• Search results for Man kills wife
Image Title
Man kills wife

അവള്‍ക്ക് കുട്ടികളുണ്ടാവില്ല; യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ്

അര്‍ധരാത്രിയോടെ ഭര്‍ത്താവ് അവളുടെ മുറിക്കകത്ത് കയറി വാതില്‍ അകത്ത് നിന്ന് പൂട്ടിയ ശേഷം കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു

Published on 13th October 2021
murder_kerala

മക്കളുടെ മുന്നിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഒളിവിൽപ്പോയ ഭർത്താവ് അറസ്റ്റിൽ 

എട്ടും ആറും വയസുള്ള മക്കളുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം

Published on 1st October 2021
death

ചിക്കന്‍ ഫ്രൈ ഉണ്ടാക്കി നല്‍കിയില്ല; ഭാര്യയെ ഭര്‍ത്താവ് അടിച്ചു കൊന്നു

'വീട്ടിലെത്തിയപ്പോൾ ചിക്കൻ ഫ്രൈ ഉണ്ടാക്കിയതായി കണ്ടില്ല. ഭാര്യയോട് ചോദിച്ചപ്പോൾ ദേഷ്യപ്പെട്ട് സംസാരിച്ചു'

Published on 25th August 2021
haldi_759

ഹൽദി ചടങ്ങിൽ മഞ്ഞൾ തേച്ചത് കൂടി, ഭാര്യയെ ഭർത്താവ് സ്​ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു 

ബന്ധുവിന്റെ ഹൽദി ചടങ്ങിനിടെ ഭർത്താവും​ ഭാര്യയും തമ്മിലുണ്ടായ കലഹമാണ് കൊലപാതകത്തിൽ കലാശിച്ചത് 

Published on 15th August 2021
MURDER CASE

അത്താഴത്തിന് സാലഡ്‌ വിളമ്പിയില്ല; ഭാര്യയെ വെട്ടിക്കൊന്നു

ഉത്തര്‍പ്രദേശില്‍ രാത്രിഭക്ഷണത്തിന് സാലഡ്‌ വിളമ്പാത്തതിന്റെ പേരില്‍ ഭാര്യയെ വെട്ടിക്കൊന്നു

Published on 2nd June 2021
murder

അര്‍ധരാത്രിയായിട്ടും ഭക്ഷണം കിട്ടിയില്ല; ഭര്‍ത്താവ് യുവതിയെ കഴുത്തുമുറുക്കി കൊന്നു; ലോറി ഡ്രൈവര്‍ ഒളിവില്‍

ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി

Published on 6th December 2020

Search results 1 - 6 of 6