• Search results for Maoist
Image Title
FARMERS PROTEST

വിവാദ നിയമങ്ങള്‍ക്കെതിരെ പോരാട്ടം തുടരൂ... ; കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് മാവോയിസ്റ്റുകള്‍

കര്‍ഷക ദ്രോഹ നിയമങ്ങള്‍ക്കെതിരെ സമരം തൂടരാനും മൂന്നു മാവോയിസ്റ്റ് സംഘടനകള്‍  വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു

Published on 1st February 2021
NIA summons agitating

യുവാക്കള്‍ക്കിടയിയിലെ മാവോയിസ്റ്റ് സ്വാധീനം കണ്ടെത്താന്‍ എന്‍ഐഎ; വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം

രാ​ഷ്‌​ട്രീ​യ പാ​ർട്ടി​ക​ളി​ലു​ൾപ്പെ​ടെ സ​ജീ​വ​മാ​യ യുവാക്കൾക്കിടയിൽ മാവോവാ​ദി സാന്നിധ്യം ഉണ്ടാകുന്നത് മുൻനിർത്തിയാണ് അന്വേഷണം

Published on 23rd January 2021
arundhati

 ‘വോക്കിങ് വിത് ദ് കോമ്രേഡ്സ്’ ; അരുന്ധതിയുടെ പുസ്തകം പാഠ്യപദ്ധതിയിൽ നിന്നു പിൻവലിച്ചു 

2017 മുതൽ ഇംഗ്ലിഷ് ബിരുദാനന്തര ബിരുദ കോഴ്സിന്റെ ഭാഗമായിരുന്നു ഈ പുസ്തകം

Published on 13th November 2020
kannamma

കണ്ണു തുറക്കു, എഴുന്നേറ്റു വരൂ മോനേ; നൊമ്പരക്കാഴ്ചയായി കണ്ണമ്മ; പന്ത്രണ്ടു വർഷം മുമ്പു വീടുവിട്ട മകനെ അവസാനമായി കണ്ട് അമ്മ- വിഡിയോ

കണ്ണു തുറക്കു, എഴുന്നേറ്റു വരൂ മോനേ; നൊമ്പരക്കാഴ്ചയായി കണ്ണമ്മ; പന്ത്രണ്ടു വർഷം മുമ്പു വീടുവിട്ട മകനെ അവസാനമായി ഒരു നോക്കു കണ്ണ് ഈ അമ്മ- വിഡിയോ

Published on 5th November 2020
aiyf-maoist

മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം; സമഗ്ര അന്വേഷണം വേണം, പൊലീസിന് എതിരെ എഐവൈഎഫ്

വയനാട്ടിലെ ബാണാസുരമലയിലെ വെള്ളാരംകുന്നില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് എഐവൈഎഫ്

Published on 4th November 2020
VELMURUKAN-MAOIST
alan-thaha_1

പത്തുമാസത്തിന് ശേഷം മോചനം; അലനും താഹയും പുറത്തിറങ്ങി

കര്‍ശന ഉപാധികളോടെയാണ് ഇരുവര്‍ക്കും എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. 

Published on 11th September 2020
1

മണ്ണിനടിയിലായ മനുഷ്യ ജീവനുകള്‍; മഞ്ചക്കണ്ടിയിലെ നരനായാട്ട്- 2019ലെ കേരളം

സായുധ സമരം എത്രമാത്രം ജനാധിപത്യവിരുദ്ധമാണോ അത്ര തന്നെ ജനാധിപത്യവിരുദ്ധമാണ് വ്യജഏറ്റുമുട്ടല്‍ കൊലകളും

Published on 31st December 2019

പി മോഹനന്റെ പ്രസ്താവനയെ ഏറ്റെടുത്ത് ബിജെപി ; തള്ളിപ്പറഞ്ഞ് ജയരാജന്‍ ; സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് ചെന്നിത്തല

തീവ്രവാദത്തെ മതത്തിന്റെ പേരില്‍ കാണരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Published on 19th November 2019
maoistpeople

മാവോയിസ്റ്റുകളുടെ മൃതദേഹം അഴുകിത്തുടങ്ങി; ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നു

കൊല്ലപ്പട്ടതിന് ശേഷം രണ്ട് ദിവസം മൃതദേഹങ്ങള്‍ കൃത്യമായി സൂക്ഷിക്കാത്തതിനാലാണ് ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിയത്

Published on 9th November 2019
maoist586

മാവോയിസ്റ്റുകളുടെ ഭക്ഷണം ചോറും ചമ്മന്തിയും മാനിറച്ചിയും; പാചകം ചെയ്ത ഭക്ഷണം ക്യാമ്പില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ്‌

പാചകം ചെയ്ത നിലയിലും പച്ച ഇറച്ചി കേടാവാതെ സൂക്ഷിച്ച നിലയിലുമാണ് മാനിറച്ചി കണ്ടെടുത്തത്

Published on 31st October 2019

'30 കാറുകളുടെ അകമ്പടിയോടെ ഊരുചുറ്റി നാട് ഭരിക്കുന്നു; പനി വന്നാല്‍ അമേരിക്കയിലേക്ക് ചികിത്സക്ക് പോകുന്നു'; പരിഹാസവുമായി വിടി ബല്‍റാം

ശരാശരി ഓരോ ആറ് മാസത്തിലും ഒരു സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകം. ഇപ്പോഴും കൊല്ലുകയാണ്, കൊന്നുകൊണ്ടേയിരിക്കുകയാണ്

Published on 29th October 2019

വയനാട്ടില്‍ ആയുധധാരികളുടെ സംഘം: മാവോയിസ്റ്റാണെന്ന് സംശയം

സംഘം മലയാളത്തിലാണ് സംസാരിച്ചതെന്നും വീട്ടുവിവരങ്ങള്‍ ചോദിച്ച ശേഷം അരമണിക്കൂറിനുള്ളില്‍ തിരിച്ചു പോയതായും വീട്ടുകാര്‍ പറഞ്ഞു.

Published on 6th August 2019
encounter

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; മലയാളിയടക്കം മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

ഇടുക്കി മുക്കുഡില്‍ സ്വദേശിയായ ഒ പി സാജുവാണ് മരിച്ച മലയാളി ജവാന്‍

Published on 28th June 2019

ഒഡിഷയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ മാവോയിസ്റ്റുകള്‍ വെടിവെച്ച് കൊന്നു

വനപ്രദേശത്ത് ഉദ്യോഗസ്ഥര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ മാവോയിസ്റ്റുകള്‍ ഇവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു.

Published on 17th April 2019

Search results 1 - 15 of 60