• Search results for Mallika Sarabhai
Image Title
mallika_inter

"ഞാൻ കേരളത്തിന്റെ മകളാണ്, ‌ഗുജറാത്തിനേക്കാൾ സ്നേഹം കിട്ടുന്നത് ഇവിടെ‌‌‌‌": മല്ലിക സാരാഭായ്

എനിക്ക് ഗുജറാത്തി ഭക്ഷണം ഇഷ്ടമല്ല. എനിക്ക് ബിസിനസ്സിലോ ഷെയർ മാർക്കറ്റിലോ താത്പര്യമില്ല. ധാരാളം പണം സമ്പാദിക്കണമെന്നില്ല. ഞാൻ ശരിക്കും മലയാളിയാണ്, മല്ലിക പറഞ്ഞു

Published on 19th March 2023
mallika-sarabhai

"ഒന്നില്ലെങ്കിൽ അടിമയായി ജിവിക്കൂ, അല്ലെങ്കിൽ രാജ്യം വിടൂ; അവർ ഹിന്ദുമതത്തെ അബ്രഹാമിക് മതമാക്കി മാറ്റുന്നു" 

തന്റെ പ്രശ്നം മോദിയോടല്ലെന്നും മതേതരമല്ലാത്തതും ആളുകളെ ഭിന്നിപ്പിക്കുന്നതുമായ ഒരു വിശ്വാസ സംവിധാനമാണ് പ്രശ്നമെന്നും മല്ലിക സാരാഭായ് 

Published on 19th March 2023
shiju-_mallika_copy

ഒരു പുകവലി നിര്‍ത്തലിന്റെ അനുഭവ സാക്ഷ്യം

പുക വലിക്കണമെന്നുള്ള ആ തോന്നലില്ലേ, ഉള്ളില്‍ നിന്നു വരുന്ന അദമ്യമായ ഒന്ന്, അതിനായി ഞാന്‍ കാത്തു നിന്നു

Published on 14th March 2023
mallika_sarabhai_(2)

'അര്‍ബുദ രോഗികള്‍ക്ക് മുഖത്ത് പൗഡര്‍ ഇട്ടുകൂടെ, മനുഷ്യത്വം എന്ന സാധനമുണ്ട്';  മല്ലികാ സാരാഭായിക്കെതിരെ ബിജെപി നേതാവ്

പരാമർശത്തിൽ മാപ്പു പറഞ്ഞില്ലെങ്കിൽ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു

Published on 10th December 2022
mallika_sarabhai

'മല്ലികയില്‍ കാണുന്ന യോഗ്യത മോദിക്കെതിരായ കുപ്രചരണം; സിപിഎമ്മിന് വേണ്ടത് വരച്ച വരയില്‍ നില്‍ക്കുന്ന ആളുകളെ'

കലാമണ്ഡലം കല്‍പിത സര്‍വകലാശാല ചാന്‍സലറായി മല്ലിക സാരാഭായിയെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചതില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍

Published on 7th December 2022
mallika_sarabhai

നർത്തകി മല്ലിക സാരാഭായി കലാമണ്ഡലം ചാൻസലർ 

പ്രശസ്ത നർത്തകി പത്മഭൂഷൺ മല്ലിക സാരാഭായിയെ സംസ്ഥാന സർക്കാർ കേരള കലാമണ്ഡലം ചാൻസലറായി നിയമിച്ചു

Published on 6th December 2022

Search results 1 - 6 of 6