• Search results for Malayalam actor Dileep
Image Title
actress assault case: highcourt verdict

നടിയെ ആക്രമിച്ച കേസ്: നാലാം പ്രതിയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ, സാക്ഷിയുടെ ഹർജിയിലും വിധി പറയും 

ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെ ഉടൻ ചോദ്യം ചെയ്യും

Published on 4th April 2022
Dileep plea

വധ ഗൂഢാലോചന കേസ്: ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം; സുഹൃത്ത് ശരത്തിനെ ഇന്ന് ചോദ്യം ചെയ്യം 

ലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയും ഇന്ന് ചോദ്യം ചെയ്തേക്കും

Published on 30th March 2022
martin_antony_actress_abduction_case

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ജയിൽ മോചിതനായി

ബുധനാഴ്ച സുപ്രിംകോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് മാർട്ടിൻ ജയിൽ മോചിതനായത്

Published on 11th March 2022
dileep_highcourt
dileep

ദിലീപിനും കൂട്ടർക്കും ഇന്ന് ഉച്ചവരെ സമയം, പഴയ ഫോണുകൾ ഹാജരാക്കണം; നാളെ നിർണായക ദിനം 

ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, ബന്ധു അപ്പു എന്നിവരാണ് ഫോൺ മാറ്റിയത്

Published on 26th January 2022
Dileep_PTI

ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും, രാവിലെ ഒമ്പത് മണിക്ക് ഹാജരാകണം; അഞ്ച് പ്രതികൾക്കും നോട്ടീസ് 

സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ

Published on 23rd January 2022
Dileep-825
high-court-of-kerala-dileep

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും; നിർണായകം 

ഹർജിയിൽ ഇന്ന് വരെ അഞ്ച് പ്രതികളുടെ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദ്ദേശിച്ചിരുന്നു

Published on 18th January 2022
dileep

പൊലീസ് ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഢാലോചന: മുൻകൂർ ജാമ്യം തേടി ദിലീപ്; ഹർജി ഇന്ന് ഹൈക്കോടതിയിൽ 

വധഭീഷണി കേസ് കള്ളക്കഥയാണെന്നാണ് ദിലീപിന്റെ ആരോപണം

Published on 11th January 2022

Search results 1 - 9 of 9