• Search results for Mamata Banerjee
Image Title

എല്ലാത്തിനും മുകളിലാണ് മാതൃഭാഷ: അടിച്ചേല്‍പ്പിക്കല്‍ നടക്കില്ല; അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ നേതാക്കള്‍, തെരുവില്‍ പ്രതിഷേധം

രാജ്യത്ത് ഹിന്ദി ഉപയോഗിക്കുന്നത് വ്യാപകമാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് എതിരെ പ്രതിഷേധവുമായി പ്രാദേശിക ഭാഷാ  സംഘടനകളും രാഷ്ട്രീയ കക്ഷി നേതാക്കളും രംഗത്ത്

Published on 14th September 2019
buddhadeb_bhattacharya

ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രിയില്‍; നില ഗുരുതരം  

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കമുള്ളവര്‍ സന്ദര്‍ശിച്ചു

Published on 6th September 2019

'രാജാവിനെക്കാള്‍ വലിയ രാജഭക്തി'; യൂണിഫോമില്‍ മുഖ്യമന്ത്രിയുടെ കാല്‍തൊട്ട് വണങ്ങി ഐപിഎസ് ഉദ്യോഗസ്ഥന്‍; വിവാദം; വീഡിയോ വൈറല്‍

യൂണിഫോമില്‍ മുഖ്യമന്ത്രിയുടെ കാല്‍തൊട്ട് വണങ്ങി ഐപിഎസ് ഉദ്യോഗസ്ഥന്റെ നടപടി വിവാദത്തില്‍
 

Published on 28th August 2019

വിശ്വാസം തലയിലല്ല ഹൃദയത്തിലാണ് ഉണ്ടാകേണ്ടത്; ഞാന്‍ ഇപ്പോഴും മുസ്ലീം; രഥയാത്രയില്‍ സിന്ദൂരപ്പൊട്ടണിഞ്ഞ് നുസ്രത്ത് ജഹാന്‍

എനിക്ക് എന്റെ മതം അറിയാം. ജന്മംകൊണ്ട് ഞാന്‍ ഒരു മുസ്ലീമാണ്, ഇപ്പോഴും ഒരു മുസ്ലീമാണ്. വിശ്വാസം ഉണ്ടാകേണ്ടത് തലയ്ക്കുള്ളിലല്ല ഹൃദയത്തിലാവണം

Published on 4th July 2019

മമത മുട്ടുമടക്കുന്നു; ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നു, സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി

പശ്ചിമ ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ എല്ലാം അംഗീകരുക്കുന്നതായും സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി.

Published on 15th June 2019

'ബിജെപിയെ തൂത്തെറിയുക ലക്ഷ്യം'; മമതയ്ക്കായി തന്ത്രങ്ങള്‍ ഒരുക്കാന്‍ പ്രശാന്ത് കിഷോര്‍

ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെ അധികാരത്തിലെത്തിച്ച തന്ത്രങ്ങളൊരുക്കിയതിന് പിന്നാലെ പ്രശാന്ത് കിഷോര്‍ ബംഗാളില്‍ മമതാ ബാനര്‍ജിക്കായി പ്രവര്‍ത്തിക്കാനൊരുങ്ങുന്നു

Published on 6th June 2019

മമതയുടെ കാര്‍ തടഞ്ഞ് ബിജെപി പ്രവര്‍ത്തകരുടെ ജയ്ശ്രീറാം വിളി: ക്ഷുഭിതയായി ബംഗാള്‍ മുഖ്യമന്ത്രി, വീഡിയോ

ക്ഷുഭിതയായ മമത ഉടന്‍ തന്നെ കാറില്‍ നിന്നും പുറത്തിറങ്ങി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞു.

Published on 30th May 2019

തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ മോദിയുടെ കളിപ്പാവ; തീരുമാനത്തിന് പിന്നില്‍ ബിജെപി; കേസെടുക്കേണ്ടത് അമിത് ഷായ്‌ക്കെതിരെ; പ്രചാരണം വെട്ടിക്കുറച്ചതിനെതിരെ മമത

തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥരെ മാറ്റി തെരഞ്ഞടുപ്പ് ബിജെപിക്ക് അനുകൂലമാക്കാനാണ് തെരഞ്ഞടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നത്. പ്രചാരണം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ബിജെപിയുടെതെന്നും മമത
 

Published on 15th May 2019

മമതയുടെ മോര്‍ഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; ബിജെപി വനിതാ നേതാവ് അറസ്റ്റില്‍

പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രം ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ച ബിജെപിയുടെ വനിതാ നേതാവ് അറസ്റ്റില്‍

Published on 11th May 2019

ജയ് ശ്രീറാം വിളിച്ചതിന് എന്നെ അറസ്റ്റ് ചെയ്യൂ; മമതയെ വെല്ലുവിളിച്ച് മോദി

ജയ്ശ്രീറാം വിളിക്കുന്നവരെ ദീദി ജയിലലടയ്ക്കുന്നതായി അറിയാന്‍ കഴിഞ്ഞു. അങ്ങനെയെങ്കില്‍ ഇന്ന് ജയ്ശ്രീറാം വിളിച്ചതിന് തന്നെ മമത ജയിലലടയ്ക്കട്ടെ

Published on 6th May 2019
mamta

ബം​ഗാൾ പുലി; മോദിക്ക് പിന്നാലെ മമത ബാനർജിയുടെ ജീവിതവും സിനിമ, ട്രെയിലർ ഹിറ്റ് 

ബം​ഗാളിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ചിത്രം തീയറ്ററുകളിൽ എത്തിക്കാനാണ് പദ്ധതി

Published on 15th April 2019
mamatha

'വെറും കുട്ടി'; ചെറിയ കുട്ടികളുടെ പ്രതികരണത്തിന് മറുപടിയില്ല;  രാഹുലിന് മമതയുടെ മറുപടി

'വെറും കുട്ടി' ചെറിയ കുട്ടികളുടെ പ്രതികരണത്തിന് മറുപടിയില്ല - രാഹുലിന് മമതയുടെ മറുപടി

Published on 28th March 2019

'ഓള്‍ഡ് ഈസ് ഗോള്‍ഡ്'; അദ്വാനിയെ പുകഴ്ത്തി മമത ബാനര്‍ജി

മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിക്ക് സീറ്റ് നിഷേധിച്ച ബിജെപി നടപടിയെ വിമര്‍ശിച്ചും അദ്ദേഹത്തെ പുകഴ്ത്തിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി രംഗത്ത്

Published on 26th March 2019

എവിടെയാണ് ബോംബ് വര്‍ഷിച്ചത്, എത്ര പേരാണ് കൊല്ലപ്പെട്ടത്?; വിവരങ്ങള്‍ ചോദിച്ച് മമത  

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ വ്യോമസേന പ്രത്യാക്രമണം നടത്തിയതിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് മമതാ ബാനര്‍ജി

Published on 28th February 2019

34 വര്‍ഷത്തെ സിപിഎം ഭരണം അവസാനിപ്പിക്കാമെങ്കില്‍ അഞ്ചുവര്‍ഷത്തെ മോദി ഭരണത്തെ തൂത്തെറിയാമെന്ന് മമത ബാനര്‍ജി

മോദിയുടെത് എല്ലാ നുണകള്‍ - ബംഗാളില്‍ ബിജെപിയെ പച്ചതൊടാന്‍ അനുവദിക്കില്ലെന്ന് മമത ബാനര്‍ജി

Published on 25th February 2019

Search results 1 - 15 of 44