• Search results for Malayalam Film
Image Title
cinema1--621x414

മലയാള സിനിമയ്ക്ക് ജിഎസ്ടി വില്ലനാകും; സിനിമാ ടിക്കറ്റ് നിരക്കും വര്‍ധിക്കും

ജിഎസ്ടി കേരളത്തിന്റെ സിനിമാ മേഖലെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍

Published on 8th May 2017
19396730_1239241159d514414_2071060531220599608_n
Role-models-malayala
dr-biju

അമ്മ എന്നത് ലോകത്തെ ഏറ്റവും മനോഹരമായ വാക്കാണ്; നേതൃസ്ഥാനത്ത് ഇരിക്കുന്നവര്‍ വിവരംകെട്ടവര്‍:  സംവിധായകന്‍ ബിജു 

അമ്മ എന്നത് ലോകത്തെ ഏറ്റവും മനോഹരമായ ആദരണീയമായ ഒരു വാക്കാണ്...കുറഞ്ഞ പക്ഷം ആ പേരിനെയെങ്കിലും അപകീര്‍ത്തിപ്പെടുത്താതെ നിങ്ങള്‍ക്ക് സംഘടനയുടെ ആ പേര് ഒന്ന് മാറ്റിക്കൂടെ നക്ഷത്രങ്ങളെ

Published on 29th June 2017
saradakutty

എന്റെ നയാപൈസ പോലും മലയാളസിനിമയുടെ ആണഹങ്കാരികളുടെ പോക്കറ്റിലേക്ക് വീഴില്ല: എസ്. ശാരദക്കുട്ടി

മംഗലശ്ശേരി നീലാണ്ടന്റെ അഹന്തയുടെ മുഖത്തേക്ക് ഭാനുമതി ചിലങ്ക വലിച്ചെറിഞ്ഞതുപോലെ

Published on 1st July 2017
navyaytgjg

ഇത്രയും ഹീനവും നീചവുമായ പ്രവര്‍ത്തി ഒരു സഹപ്രവര്‍ത്തകന്റെ ചിന്തയില്‍ പോലുമുണ്ടാകാന്‍ പാടില്ലെന്ന് നവ്യാ നായര്‍

നടിയ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി നവ്യാ നായര്‍
 

Published on 11th July 2017
madharappoo

ആ മന്ദാരപ്പൂവിനെ ഇല്ലാതാക്കിയതും ഇവരൊക്കെത്തന്നെ: പ്രിയനന്ദനന്‍

നടിനടന്മാരും അതുവരെ സിനിമയുമായി സഹകരിച്ചിരുന്ന സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരും എന്തുകൊണ്ടാണ് പൊടുന്നനെ ഈ സിനിമയുമായി സഹകരിക്കേണ്ടതില്ല എന്ന നിലപാടിലേക്ക് ഒന്നൊഴിയാതെ എത്തിയത് എന്ന് പെട്ടന്ന് മനസ്സി

Published on 14th July 2017
sathyan

മദമിളകിയ ചിലര്‍ മലയാള സിനിമയ്‌ക്കെതിരെ ഉറഞ്ഞുതുളളുന്ന കാലത്ത് ദിലീഷ് പോത്തന്‍ പറയാതെ പറഞ്ഞത് 

സന്ധ്യ കഴിഞ്ഞാല്‍ നമ്മുടെ സ്വീകരണ മുറികള്‍ ചാനല്‍ ചര്‍ച്ചകള്‍ കൊണ്ട് ചന്തപ്പറന്പാകുന്ന കാലമാണ്. വാളും ചിലന്പും കൊടുത്താല്‍ മദമിളകിയ ചിലര്‍ മലയാള സിനിമയ്‌ക്കെതിരെ ഉറഞ്ഞു തുള്ളുന്ന അവസ്ഥ

Published on 21st July 2017
dileep-mainhmh

ദിലീപ് അഴിക്കുള്ളിലായിട്ട് ഒരു മാസം; പിടിവിടാതെ അന്വേഷണ സംഘം

മുപ്പത്തിയൊന്ന് ദിനങ്ങളില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യലിന് വിധേയമാക്കിയ മൂന്ന് ദിവസങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ബാക്കി 28 ദിവസവും ദിലീപ് ജയിലിലായിരുന്നു

