• Search results for Malayalam Cinema
Image Title
cinema1--621x414

മലയാള സിനിമയ്ക്ക് ജിഎസ്ടി വില്ലനാകും; സിനിമാ ടിക്കറ്റ് നിരക്കും വര്‍ധിക്കും

ജിഎസ്ടി കേരളത്തിന്റെ സിനിമാ മേഖലെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍

Published on 8th May 2017
kaniiii
PUNYALAN

പുണ്യാളന്‍ കൈവിടില്ലെന്ന വിശ്വാസത്തോടെ പുണ്യാളന്‍ അഗര്‍ബത്തീസ് ടീം വീണ്ടും

പുണ്യാളന്‍ അഗര്‍ബത്തീസിന്റെ മറ്റൊരു മുഖവുമായി സിനിമയൊരുങ്ങുന്നു

Published on 20th May 2017
multiplex

വീണ്ടും സിനിമാ തര്‍ക്കം; മള്‍ട്ടിപ്ലക്‌സുകളില്‍നിന്ന് മലയാള സിനിമകള്‍ പിന്‍വലിച്ചു

തീയറ്ററുകളില്‍ നിറഞ്ഞ് ഓടിയിരുന്ന ബാഹുബലി 2 ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് പിന്‍വലിച്ചിരിക്കുന്നത്. ഈയാഴ്ച റിലീസ് ചെയ്ത പുതിയ ചിത്രങ്ങള്‍ മള്‍ട്ടിപ്ലക്‌സുകള്‍ക്ക് നല്‍കിയിട്ടില്ല.

Published on 21st May 2017
adoor267

അടൂര്‍ ഗോപാലകൃഷ്ണന് ജെസി ഡാനിയല്‍ പുരസ്‌കാരം 

തിരുവനന്തപുരം: മലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുളള 2016 ലെ ജെ.സി ഡാനിയല്‍ പുരസ്‌കാരം അടൂരിന് - ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡ്

Published on 23rd May 2017
shobana-1_04-02-2011_12_0_1

ശോഭന പാലക്കാട്ടേക്ക് വരുന്നു; തയ്യാറായിരിക്കാന്‍ പ്രേക്ഷകരോട് പ്രിയതാരം

സിനിമയിലൂടെ മലയാളികള്‍ക്കിടയിലേക്ക് എത്തിയില്ലെങ്കിലും നൃത്തവുമായി വിസ്മയിപ്പിക്കാന്‍ എന്നും മലയാളികള്‍ക്ക് അരികിലുണ്ട് ശോഭന

Published on 25th May 2017
multiplex1

പിന്‍വലിച്ച ചിത്രങ്ങളും, പുതിയ ചിത്രങ്ങളും മള്‍ട്ടിപ്ലക്‌സുകള്‍ക്ക് നല്‍കി;  വിതരണക്കാരുടെ സമരം പൊളിഞ്ഞു

തിയേറ്റര്‍ വിഹിതത്തെച്ചൊല്ലി മലയാള സിനിമകള്‍ മള്‍ട്ടിപ്ലക്‌സുകള്‍ക്ക് നല്‍കാതെയിരുന്ന സമരം പൊളിഞ്ഞു -  പിന്‍വലിച്ച സിനിമകളും പുതിയ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കാരുടെ തീരുമാനം

Published on 26th May 2017
fandry-55668

ജീവിതത്തിന്റെ അടയാളക്കാഴ്ചകള്‍

അംബേദ്ക്കറുടെയും ഫൂലേയുടെയും നാട്ടില്‍ നിന്നു സാഹിത്യത്തില്‍ ഉയര്‍ന്നുവന്ന പുതുചലനം ഇപ്പോള്‍ സിനിമയിലേക്കും സംക്രമിച്ചിരിക്കുന്നു
 

Published on 30th May 2017
asif-ali_1418809636180

ആസിഫലിക്ക് പെണ്‍കുഞ്ഞ് പിറന്നു

ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തിയാണ് താനെന്നും എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദിയുണ്ടെന്നും ആസിഫ് അലി

Published on 2nd June 2017
entirely-different-look-for-fahad-fazil-in-vembathi_657

ഫഹദ് ഫാസിലിന്റെ സിനിമയിലേക്ക് ആളെ തേടുന്നില്ല; വ്യാജ പരസ്യത്തിനെതിരെ ഫാസില്‍ പരാതി നല്‍കി

ഫഹദിന്റെ സഹോദരങ്ങളായി അഭിനയിക്കുന്നതിന് 13നും 21നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളേയും, പെണ്‍കുട്ടികളേയും വേണമെന്ന പരസ്യമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്

Published on 9th June 2017
vvvvvv

തെരുവുപാട്ടുകാരന് വിനീത് ശ്രീനിവാസന്റെ ക്ഷണം: നമുക്കൊരുമിച്ച് ഒരു പാട്ടു പാടണം

പേര് മുഹമ്മദ്. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ പള്ളിക്കല്‍ സ്വദേശിയാണ്

Published on 8th June 2017
BALACHANDRA_MENON

ലോകസിനിമയില്‍ത്തന്നെ നമ്പര്‍ വണ്‍ നമ്മുടെ ബാലചന്ദ്രമേനോന്‍

സംവിധാനം, തിരക്കഥാരചന, അഭിനയം ഈ മൂന്നും ഒരുമിച്ച് ചെയ്ത 29 ചിത്രങ്ങള്‍

Published on 15th June 2017
sreedharan1

കൊച്ചി മെട്രൊയെ സിനിമയിലെടുത്തു, ഇ ശ്രീധരനായി സൂപ്പര്‍ താരം

മെട്രോ മാനും കൊച്ചിയിലെ ഒരു സാധാരണ പെണ്‍കുട്ടിയും തമ്മിലെ അസാധാരണ ബന്ധത്തിന്റെ കഥയാണ് പറയുന്നത് - മോഹന്‍ലാല്‍ ഉള്‍പ്പെടെ ഇന്ത്യന്‍ സിനിമയിലെ  സൂപ്പര്‍ താരങ്ങള്‍ ചിത്രവുമായി സഹകരിക്കും

Published on 16th June 2017

നടന്‍ കലാഭവന്‍ സാജന്‍ അന്തരിച്ചു

മലയാള സിനിമയില്‍ ചെറിയ കഥാപാത്രങ്ങളിലൂടെയാണെങ്കിലും നിറസാന്നിധ്യമായിരുന്ന നടനായിരുന്നു കലാഭവന്‍ സാജന്‍

Published on 19th June 2017
cinimakkaranhjkhuk

രണ്ടാമത്തെ ഗാനവുമായി സിനിമാക്കാരനെത്തി: പാട്ടിന്റെ വീഡിയോ കാണാം

രജിഷയും വിനീതും തമ്മിലുള്ള പ്രണയരംഗങ്ങളാണ് ഗാനത്തിലുള്ളത്.

Published on 19th June 2017

Search results 1 - 15 of 84