• Search results for Malayalam Cinema
Image Title
shammy

'ഇപ്പോൾ നമ്മൾ വയസൻമാരുടെ സമയമല്ല, പുള്ളാര് പറയുന്നത് കേൾക്കാനും ആളുകളുണ്ട്'; പരിഹാസവുമായി ഷമ്മി തിലകൻ

സിനിമയിലെ ചൂഷണങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഇതുപോലെയുള്ള പ്രതികരണം ഉണ്ടാവാതിരുന്നത് എന്തുകൊണ്ടാണെന്നും ഷമ്മി ചോദിക്കുന്നു

Published on 21st June 2020
unni_mukundan

'എന്റെ വീട്ടില്‍ പൊടിയുണ്ടെങ്കില്‍ അത് പ്രോട്ടീന്‍ പൊടിയാണ്, ഞാൻ ലഹരി ഉപയോഗിക്കാറില്ല':  ഉണ്ണി മുകുന്ദൻ 

കാടടച്ച് വെടിവെക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും താരം പ്രതികരിച്ചു

Published on 9th February 2020

'കോടിശ്വരനുമായുള്ള വിവാഹം' തുറന്ന് പറഞ്ഞ് മഞ്ജുവാര്യര്‍

ഇത്തരം വാര്‍ത്തകള്‍ക്ക് കാണാറുണ്ടെന്നും അര്‍ഹിക്കുന്ന പ്രാധാന്യമേ നല്‍കുന്നുള്ളുവെന്നും മഞ്ജുവാര്യര്‍. സത്യമല്ലാത്ത കാര്യത്തില്‍ നാമെന്തിന് ടെന്‍ഷനടിക്കണം
 

Published on 13th September 2017
remya_nambeesan

'മലയാളത്തില്‍ അവസരം ലഭിക്കാത്തത് അര്‍ഹിക്കുന്ന ശമ്പളം ചോദിച്ചതുകൊണ്ട്'; തോറ്റുകൊടുക്കാന്‍ തയാറല്ലെന്ന് രമ്യാ നമ്പീശന്‍

'നോ പറയണ്ടയിടത്ത് നോ പറഞ്ഞതു കൊണ്ടാണ് എനിക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടത്'

Published on 5th July 2018
ramya

'മലയാളത്തില്‍ അവസരമില്ലാത്തതിന്റെ കാരണം മനസിലാകുന്നില്ല'; മാറ്റിനിര്‍ത്തുന്നതില്‍ പ്രതികരിച്ച് രമ്യാ നമ്പീശന്‍

ഞാന്‍ ആരെയും കുറ്റം പറയുകയല്ല, അതിനുശേഷം മലയാളസിനിമയില്‍നിന്ന് നല്ല ഓഫറുകളൊന്നും എന്നെത്തേടി വന്നില്ല

Published on 27th May 2018
naren

'മലയാളത്തില്‍ കരാര്‍ ഒപ്പിട്ട ഏഴു പടത്തില്‍ നിന്നും ഒഴിവാക്കി, സിനിമ ഇങ്ങനെയാണോ എന്ന് അച്ഛന്‍ ചോദിച്ചു'; നരേന്‍

തമിഴ് സിനിമയില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ചും താരം മനസു തുറന്നു

Published on 7th January 2020
neeraj
shamna

'സ്‌റ്റേജ് ഷോ മാറ്റിവെച്ച് ഇനി സിനിമ ചെയ്യില്ല, പല സിനിമകളില്‍ നിന്നും അവസാന നിമിഷം ഒഴിവാക്കി'; തുറന്നു പറഞ്ഞ് ഷംന കാസിം

'സ്‌റ്റേജ് ഷോകള്‍ ചെയ്യുന്നതുകൊണ്ടാണ് സിനിമയില്‍ അവസരം കുറയുന്നതെന്ന് ചിലര്‍ പറഞ്ഞു'

