• Search results for Malayalam Literature
Image Title
story

'വാടകച്ചീട്ട്'- ഉണ്ണിക്കൃഷ്ണന്‍ കളീക്കല്‍ എഴുതിയ കഥ

ദൈവസഹായം ഹൈസ്‌കൂളിലെ സ്റ്റാഫ്‌റൂമിനു മുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ഒരു നാട്ടുമാവ്. നിറച്ച് ചൊനയന്‍ മാങ്ങയും

Published on 20th January 2022
STORY

'മറുപാതി'- കരുണാകരന്‍ എഴുതിയ കഥ

അത്രയും വര്‍ഷത്തെ ഒപ്പമുള്ള ജീവിതത്തില്‍ എപ്പോഴെങ്കിലും കേള്‍ക്കുകയോ കാണുകയോ ചെയ്യാത്ത കഥയാണ് ആ യുവാവ് പറഞ്ഞതെങ്കിലും ഉമ, താന്‍ ആദ്യമായി കാണുന്ന ഗിരീശന്റെ ചെങ്ങാതിയെ, കേള്‍ക്കാന്‍ തീര്‍ച്ചയാക്കി

Published on 11th January 2022
POEM_2

'ചിതറിയ കവിതകള്‍'- പദ്മദാസ് എഴുതിയ കവിത

ജാതകം 
യക്ഷി, കരിമ്പനയില്‍ക്കയറ്റി
ചോര കുടിച്ച തരുണന്റെ രക്തം
ഇറ്റുവീണ കരിമ്പനയോലയിലാണെന്റെ
ജാതകമെഴുതിയത്

Published on 11th January 2022
POEM_1

'തുമ്പികളുടെ ആകാശം'- നാസര്‍ കൂടാളി എഴുതിയ കവിത

ആകാശം വെയിലിനെ
പെരപ്പുറത്ത് ചായ്ച്ചു കിടത്തിയ ഒരുച്ചനേരം
തുണിയലക്കാന്‍
തോട്ടിന്‍ കരയിലേക്ക്
പോകും മുന്‍പ്
വറുക്കാന്‍
വരാലിനെ വരഞ്ഞുവെച്ചു

Published on 11th January 2022
poem1

'മരണം എന്ന കുട്ടിക്കളി'- മധു കൊഴുവില്‍ എഴുതിയ കവിത

മരണം വെറുമൊരു കുട്ടിക്കളിയാണ്.

ശ്വാസവും പ്രാണനും ഒളിച്ചു കളിക്കാന്‍ തുടങ്ങുന്നത് അന്നേരമാണ്.
കുളം കര എന്ന് കൃഷ്ണമണികള്‍ 
ചാടിത്തുള്ളി ആവേശം കൊള്ളും

Published on 6th January 2022
poem2

'കാവല്‍ത്തറ'- എം.ആര്‍. രാധാമണി എഴുതിയ കവിത

നട്ടടയ്ക്കാന്‍
കഴിയാതെപോയ പാടം
പഴനിലമാകാതെ 
പടുനിലമാകാതെ
ഞാറുപറിച്ച്
നട്ടടച്ച ചാവുകള്‍

Published on 6th January 2022
STORY

'ജീവനം'- ധന്യാരാജ് എഴുതിയ കഥ

മുന്‍പ് ലോട്ടറി വില്‍പ്പനക്കാരിയായിരുന്ന രുക്മിണി എന്ന സ്ത്രീയുടെ വീട് അന്വേഷിച്ചു കണ്ടെത്താന്‍ ഹേമയ്ക്കു വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. ചരല്‍ക്കല്ലുകള്‍ നിറഞ്ഞ ചെങ്കുത്തായ ഒരു കുന്നിന്റെ മുകളിലായ

Published on 6th January 2022
poem_1

'അകലം'- പി.കെ. സതീശ് എഴുതിയ കവിത

കവളപ്പാറയ്ക്ക് പോകുന്ന ഒരാളും
ഞാനും
ബസില്‍ അടുത്തടുത്ത്

Published on 28th December 2021
poem_2

'പേപ്പട്ടി'- കെ.ജി.എസ് എഴുതിയ കവിത

തളിരിലയില്‍ ഭാവികരിയിലപോലെ
വളരുന്നുണ്ടെന്‍ പുരോഗമനത്തിലൊരു
പടുവൃദ്ധമൌഢ്യം

Published on 28th December 2021
story

'അടി'- വി. ഷിനിലാല്‍ എഴുതിയ കഥ

തന്നെ ആരോ പുറംതലയില്‍ അടിക്കാന്‍ കയ്യോങ്ങുന്നതായി എസ്.ഐക്ക് തോന്നി. അത് വെറുമൊരു തോന്നലാണോ എന്ന സംശയത്തില്‍ ടപേന്ന് വെട്ടിത്തിരിഞ്ഞ് പിന്നിലോട്ട് നോക്കി

Published on 25th December 2021
poem_2

'കല്ലുകൊത്താന്‍'- ശിവകുമാര്‍ അമ്പലപ്പുഴ എഴുതിയ കവിത

കല്ലുകൊത്താനുണ്ടോ കല്ല്
ആട്ടുകല്ലരകല്ലമ്മിക്കല്ല്
കേട്ടകാലമോര്‍ത്തെടുത്ത്
പെയ്ത്തുളിമഴ കൊത്തി
തീത്തെളിവെയില്‍ മിനുക്കി
പഴയ പുറംതിണ്ണനോക്കി
പറമ്പോരം കിടക്കയാണ്

Published on 25th December 2021
poem_1

'പട്ടം'- രതീഷ് പാണ്ടനാട് എഴുതിയ കവിത

കെട്ടുപൊട്ടിയ
ആകാശത്തിന്റെ
നടുക്ക്
പട്ടമുപേക്ഷിച്ച്
പുഴയിലൂടെ
പൂപോലെ 
ആ കുഞ്ഞ്
ഒഴുകിനടന്നു.

Published on 25th December 2021
sugathakumari

നെറ്റിയിലിറ്റു നിലാവിന്‍ ചന്ദനമിട്ടും... 

സുഗതകുമാരി വിടപറഞ്ഞിട്ട് ഒരു വര്‍ഷം

Published on 25th December 2021
story

'അരയന്നം'- ഷനോജ് ആര്‍. ചന്ദ്രന്‍ എഴുതിയ കഥ

ധനുമാസത്തിലെ വെളുത്തവാവ്. ആറ്റിലെ നിലാവില്‍ മുഖം കാണാവുന്ന പാതിരാത്രി

Published on 17th December 2021
rk_damodaran

'ആശ്ചര്യ ചിഹ്നംവിളികള്‍'- ആര്‍.കെ. ദാമോദരന്‍ എഴുതിയ കവിത

ആശാന്‍പള്ളിക്കൂടമി-
താശയഗംഭീരമിങ്ങനെ:
''സ്നേഹിക്കയുണ്ണീ നീ നിന്നെ
ദ്വേഷിക്കുന്ന ജനത്തെയും!''

Published on 17th December 2021

Search results 1 - 15 of 133