• Search results for Mass
Image Title
abram

ഷാറൂഖിനൊപ്പമല്ല ഇക്കുറി ഗൗരിക്കൊപ്പമാണ് അബ്‌റാം; ഞായറാഴ്ച കുര്‍ബാനയ്ക്ക് താരപുത്രനും 

ഞായറാഴ്ച കുര്‍ബാനയ്ക്ക് എത്തിയ ഇരുവരുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്

Published on 15th July 2019

ആ ആള്‍ക്കൂട്ടം കണ്ട് ആംബുലന്‍സ് ഡ്രൈവര്‍ പോലും ശങ്കിച്ചുകാണും, പക്ഷേ...(വീഡിയോ)

കുറ്റവാളി കൈമാറ്റബില്‍ പിന്‍വലിക്കണമെന്നും ഭരണാധികാരി കാരി ലാം രാജി വെയ്ക്കണമെന്നും ആവശ്യപ്പെട്ട് ഹോങ്കോങ്ങില്‍ നടന്ന പ്രക്ഷോഭം ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു

Published on 17th June 2019
railway

സംസ്കാരത്തിന് യോജിക്കുന്നതല്ലെന്ന് ബിജെപി എംപി; ട്രെയിനിലെ മസാജ്​ സേവനം വേണ്ടെന്നുവച്ചു 

ഇൻഡോർ എംപിയും ബിജെപി നേതാവുമായ ശങ്കർ ലാൽവാനിയുടെ പരാതിയെത്തുടർന്നാണ് തീരുമാനം ഉപേക്ഷിക്കാൻ നിർദ്ദേശം നൽകിയത്

Published on 16th June 2019
virginia1

വിര്‍ജിനിയയില്‍ സര്‍ക്കാര്‍ കെട്ടിടത്തിനുള്ളില്‍ വെടിവയ്പ്പ്; 11 പേര്‍ കൊല്ലപ്പെട്ടു

വിര്‍ജീന ബീച്ച് സിറ്റിയിലെ സര്‍ക്കാര്‍ ജീവനക്കാരനാണ് സര്‍ക്കാര്‍ കെട്ടിടത്തില്‍ വെച്ച് നിറയൊഴിച്ചത്

Published on 1st June 2019

ഹൃത്വിക്ക് തിരിച്ച് വരുന്നു: തിരിച്ച് വരവ് അത്ര നിസാരമല്ല; വീഡിയോ കാണാം

വളരെ കഠിനമായി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ വീഡിയോ ഹൃത്വിക്ക് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.

Published on 1st May 2019
porali

പോരാളി ഷാജിക്ക് ആദരാഞ്ജലികള്‍; സിപിഎം സൈബര്‍ പോരാളിയെ കൂട്ടആക്രമണത്തിലൂടെ പൂട്ടിച്ചു; ട്രോള്‍

കൂട്ടമായി പേജിനെ റിപ്പോര്‍ട്ട് ചെയ്തതോടെ ആറുലക്ഷത്തോളം ലൈക്കുണ്ടായിരുന്ന പേജ് അപ്രത്യക്ഷമാവുകയായിരുന്നു

Published on 29th April 2019
sachinbday

ആരായിരുന്നു നമുക്ക് സച്ചിന്‍? ഇതിഹാസ താരത്തിന് പിറന്നാള്‍ മധുരം

ജന്മദിനത്തില്‍ ആരാധകരേയും സച്ചിന്‍ മറക്കുന്നില്ല. തന്റെ ആപ്പിലൂടെ ആരാധകരുമായി സംസാരിക്കുമെന്ന് സച്ചിന്‍ പറയുന്നു

Published on 24th April 2019

ഇത് ദീപിക തന്നെയാണോ? അതിശയിപ്പിക്കുന്ന മേക്കോവറില്‍ ദീപിക പദുക്കോണ്‍, ചപ്പാക്കിലെ ദൃശ്യങ്ങള്‍ പുറത്ത്

ദീപികയാണെന്ന് തിരിച്ചറിയാന്‍ കൂടി കഴിയാത്ത തരത്തലുള്ള മേക്കോവറാണ് താരം ചിത്രത്തിന് വേണ്ടി നടത്തിയിരിക്കുന്നത്.

Published on 18th April 2019

നിയന്ത്രണം വിട്ടു; ​ഗ്രൗണ്ടിലേക്ക് ഇറങ്ങി അമ്പയറോട് കയർത്ത് ധോണി, പിഴ ശിക്ഷ ( വീഡിയോ)

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ക്യാപ്റ്റൻ കൂളിന് നിയന്ത്രണം വിട്ടു

Published on 12th April 2019
ipl-2018-kkr-practice-session_1b82b7d0-1ffc-11e9-8b30-9519234c3e24

വിചാരിക്കുന്ന വഴിക്ക് സിക്‌സുകള്‍ പറത്താം; കരുത്തിന്റെ രഹസ്യം വെളിപ്പെടുത്തി ആന്ദ്രെ റസ്സല്‍

കഴിഞ്ഞ ദിവസം ബാംഗ്ലൂരിനെതിരെ ഏഴ് സിക്‌സാണ് റസ്സല്‍ അടിച്ചെടുത്തത്

Published on 6th April 2019
deepika

ലക്ഷ്മിയാവാന്‍ ഒരുങ്ങുന്ന ദീപികയ്ക്ക് സമ്മാനവുമായി ആസിഡ് ആക്രമണത്തെ അതിജീവിച്ച മനീഷ 

വൈറലായ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ ചിത്രം പകര്‍ത്തി വരച്ച് ദീപിക പദുക്കോണിനും ചപ്പാക്ക് ടീമിനുമായി സമ്മാനിച്ചിരിക്കുകയാണ് മനീഷ

Published on 31st March 2019

പത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികള്‍ക്ക് ഒരേ വേദിയില്‍ വരണമാല്യം; വന്‍ ആഘോഷം

ചത്തീസ്ഗഢ്,  മദ്ധ്യപ്രദേശ്, ഗുജറാത്ത്, ബീഹാര്‍  മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍ എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് ദമ്പതികള്‍. 

Published on 31st March 2019
DEEPIKA

ഇത് ലക്ഷ്മിയല്ലെന്ന് ആര് പറയും? ദീപികയുടെ ഞെട്ടിപ്പിക്കുന്ന ഫസ്റ്റ് ലുക്ക്, അവിശ്വസനീയമെന്ന് ആരാധകര്‍   

അടുത്തവർഷം ജനുവരിയിൽ തീയറ്ററുകളിലെത്തുന്ന ഛപാക്കിന്റെ ചിത്രീകരണം ഇന്നുമുതലാണ് ആരംഭിക്കുന്നത്

Published on 25th March 2019
rajanified

ആരാധകര്‍ക്ക് സര്‍പ്രൈസ്, കാണികള്‍ക്ക് നടുവിലൂടെ രജനികാന്ത്; ത്രില്ലടിച്ച് കാണികള്‍

തിങ്ങി നിറഞ്ഞ ചെപ്പോക്കിലെ ഗ്യാലറിയില്‍ ആര്‍ത്തുവിളിക്കുന്ന കാണികള്‍ക്കടുത്തേക്ക് രജനിയെത്തി

Published on 23rd March 2019
kiwis

മുസ്ലീം പള്ളിയിലെ വെടിവയ്പ്പ്; ന്യൂസിലാന്‍ഡ്-ബംഗ്ലാദേശ് മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ചു

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് ബംഗ്ലാദേശ് താരം തമീം ഇക്ബാല്‍ ട്വീറ്റ് ചെയ്തു

Published on 15th March 2019

Search results 1 - 15 of 66