Advanced Search
Please provide search keyword(s)- Search results for Malayalam cinema
Image | Title | |
---|---|---|
മലയാള സിനിമയുടെ പരിണാമദശയില്‍ വിലപ്പെട്ട സംഭാവന നല്കിയ സംവിധായക പ്രതിഭകെ.എസ്. സേതുമാധവന് അന്തരിച്ചിട്ട് ഡിസംബര്‍ 24ന് ഒരു വര്‍ഷം തികയുന്നു | ||
രഞ്ജിത്തിനോട് ഫാസില്‍ പറയുന്നത് പൃഥ്വിയുടെ മുഖം 'വില്ലനു പറ്റിയതാണെന്നാണ്'ഇരുപതാം വയസ്സില്‍ പൃഥ്വി എന്ന യുവാവ് 'നന്ദന'ത്തിലൂടെ കടന്നുവരുമ്പോള്‍ അത് സുകുമാരന്‍ അവശേഷിപ്പിച്ചുപോയ അനുകരിക്കാനാകാത്ത ഭാവുകത്വത്തിന്റെ പൈതൃകത്തുടര്‍ച്ചയാകുമെന്ന് ആരും കരുതിയിരുന്നില്ല | ||
![]() | നര നോക്കേണ്ട, ഞാനാണ് ന്യൂ ജനറേഷൻ; ചെറുപ്പക്കാർക്കുള്ളത് പഴഞ്ചൻ ആശയങ്ങളെന്ന് അടൂർ ഗോപാലകൃഷ്ണൻമലയാള സിനിമയിൽ ന്യൂജനറേഷൻ എന്നൊന്നില്ലെന്നാണ് അടൂർ ഗോപാലകൃഷ്ണൻ പറയുന്നത് | |
'എനിക്ക് നന്മ കൂടുതലാണെന്ന ആക്ഷേപം ഇതോടെ മാറിക്കിട്ടും'; മുകുന്ദനുണ്ണിയെ കുറിച്ച് വിനീത് ശ്രീനിവാസൻചിത്രത്തിന്റെ സംവിധായകനായ അഭിനവ് സുന്ദർ നായകുമായി ആശയസംഘട്ടനം ഉണ്ടായിരുന്നതായും താരം പറഞ്ഞു | ||
'പൊന്നിയിൽ സെൽവം' ഷൂട്ടിനിടെ കിട്ടിയ അവധി 'ബ്രോ ഡാഡി'ക്കൊപ്പം ആഘോഷിച്ച് ബാബു ആന്റണി; ചിത്രംമോഹൻലാലിനും പൃഥ്വിരാജിനുമൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് സന്തോഷം പങ്കുവെച്ചത് | ||
'ഒരു പതിറ്റാണ്ട് മുൻപ് ഈ ദിവസം എന്റെ ജീവിതം മാറി'; സിനിമയിൽ ടൊവിനോയ്ക്ക് പത്ത് വയസ്, കുറിപ്പുമായി താരംസിനിമയിലെ തന്റെ പത്ത് വർഷത്തേക്കുറിച്ചുള്ള താരത്തിന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത് | ||
സിനിമയിൽ സ്ത്രീകൾക്ക് മാത്രമായി പ്രശ്നങ്ങളില്ല: ഷൈൻ ടോം ചാക്കോസിനിമയിൽ സ്ത്രീ പ്രാതിനിധ്യം കൂടിയാൽ വിവേചനം അവസാനിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷൈൻ | ||
'താരങ്ങള്‍ക്ക് മാത്രമല്ല ലഹരി ലഭിക്കുന്നത്, ഇത്രയും കള്ള് ഷാപ്പ് വച്ചിട്ട് മദ്യനിരോധനം പറയാന്‍ പറ്റുമോ'; മമ്മൂട്ടിലഹരി ഉപയോഗം ഒട്ടും ഗുണകരമോ അനുകൂലിക്കേണ്ടതോ ആയ കാര്യമല്ല. അത് സിനിമയില്‍ ആയാലും പുറത്തായാലും | ||
'ദിലീപ് അങ്ങനെ ചെയ്യുമെന്നോ ചെയ്യിപ്പിക്കുമെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല'മലയാള സിനിമയുടെ പേരിനൊപ്പം മധു ചേര്‍ന്നിട്ട് വര്‍ഷം അറുപത് | ||
'ഏകാകിനി'യും 'പ്രകൃതി മനോഹരി'യും വിസ്മരിച്ച് മലയാള സിനിമയ്ക്ക് ചരിത്രമില്ലഅടൂര്, കെ.ജി. ജോര്‍ജ്, കെ.ആര്. മോഹനന് എന്നിവരെപ്പോലെ പൂന ഫിലിം ഇന്സ്റ്റിറ്റിയൂട്ടില്നിന്ന് സംവിധാനം പഠിച്ചിറങ്ങിയ ആളാണ് മലയാള സിനിമയിലെ ഒരു സംക്രമണ ഘട്ടത്തിന്റെ പ്രതിനിധിയായ ജി.എസ്. പണിക്കര്‍ | ||
മോഹൻലാലിനൊപ്പം മലയാളത്തിൽ അഭിനയിക്കണം, പ്രിയദർശനോട് ചോദിക്കട്ടേ; അക്ഷയ് കുമാർമലയാള സിനിമയിൽ അഭിനയിക്കാൻ സന്തോഷമേ ഉള്ളൂവെന്നും പക്ഷേ തനിക്ക് മലയാളം സംസാരിക്കാൻ അറിയാത്തതാണ് പ്രശ്നം എന്നുമായിരുന്നു അക്ഷയ് കുമാറിന്റെ മറുപടി | ||
'പല്ലവി 'ഓടും കുതിര ചാടും കുതിര', അനുപല്ലവി മാത്രം മതി', സിനിമയിൽ പാട്ടെഴുതാൻ ആരും വിളിക്കരുതെന്നാണ് പ്രാർത്ഥന; കെ ജയകുമാർ'സംവിധായകനും സംഗീതസംവിധായകനും നല്ല ഭാഷയെപ്പറ്റി പിടിപാടില്ല. കൊള്ളാവുന്ന പുസ്തകങ്ങളോ മലയാളത്തിലെ നല്ലൊരു സിനിമാഗാനമോ കേട്ട പരിചയമില്ല' | ||
നടൻ സജീദ് പട്ടാളം അന്തരിച്ചുഅസുഖ ബാധിതനായി ഏതാനും ദിവസമായി ആശുപത്രിയിലായിരുന്നു | ||
സിനിമയിൽ ഒരു നിയമാവലിയുണ്ട്, അത് തെറ്റിച്ചാൽ ഇൻഡസ്ട്രി എതിരാകും; തിരിച്ചറിയാൻ വൈകിപ്പോയെന്ന് ഷെയ്ൻ നിഗം'അന്നൊക്കെ എന്റെ ഉമ്മച്ചിക്ക് മാത്രമേ എന്നെ മനസിലാക്കാൻ കഴിഞ്ഞിരുന്നുള്ളൂ' | ||
ലിപ് സിങ്ക് ചെയ്യാൻ സഹായിക്കുന്ന 'ദി കോച്ച്', 20 വർഷമായി സിനിമയ്ക്കൊപ്പം; അംബിക റാവു വിടപറഞ്ഞത് സംവിധാന സ്വപ്നം ബാക്കിയാക്കിഅംബിക റാവു മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് സംവിധായകനും അഭിനേതാവുമായ ബാലചന്ദ്രമേനോന്റെ സിനിമകളിൽ സഹ-സംവിധായികയായാണ് |
Search results 1 - 15 of 1080