• Search results for Malayalam news
Image Title
Family against husband in young woman's death

മതില്‍ ചാടിക്കടന്ന് യുവതിയുടെ വീടിന് മുന്നിലെത്തി ; പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, യുവാവ് മരിച്ചു

റസല്‍പുരത്തെ ബിവറേജ് ഗോഡൗണിലെ ചുമട്ടുതൊഴിലാളിയാണ് രാജേഷ്

Published on 31st July 2021
rakhil and  manasa
prithviraj_supriya

അല്ലിയുടെ ചിത്രം പങ്കുവെക്കുന്നത് നിനക്ക് ഇഷ്ടമല്ലെന്ന് അറിയാം, ഇന്ന് ലോകമിത് കാണട്ടെ; സുപ്രിയയ്ക്ക് പിറന്നാൾ ആശംസകളുമായി പൃഥ്വി

സുപ്രിയയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചുകൊണ്ട് താരം പങ്കുവെച്ച കുറിപ്പാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്

Published on 31st July 2021
COVID UPDATES INDIA

കുറയാതെ കോവിഡ് ; ഇന്നലെ 41,649 പേര്‍ക്ക് രോഗബാധ; 593 മരണം

നിലവില്‍ 4,08,920 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്

Published on 31st July 2021
young man hangs self on bsnl tower

ഹോട്ടലുടമ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചു

മേപ്പയില്‍ സ്വദേശി കൃഷ്ണന്‍ ആണ് മരിച്ചത്

Published on 31st July 2021
manasa_murder_kerala

‘ഇയാൾ എന്തിനാണ് ഇവിടെ വന്നത്’ രാഖിലിനെ കണ്ടതും മാനസ എഴുന്നേറ്റു; തൊട്ടുമുന്നിലെ വീട്ടിൽ താമസിച്ചത് അറിഞ്ഞില്ല 

പ്ലൈവുഡ് കമ്പനിയിലെ ജോലിക്ക് വന്നതെന്ന് പറഞ്ഞാണ് രാഖിൽ വാടകയ്ക്ക് മുറി സംഘടിപ്പിച്ചത് 

Published on 31st July 2021
manasa_murder

പരിചയം ഇൻസ്റ്റ​ഗ്രാമിലൂടെ, സൗഹൃദം വേണ്ടെന്നുപറഞ്ഞത് ചൊടിപ്പിച്ചു; മാനസയെ രാഖിൽ മരണത്തിലേക്ക് വലിച്ചുകൊണ്ടുപോയി 

അടുത്തമാസം ഹൗസ് സർജൻസി പൂർത്തിയാക്കാനിരിക്കെയാണു മാനസയുടെ ദാരുണാന്ത്യം

Published on 31st July 2021
free onam kit

ഓണക്കിറ്റ് റേഷൻകടകളിൽ എത്തി; വിതരണം ഇന്ന് മുതൽ 

ആഗസ്റ്റ് 16 ഓടെ കിറ്റ് വിതരണം പൂർത്തിയാകും

Published on 31st July 2021
China Coronavirus

ചൈനയില്‍ വീണ്ടും ആശങ്ക ; ഡെല്‍റ്റ വകഭേദം പടരുന്നു ; 'നാന്‍ജിങ് ക്ലസ്റ്റര്‍' മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുന്നു ; വീണ്ടും ലോക്ഡൗണിലേക്ക്

ഏഷ്യ പസഫിക് മേഖലയില്‍ ഡെല്‍റ്റ വകഭേദം അതിവേഗം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍

Published on 30th July 2021
car accident

ജാര്‍ഖണ്ഡിന് പിന്നാലെ യുപിയിലും ജഡ്ജിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമം ?; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; ഗൂഢാലോചനയെന്ന് പരാതി

ജഡ്ജി അഹമ്മദ് ഖാന്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ഇന്നോവ വന്നിടിക്കുകയായിരുന്നു

Published on 30th July 2021
Assam Police rescues 9 girls

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അമ്മ പണം വാങ്ങി കാമുകന് വിറ്റത് ; ആറന്മുള പീഡനത്തിന്റെ വിവരങ്ങള്‍ പുറത്ത്

കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് രണ്ടാനച്ഛന്‍ ബുധനാഴ്ച വൈകീട്ട് പൊലീസില്‍ പരാതി നല്‍കി

Published on 30th July 2021
aranmula rape case

ആറന്മുളയില്‍ 13 കാരിയെ പീഡിപ്പിച്ചു; രണ്ടാനച്ഛന്റെ പരാതി, അമ്മക്കെതിരെ കേസെടുത്തു

വൈദ്യപരിശോധനയില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി

Published on 30th July 2021
Man stabs girlfriend

ഹോട്ടല്‍ മുറിയില്‍ കാമുകിയെ കഴുത്തറുത്ത് കൊന്നു; യുവാവ് തൂങ്ങിമരിച്ചു 

ഹോട്ടലില്‍ ഒരു ദിവസത്തേക്കായി മുറിയെടുത്ത ഇരുവരും പിന്നീട് ഒരു ദിവസത്തേക്ക് കൂടി താമസം നീട്ടി

Published on 30th July 2021
passenger flights from India

രാജ്യാന്തര വിമാന സര്‍വീസുകള്‍ വൈകും ; വിലക്ക് നീട്ടി

എയര്‍ ബബിള്‍ കരാറിന്റെ ഭാഗമായ പ്രത്യേക സര്‍വീസുകള്‍ക്ക് തടസ്സമില്ല

Published on 30th July 2021
CALICUT

കാലിക്കറ്റ് സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റി

മൂന്ന്, നാല് സെമസ്റ്റര്‍ ബി വോക് പ്രാക്ടിക്കല്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

Published on 30th July 2021

Search results 1 - 15 of 554