• Search results for Malayalam Film
Image Title
anjaam_pathira

മിഥുൻ മാനുവൽ ബോളിവുഡിലേയ്ക്ക്; അഞ്ചാം പാതിര ഹിന്ദി റീമേക്ക് 

മിഥുന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്

Published on 1st September 2020
jibit

സംവിധായകൻ ജിബിറ്റ് ജോർജ് അന്തരിച്ചു 

കോഴിപ്പോര് എന്ന സിനിമയുടെ സംവിധായകരിൽ ഒരാളാണ് ജിബിറ്റ്

Published on 9th May 2020
shane

'ഒന്നും നടക്കില്ല, ഷെയ്ൻ തിരിച്ചുവരും', അല്ലെങ്കിൽ തല മൊട്ടയടിച്ച് എംജി റോഡിലൂടെ നടക്കുമെന്ന് ബൈജു കൊട്ടാരക്കര 

ഷെയ്ന്‍ നിഗമിനെ വിലക്കികൊണ്ടുള്ള പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനത്തിനെതിരെ സംവിധായകൻ ബൈജു കൊട്ടാരക്കര

Published on 28th November 2019
HONEY_ROSE
1553746858_lucifer

ചരിത്ര നേട്ടമെന്ന് മോഹൻലാൽ; ആരാധകർക്ക് നന്ദി; എട്ട് ദിവസം കൊണ്ട് നൂറുകോടി നേട്ടവുമായി ലൂസിഫർ

മലയാള സിനിമയുടെ ബോക്സ്ഓഫീസിൽ ചരിത്രമെഴുതി മോഹൻലാൽ- പൃഥ്വിരാജ് ടീമിന്റെ ലൂസിഫർ

Published on 8th April 2019

അല്ലിയിളം..പൂവോ.. കുട്ടിക്കൊമ്പനെ പാട്ടുപാടി ഉറക്കുന്ന ഈ പാപ്പാനെ നിങ്ങളറിയുമോ ? ( വീഡിയോ)

അത്ര മധുരമായാണ് പാട്ടെന്ന് ട്വിറ്ററേനിയന്‍സ് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. വീഡിയോയിലെ പാട്ടുകാരന്‍ പാപ്പാനെ കണ്ടെത്താനാവുമെന്ന് തന്നെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതീക്ഷ.

Published on 21st October 2018
kajal

'മലയാള സിനിമ അത്ഭുതമാണ്, മോഹന്‍ലാല്‍ സാറിനെ വളരെ ഇഷ്ടം'; മലയാളത്തോടുള്ള ഇഷ്ടം തുറന്നു പറഞ്ഞ് കാജല്‍ അഗര്‍വാള്‍

മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും അടുത്തു തന്നെ മലയാള സിനിമയിലേക്ക് വരുമെന്നും താരം കൂട്ടിച്ചേര്‍ത്തു

Published on 6th August 2018

മലയാളത്തിന്റെ നിത്യഹരിതനായകന്റെ ഓര്‍മ്മകള്‍ക്ക് 29 ആണ്ട് ; ഓര്‍മ്മചിത്രങ്ങളിലൂടെ

725 ചിത്രങ്ങളിലാണ് നസീര്‍ നായകനായത്.  130 ചിത്രങ്ങളിലാണ് ഷീലയുടെ നായകനായത്.

Published on 16th January 2018
parvathi_tharur

നടി പാര്‍വതിയെ പിന്തുണച്ച് ശശി തരൂര്‍ എംപി ;  പാര്‍വതി ഉന്നയിച്ച വിഷയങ്ങളില്‍ പൊതു ചര്‍ച്ച വേണം

സ്വന്തം അഭിപ്രായം പറയാന്‍ പാര്‍വതിക്ക് അവകാശമുണ്ട്. മുതിര്‍ന്ന താരങ്ങള്‍ രംഗത്തുവരണം

Published on 27th December 2017
Shaan-Rahmanklk;k;

ജിമിക്കി കമ്മല്‍ കോപ്പിയടിയല്ല: ഷാന്‍ റഹ്മാന്‍  

ജിമിക്കി കമ്മല്‍ എന്ന ഗാനം ഗുജറാത്തി ഭാഷയിലുള്ള ഒരു പാട്ടിന്റെ മോഷണമാണെന്ന പ്രചരണം സോഷ്യല്‍ മീഡിയയിലും മറ്റും വന്നുകൊണ്ടിരിക്കുന്നുണ്ട്. 

Published on 30th September 2017
editedhjikhj

അച്ഛനെ ചേട്ടനെന്ന് വിളിക്കുന്നിടത്ത് അച്ഛനെ മുത്തച്ഛനാക്കിയാല്‍ പ്രശ്‌നമാണോ... അഹാനയുടെ ഫേസ്ബുക്ക് പോസ്റ്റ്

മോഹന്‍ലാലിനെ അങ്കിളെന്ന് വിളിച്ച വിനീത് ശ്രീനിവാസനും മമ്മൂട്ടി അച്ഛനായി അഭിനയിക്കണം എന്ന് പറഞ്ഞ നടി അന്ന രാജനും ഫാന്‍സിന്റെ ആക്രമണത്തിനിരയായിട്ട് അധികസമയമായില്ല.

Published on 28th September 2017

മലയാളി മനോരോഗത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ മറ്റുവഴിയില്ല; ഐഐഎഫ്‌കെയില്‍ നിന്നും സെക്‌സിദുര്‍ഗ പിന്‍വലിക്കുന്നതായി സംവിധായകന്‍

സെക്‌സി ദുര്‍ഗയ്ക്ക്, ഐഎഫെഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുക വഴി അക്കാദമിയില്‍ നിന്നും മലയാള സിനിമയെന്ന നിലയില്‍ പ്രോത്സാഹനം ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല

Published on 21st September 2017
dr

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, പുരസ്‌കാരം കിട്ടിയവര്‍ക്ക് കയ്യടിക്കാന്‍ താരങ്ങള്‍ എത്തിയോ എന്നതല്ലല്ലോ പ്രധാനം: ഡോ. ബിജു

സര്‍ക്കാര്‍ അവാര്‍ഡുകളുടെ ഗൗരവ ബോധവും സാംസ്‌കാരികതയും നശിപ്പിച്ച് തമാശ നിറഞ്ഞ ഒരു ജനക്കൂട്ട താര ആരവ ചടങ്ങായി മാറ്റപ്പെട്ടു സംസ്ഥാന അവാര്‍ഡുകള്‍

Published on 11th September 2017
santhosh-panditjkljlj

ബെഡ്‌റെസ്റ്റ് പാരയായി.. സണ്ണി ലിയോണിനെ കാണാന്‍ കൂടി കഴിഞ്ഞില്ല: സന്തോഷ് പണ്ഡിറ്റ്

സുഖമില്ലാത്തെ ബെഡ്‌റെസ്റ്റ് എടുത്ത് കിടക്കുന്നതിനാല്‍ സണ്ണിലിയോണിനെ ഒന്ന് കാണാന്‍ കൂടി യോഗമില്ലാ എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.

Published on 18th August 2017
bhasi_lal

ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്; പരാതിയില്ലെന്ന് നടി കോടതിയില്‍

ജീന്‍ പോള്‍ ലാലും ശ്രീനാഥ് ഭാസിയും ഉള്‍പ്പെടെ നാലു പ്രതികള്‍ക്കും എതിരായ കേസ് തുടരാന്‍ താത്പര്യമില്ലെന്ന് നടി കോടതിയെ അറിയിച്ചു

Published on 10th August 2017

Search results 1 - 15 of 24