• Search results for Mamta banerjee
Image Title

മമതാ ബാനര്‍ജിയുടെ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരം; അധികാര പരിധി ലംഘിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കൊല്‍ക്കത്ത, ബിദാന്‍നഗര്‍ എന്നിവടങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരടക്കം നാലുപേരെ കമ്മീഷന്‍ സ്ഥലം മാറ്റിയിരുന്നു

Published on 7th April 2019

ഇനി വെറും 'തൃണമൂല്‍' ; ലോഗോയില്‍ നിന്നും കോണ്‍ഗ്രസിനെ ഒഴിവാക്കി മമതാ ബാനര്‍ജി

പാര്‍ട്ടിയുടെ ബാനറുകളില്‍ നിന്നും പോസ്റ്ററുകളില്‍ നിന്നും എല്ലാ വാര്‍ത്താ വിനിമയ മാര്‍ഗ്ഗങ്ങളില്‍ നിന്നും കോണ്‍ഗ്രസ് എന്ന വാക്ക്  ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. പക്ഷേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ര

Published on 23rd March 2019

'ചുമ്മാ കുറിയും തൊട്ട് നടന്നാല്‍ വിശ്വാസിയാവില്ല, ധൈര്യമുണ്ടെങ്കില്‍ എന്നെ തോല്‍പ്പിക്കൂ' ; മോദിയെയും അമിത് ഷായെയും സംസ്‌കൃത ശ്ലോകം ചൊല്ലാന്‍ വെല്ലുവിളിച്ച് മമത

ഹോളിക്ക് മുമ്പായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മമതയുടെ സംസ്‌കൃത ശ്ലോക ചലഞ്ച്. ഡല്‍ഹിയില്‍ ഇരുന്ന്‌ ചിലരൊക്കെ നമുക്ക് നേരെ വിരല്‍ ചൂണ്ടുന്നുണ്ട്. ദുര്‍ഗാ പൂജ ബംഗാളില്‍ നടക്കുന്നില്ലെന്നാണ് അവരുടെ വ

Published on 20th March 2019

ദേശീയതലത്തില്‍ കോണ്‍ഗ്രസിനോടും ഇടതുപക്ഷത്തോടും കൈകോര്‍ക്കും; തീരുമാനിച്ചുറച്ച് തന്നെയെന്ന് മമതാ ബാനര്‍ജി

ഇതാദ്യമായാണ് ഇടതുപക്ഷവുമായി ദേശീയതലത്തില്‍ സഖ്യമുണ്ടാക്കുമെന്നും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മമതാ ബാനര്‍ജി പരസ്യപ്രഖ്യാപനം നടത്തുന്നത്.

Published on 13th February 2019

മമതയ്‌ക്കെതിരെ തെളിവ് തരൂ; കര്‍ശന നിലപാട് സ്വീകരിക്കാമെന്ന് സുപ്രിംകോടതി

പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കോടതിയലക്ഷ്യം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിബിഐ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. എന്നാല്‍ സിബിഐ രാഷ്ട്രീയപ്രേരിതമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് പശ്ചിമ ബംഗ

Published on 5th February 2019

ഉറ്റുനോക്കി രാജ്യം ; മോദിക്കെതിരെ പടയൊരുക്കവുമായി മമതയുടെ 'യുണൈറ്റഡ് ഇന്ത്യാ റാലി' ഇന്ന്

ഉച്ചയ്ക്ക് 12 മണിയോടെയാണ് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ രാജ്യം ഉറ്റു നോക്കുന്ന റാലി നടക്കുക. മുന്‍പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, വിവിധ സംസ്ഥാനങ്ങളിലെ ആറ് മുന്‍മുഖ്യമന്ത്രിമാര്‍ തുടങ്ങി പ്രതിപക്ഷത്തെ പ്രമ

Published on 19th January 2019

മമത ബാനര്‍ജി പ്രധാനമന്ത്രി സ്ഥാനത്തിന് യോഗ്യയെന്ന് ബിജെപി നേതാവ് ; അന്തംവിട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍  

പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിച്ചേരാന്‍ യോഗ്യയായ വ്യക്തിായാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷ്. നേതാവിന്റെ പ്രസ്താവന പുറത്ത്

Published on 6th January 2019

രഥയാത്ര ബംഗാളില്‍ വേണ്ട; പൊതുയോഗം നടത്താന്‍ വേണമെങ്കില്‍ അനുമതി നല്‍കാമെന്ന് മമതാ ബാനര്‍ജി

ബംഗാളില്‍ ബിജെപിയുടെ രഥയാത്രയ്ക്ക് അനുമതി നല്‍കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. പുതിയ അപേക്ഷ സമര്‍പ്പിച്ചാല്‍ പൊതുയോഗത്തിന് അനുമതി നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും മൂന്ന് പേജ് നീണ്ട ഫാക്‌സ് സന്

Published on 16th December 2018

ദീദി നമ്പര്‍ 10, മമതാ ബാനര്‍ജിക്ക് ബാഴ്‌സലോണയുടെ ജഴ്‌സി സമ്മാനിച്ച് മെസി

കടുത്ത ഫുട്‌ബോള്‍ പ്രേമിയായ മമതാ ബാനര്‍ജി അണ്ടര്‍-17 ലോകകപ്പ് മനോഹരമായി നടത്തിയതിന് നേരത്തേ ലോക പ്രശംസ പിടിച്ചുപറ്റിയിരുന്നു. മോഹന്‍ ബഗാനുമായി സൗഹൃദമത്സരത്തിനെത്തിയ ബാഴ്‌സലോണ ലജന്‍ഡ് ടീമിന്റെ കൈവശമാണ്

Published on 5th October 2018
mamata_mukul_roy

ബംഗാളില്‍ തൃണമൂലിനു വന്‍ തിരിച്ചടി; മമതയുടെ വലംകൈ മുകുള്‍ റോയ് ബിജെപിയിലേക്ക്

പാര്‍ട്ടി അംഗത്വവും എംപി സ്ഥാനവും അടുത്തയാഴ്ച രാജി വയ്ക്കുമെന്ന് മുകുള്‍ റോയ്

Published on 25th September 2017

ഇത് പ്രീണനമാണെങ്കില്‍ ജീവനുള്ളിടത്തോളം ഞാനിത് തുടരും; കൊല്‍ക്കത്ത ഹൈക്കോടതിക്കെതിരെ മമത ബാനര്‍ജി

ഒരു വെടിയുണ്ട എന്റെ തല തകര്‍ക്കുന്നതുവരെ ഞാനിത് ചെയ്യും

Published on 21st September 2017

മോദിയുടെ പ്രസംഗം തത്സമയം കോളജുകളില്‍ സംപ്രേഷണം ചെയ്യില്ലെന്ന് മമത; കലാലയങ്ങളെ കാവിവത്കരിക്കാന്‍ അനുവദിക്കില്ല  

40,000 കോളജുകള്‍ക്ക് പ്രധാനമന്ത്രിയുടെ പ്രസംഗം സംപ്രേഷണം ചെയ്യണം എന്നാവശ്യപ്പെട്ട് യുജിസി കത്ത് നല്‍കിയിട്ടുണ്ട്

Published on 9th September 2017
mamata-banerjee_2_0_0_0_0_0_0_0_0

ആര്‍ക്ക് അറിയാം ഈ രാംനാഥ് കോവിന്ദിനെയെന്ന് മമത; അറിയാത്തൊരാള്‍ക്ക് പിന്തുണ നല്‍കില്ല

ഒരാള്‍ക്ക് പിന്തുണ നല്‍കണമെങ്കില്‍ ആ വ്യക്തിയെ കുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കണം. എന്‍ഡിഎയുടെ ഈ രാഷ്ട്രപതി സ്ഥാനാര്‍ഥി ആരാണെന്ന ചോദ്യമാണ് മമത ഉന്നയിച്ചിരിക്കുന്നത്

Published on 19th June 2017

Search results 1 - 13 of 13