Advanced Search
Please provide search keyword(s)- Search results for Malayalam Story
Image | Title | |
---|---|---|
![]() | 'അക്കല്ദാമ'- തമ്പി ആന്റണി എഴുതിയ കഥഇടവപ്പാതിയിലെ ഇടിയും മഴയുമുള്ള ഒരു രാത്രിയിലാണ് റിട്ടയേഡ് ജഡ്ജ് സത്യമൂര്‍ത്തിയുടെ കുന്നിന്‍പുറത്തെ ബംഗ്ലാവില്‍ അയാള്‍ കടന്നുകയറിയത് | |
'അടി'- വി. ഷിനിലാല്‍ എഴുതിയ കഥതന്നെ ആരോ പുറംതലയില്‍ അടിക്കാന്‍ കയ്യോങ്ങുന്നതായി എസ്.ഐക്ക് തോന്നി. അത് വെറുമൊരു തോന്നലാണോ എന്ന സംശയത്തില്‍ ടപേന്ന് വെട്ടിത്തിരിഞ്ഞ് പിന്നിലോട്ട് നോക്കി | ||
'അരയന്നം'- ഷനോജ് ആര്. ചന്ദ്രന് എഴുതിയ കഥധനുമാസത്തിലെ വെളുത്തവാവ്. ആറ്റിലെ നിലാവില് മുഖം കാണാവുന്ന പാതിരാത്രി | ||
'അഷ്ടമൂര്‍ത്തി'- വി. പ്രവീണ എഴുതിയ കഥജില്ലാ ജനറലാശുപത്രിയിലെ പഴയ ഗൈനക്കോളജി വാര്‍ഡിനപ്പുറം കാശിത്തുമ്പയും കമ്യൂണിസ്റ്റ് പച്ചയും തഴച്ച കുറ്റിക്കാടാണ്. വലിച്ചെറിഞ്ഞ ചാപിള്ളപോലെ അഴുകിത്തുടങ്ങിയ തേക്കിലകള്‍... | ||
'ആദിമരാത്രി'- സജിനി എസ് എഴുതിയ കഥ'രണ്ടു സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍മാര്‍ കൂട്ടിമുട്ടി നക്ഷത്രമുണ്ടാകുന്ന രാത്രി അല്ലേ?' ജോസി കടുംകാപ്പി നിറമുള്ള വിസ്കി ഗ്ലാസ്സ് ചുണ്ടുകളില്‍ ചേര്‍ത്ത് ആദ്യരാത്രിയില്‍ ഗ്രേസിനെ നോക്കി ചോദിച്ചു | ||
'ആറ്റിറ്റ്യൂഡ് ഓഫ് ഗ്രാറ്റിറ്റ്യൂഡ്'- വി.എസ്. അജിത്ത് എഴുതിയ കഥചെന്നൈ എഗ്മോറില്‍നിന്നും അനന്തപുരി എക്സ്പ്രസ് അനങ്ങിത്തുടങ്ങിയപ്പോഴാണ് അയാള്‍ ഓടിക്കയറിയത്. ട12-ന്റെ ഹാന്‍ഡ് റെയിലിലാണ് പിടിത്തം കിട്ടിയത് | ||
'ഉടലെഴുത്ത്'- സന്ധ്യ യു എഴുതിയ കഥഅതിരഥന് എല്ലാം വിസ്മയമായിരുന്നു. ലൈംഗിക കാമനകള്‍ക്കായുള്ള കൃത്രിമ സ്ത്രീപുരുഷ ശരീരങ്ങള്‍. കാഴ്ചയില്‍ മനുഷ്യരെ തോല്‍പ്പിക്കുന്നവ | ||
'ഏലി ഏലിലമ്മ ശബക്താനി*'- സലിന് മാങ്കുഴി എഴുതിയ കഥഅച്ചന് ഈണത്തില്‍ ഗാനം ആലപിച്ചു. കുമ്പ്രിയക്കാരും ചുറ്റും നിന്നവരും ഒപ്പം പാടി | ||