Published on 10th August 2017
bhasi_lal

ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്; പരാതിയില്ലെന്ന് നടി കോടതിയില്‍

ജീന്‍ പോള്‍ ലാലും ശ്രീനാഥ് ഭാസിയും ഉള്‍പ്പെടെ നാലു പ്രതികള്‍ക്കും എതിരായ കേസ് തുടരാന്‍ താത്പര്യമില്ലെന്ന് നടി കോടതിയെ അറിയിച്ചു

Published on 10th August 2017
santhosh-panditjkljlj

ബെഡ്‌റെസ്റ്റ് പാരയായി.. സണ്ണി ലിയോണിനെ കാണാന്‍ കൂടി കഴിഞ്ഞില്ല: സന്തോഷ് പണ്ഡിറ്റ്

സുഖമില്ലാത്തെ ബെഡ്‌റെസ്റ്റ് എടുത്ത് കിടക്കുന്നതിനാല്‍ സണ്ണിലിയോണിനെ ഒന്ന് കാണാന്‍ കൂടി യോഗമില്ലാ എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.

Published on 18th August 2017
dr

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, പുരസ്‌കാരം കിട്ടിയവര്‍ക്ക് കയ്യടിക്കാന്‍ താരങ്ങള്‍ എത്തിയോ എന്നതല്ലല്ലോ പ്രധാനം: ഡോ. ബിജു

സര്‍ക്കാര്‍ അവാര്‍ഡുകളുടെ ഗൗരവ ബോധവും സാംസ്‌കാരികതയും നശിപ്പിച്ച് തമാശ നിറഞ്ഞ ഒരു ജനക്കൂട്ട താര ആരവ ചടങ്ങായി മാറ്റപ്പെട്ടു സംസ്ഥാന അവാര്‍ഡുകള്‍

Published on 11th September 2017

മലയാളി മനോരോഗത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ മറ്റുവഴിയില്ല; ഐഐഎഫ്‌കെയില്‍ നിന്നും സെക്‌സിദുര്‍ഗ പിന്‍വലിക്കുന്നതായി സംവിധായകന്‍

സെക്‌സി ദുര്‍ഗയ്ക്ക്, ഐഎഫെഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുക വഴി അക്കാദമിയില്‍ നിന്നും മലയാള സിനിമയെന്ന നിലയില്‍ പ്രോത്സാഹനം ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല

Published on 21st September 2017
editedhjikhj

അച്ഛനെ ചേട്ടനെന്ന് വിളിക്കുന്നിടത്ത് അച്ഛനെ മുത്തച്ഛനാക്കിയാല്‍ പ്രശ്‌നമാണോ... അഹാനയുടെ ഫേസ്ബുക്ക് പോസ്റ്റ്

മോഹന്‍ലാലിനെ അങ്കിളെന്ന് വിളിച്ച വിനീത് ശ്രീനിവാസനും മമ്മൂട്ടി അച്ഛനായി അഭിനയിക്കണം എന്ന് പറഞ്ഞ നടി അന്ന രാജനും ഫാന്‍സിന്റെ ആക്രമണത്തിനിരയായിട്ട് അധികസമയമായില്ല.

Published on 28th September 2017
Shaan-Rahmanklk;k;

ജിമിക്കി കമ്മല്‍ കോപ്പിയടിയല്ല: ഷാന്‍ റഹ്മാന്‍  

ജിമിക്കി കമ്മല്‍ എന്ന ഗാനം ഗുജറാത്തി ഭാഷയിലുള്ള ഒരു പാട്ടിന്റെ മോഷണമാണെന്ന പ്രചരണം സോഷ്യല്‍ മീഡിയയിലും മറ്റും വന്നുകൊണ്ടിരിക്കുന്നുണ്ട്. 

Published on 30th September 2017

Search results 1 - 15 of 23