Published on 20th January 2019
nayana

'സ്വപ്നങ്ങളുടെ ഒരു ഭാണ്ഡവും പേറിയാണവള്‍ നടക്കാറ്, ഈ മരണം ഒരു മുന്നറിയിപ്പ് '

ഒരു സ്ത്രീ സിനിമക്ക് ഉടലെടുക്കാനുള്ള പോരാട്ടത്തിലെ രക്തസാക്ഷിത്വങ്ങളായി മാത്രമേ ഇത്തരം കൊഴിഞ്ഞു വീഴലുകളെ കാണാനാവൂ

Published on 24th February 2019
anjali_menon

'ഹിന്ദി സിനിമാ ലോകം കാട്ടിത്തരുന്നത്‌ശക്തമായ നിലപാട്', മലയാള സിനിമാ സംഘടനകൾക്കെതിരെ അഞ്ജലി മേനോൻ  

2017 ൽ പീഡനം നേരിട്ട നടിയെ മലയാളത്തിലെ സംഘടനകൾ തുണച്ചില്ലെന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അവർ തുറന്നുപറഞ്ഞു

Published on 12th October 2018
navya

 മോഡേണ്‍ ലുക്കില്‍ തിളങ്ങി നവ്യാ നായര്‍; ചിത്രങ്ങള്‍ കാണാം

നവ്യ പങ്കുവയ്ക്കുന്ന ഓരോ ചിത്രത്തിനും പതിനായിരകണക്കിന് ആരാധകരാണ് ലൈക്കടിക്കുന്നത്

Published on 26th February 2019
padmapriya

അഡ്ജസ്റ്റ്‌മെന്റിന് തയ്യാറല്ലെങ്കില്‍ നല്ല വേഷങ്ങള്‍ തരില്ല;എല്ലാക്കാലത്തും ഇത് നടക്കുമെന്ന വ്യാമോഹം വേണ്ട; തുറന്ന് പറഞ്ഞ് പത്മപ്രിയയും

പ്രതിഫലം കൂട്ടി ചോദിച്ചാലും, സെറ്റില്‍ വൈകി എത്തിയാലും നടിമാര്‍ വിലക്കുകള്‍ നേരിടേണ്ടി വരും

Published on 31st July 2017
mammootty

അദ്ദേഹത്തെ ജാഡക്കാരൻ എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണം "സിൽബന്ധികൾ" തന്നെ; മമ്മൂട്ടിയെക്കുറിച്ച് ഷമ്മി തിലകൻ 

സഹസംവിധായകനായിരുന്ന തന്നോട് മമ്മൂട്ടി കാണിച്ച കരുതലും നടനായ ശേഷം ആ കരുതലിൽ സംഭവിച്ച മാറ്റത്തെയും കുറിച്ചാണ് ഷമ്മിയുടെ പങ്കുവച്ചിരിക്കുന്നത്

Published on 1st June 2020
amma7

അമ്മ ഡബിള്‍ റോള്‍ കളി നിര്‍ത്തണമെന്ന് വനിതാ കമ്മിഷന്‍; ഇന്നസെന്റിന്റേയും മുകേഷിന്റേയും സംസാര രീതി തെറ്റ്

അന്വേഷണം ദിലീപിന് അനുകൂലമാക്കാന്‍ അമ്മ ശ്രമിക്കുന്നത് അപലപനീയമാണ്

Published on 1st July 2017
innocent

അമ്മ നന്നായാലേ മക്കള്‍ നന്നാകു; അമ്മയ്‌ക്കെതിരെ ശ്രീനിവാസന്‍

സിനിമാ സംഘടന ചിലര്‍ക്ക് ചില സാമ്പത്തിക സഹായം നല്‍കുന്നത് ഒഴിച്ചാല്‍ മറ്റൊന്നും ചെയ്യുന്നില്ല

Published on 7th July 2017

Search results 1 - 15 of 82