'ഏഴരപ്പൊന്നാന'- പി.കെ. സുധി എഴുതിയ കഥഇതുവരെയവന് കേള്‍ക്കാത്ത അച്ചായന് ഭാഷേം മാലപ്പടക്കം മാതിരിയുള്ള മുട്ടന്‍ തെറിയും എന്റെ വായീന്നു വന്നതോടെ എന്റെ ഡ്രൈവര്‍ പാറശ്ശാല മട്ടില്‍ പറഞ്ഞാല്‍ ഒരുമാതിരി അയ്യടാന്നായീ | ||
![]() | 'ഐഡന്റിറ്റികള്‍ വില്പനയ്ക്ക്'- ഉമാശങ്കര്‍ എഴുതിയ കഥ'ഐഡന്റിറ്റികള്‍ വില്‍പ്പനയ്ക്ക്' എന്ന അസാധാരണമായ ബോര്‍ഡാണ് അയാളുടെ ശ്രദ്ധയെ അങ്ങോട്ടാകര്‍ഷിച്ചത്. ''ഇത് എന്താണാവോ? ഇങ്ങനെയൊന്ന് എവിടെയും കണ്ടതായിട്ടും ഓര്‍ക്കുന്നില്ലല്ലോ | |
'ഒരേ നിറമുള്ള രണ്ടു വാക്കുകള്‍'- അഖില കെ.എസ്. എഴുതിയ കഥകണ്ണടച്ചാല് തല പിളര്ക്കുന്നൊരു മുഴക്കം കേള്‍ക്കുന്നുവെന്നും ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നും വേവലാതിപ്പെട്ട ഡോ. ഹന്‍സ് ഗീരാസിനൊപ്പം ഈ ആഴ്ച തന്നെ രണ്ടാംതവണയാണ് ഞാന്‍ ഡോക്ടറുടെ അടുത്തെത്തുന്നത് | ||
![]() | 'കത്തി'- വി. പ്രവീണ എഴുതിയ കഥ''കഥയ്ക്കുവേണ്ടി നാട് ചുറ്റേണ്ടിവന്നില്ല... അതുകൊണ്ട് പ്ലാനെല്ലാം മാറ്റി. ചെറുക്കന്റെ കൊണ്‍വൊക്കേഷന്‍ കഴിഞ്ഞ് തൊട്ടടുത്ത ഫ്ലൈറ്റില്‍ ഞാനിങ്ങ് പോന്നു. വൈകിട്ട് ജോസഫേ താനൊന്നിറങ്ങ്... കഥ പറയാം...'' | |
'കമ്പംതൂറി'- മനോജ് വെള്ളനാട് എഴുതിയ കഥ''ഒന്നുമല്ലെങ്കിലും നിങ്ങളൊരു ഹിന്ദുവല്ലേ?''- അസമയത്ത്, അനുവാദമില്ലാതെ എന്റെ എഴുത്തുമുറിയിലേയ്ക്ക് പാഞ്ഞു വന്നുകൊണ്ട് രാധിക വര്‍മ്മ ചോദിച്ചു | ||
'കറുപ്പ'- മേഘ മല്‍ഹാര്‍ എഴുതിയ കഥനിരന്തരമായി പെയ്യുന്ന മഴയിലേക്കാണ് ഞാന്‍ മാര്‍ത്തയുടെ കൂടെ ഇറങ്ങുന്നത്. എനിക്ക് തീരെ മനസ്സുണ്ടായിരുന്നില്ല. മറ്റാരുടേയും നിയന്ത്രണമില്ലാതെ എഴുതുവാനും വായിക്കുവാനും ആഗ്രഹിച്ചുവോ? | ||
'കാഞ്ചന് ജംഗ'- കെ.വി. പ്രവീണ്‍ എഴുതിയ കഥഅല്ലെങ്കിലും ഒരു കയറ്റമോ ഇറക്കമോ കഴിയുമ്പോള്‍ നമ്മളെ കാത്തിരിക്കുന്നത് എന്താണെന്ന് ആര്‍ക്കറിയാം? |
Search results 1 - 15 of 58