങ്കിളിനെ' വിളിച്ചുവരുത്തിയതാണ് ; തുറന്ന് പറഞ്ഞ് പെണ്‍കുട്ടി

കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമത്തിലെ അഞ്ച്-എം വകുപ്പ് പ്രതിക്കെതിരേ ചുമത്തണമെന്ന് ശിശുക്ഷേമസമിതി

Published on 15th May 2018
unnamed_(2)

'ഇന്നി'നായി ഇന്നും കാത്തിരിക്കുന്ന മലയാളികള്‍; 34ാം വര്‍ഷത്തില്‍ റെക്കോര്‍ഡ് നേട്ടം

പ്രസിദ്ധീകരണം തുടരുന്ന രാജ്യത്തെ ഏറ്റവും പഴക്കമേറിയ ഇന്‍ലന്റ് മാഗസിനാണ് ഇന്ന്

Published on 22nd May 2017

'കുട്ടിയുടെ ഭാവിയെ കരുതി നടപടി വേണ്ട' ; തീയേറ്ററിലെ ബാലപീഡനം ഒതുക്കാൻ ശ്രമിച്ചത് മലപ്പുറത്തെ ഒരു ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥൻ ?

പീഡനത്തിന് സഹായം ചെയ്ത സ്ത്രീക്കെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ ആവശ്യപ്പെട്ടു

Published on 13th May 2018

വഴിക്കടവ് ദുരന്തം : അപകട കാരണം ഡ്രൈവര്‍ക്ക് പക്ഷാഘാതമുണ്ടായത് ? ; ഡ്രൈവര്‍ തളര്‍ന്ന നിലയില്‍

അപകടത്തില്‍ മരിച്ചത് മുഹമ്മദ് ഷെമില്‍, ഫിദമോള്‍ എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. 

Published on 9th January 2018
ameera

അവള്‍ എന്താ സുന്ദരന്മാരായ ആണുങ്ങളെ മോഹിക്കൂല്ലേ?വിറകുകൊള്ളി സിദ്ധാന്തക്കാരെ വിമര്‍ശിച്ച് അധ്യാപികയുടെ കുറിപ്പ്

ഫേസ്ബുക്കില്‍ വന്നു സ്ത്രീകളുടെ ഡ്രെസ്സിന്റെ ഇറക്കവും ശരീരത്തിന്റെ വടിവും നൃത്തചുവടുകളുടെ ഭംഗിയും നിങ്ങള്‍ നോക്കാമോ?

Published on 8th December 2017

അവസാന നിമിഷം അട്ടിമറി; ലത്തീഫിനെ വെട്ടി വേങ്ങരയില്‍ കെ.എന്‍.എ ഖാദര്‍ ലീഗ് സ്ഥാനാര്‍ത്ഥി

പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം

Published on 18th September 2017

ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ചെന്ന്  എഎന്‍ ഷംസീര്‍ എംഎല്‍എക്കെതിരെ പരാതി  

നടിയുടെ പേര് വെളിപ്പെടുത്തുകയും പണം ലഭിച്ചാല്‍ നടി ഒത്തുതീര്‍പ്പിനു തയ്യാറാവുമെന്നും പറഞ്ഞതായാണ് പരാതി

Published on 14th September 2017
flash_mob

ആടുകയും പാടുകയും ചെയ്യുന്ന മലയാളി ഇസ്‌ലാം 

സ്ത്രീയോട് വീട്ടിലിരിക്കാന്‍ പറയുന്ന മുസ്‌ലിം പുരോഹിതന്‍ ഇന്നു വീട്ടിലിരിക്കേയുള്ളൂ, മുസ്‌ലിം സ്ത്രീകള്‍ വീട് വിട്ട് എല്ലാ ഇടങ്ങളിലും അനായാസം കയറിപ്പോകുന്നുണ്ട്.

Published on 6th December 2017

ഇഎന്‍ മോഹന്‍ദാസ് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ; കൊല്ലത്ത് ബാലഗോപാല്‍ തുടരും

രണ്ടുതവണ ജില്ലാ സെക്രട്ടറിയായിരുന്ന പിപി വാസുദേവന് പകരമാണ് മോഹന്‍ദാസിനെ തെരഞ്ഞെടുത്തത്

Published on 7th January 2018

ഒന്‍പത് വയസുകാരനെ കുത്തിക്കൊന്നു ; സഹോദരന്‍ പിടിയില്‍

നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇബ്രാഹിമിന് ഉറക്കത്തിലാണ് കുത്തേറ്റത്

Published on 2nd December 2018

ഒരു പെണ്‍കുട്ടിക്കൊപ്പം ജെസ്‌ന മലപ്പുറത്തെ പാര്‍ക്കില്‍ എത്തി; സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ അന്വേഷണസംഘം

ജെസ്‌നയും കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയും അവിടെയുണ്ടായിരുന്നും മറ്റ് മൂന്ന് പേരുമായി ദീര്‍ഘനേരം സംസാരിച്ചിരുന്നത് പാര്‍ക്കിലെ ചിലര്‍ കണ്ടിരുന്നു

Published on 22nd June 2018
school-uniformshjbmn

ഒരേ ക്ലാസിലെ കുട്ടികള്‍ക്ക് വ്യത്യസ്ത യൂണിഫോമുകള്‍: വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുന്നു

മലപ്പുറം പാണ്ഡിക്കാട് അല്‍ ഫറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ഒരു ക്ലാസില്‍ തന്നെയുള്ള പഠനമികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്കും പഠിക്കാത്ത കുട്ടികള്‍ക്കും വെവ്വേറെ യൂണിഫോമുകള്‍ തയാറാക്കിയത്.

Published on 11th August 2017
ksa

കനത്ത മഴ : കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാലയങ്ങൾക്കും ഇന്ന് അവധി

വയനാട്, പാലക്കാട്, ഇടുക്കി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്

Published on 14th August 2018
spicejet

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി; അപകടത്തില്‍ പെട്ടത് ബംഗളൂരുവില്‍നിന്നുള്ള വിമാനം

വിമാനം തെന്നിമാറി റണ്‍വേയില്‍നിന്നു പുറത്തുപോയെങ്കിലും ആളപായമില്ല

Published on 4th August 2017

Search results 1 - 15 of 83