• Search results for MeToo
Image Title
alencier_seethal_shyam

'നടി ഉറങ്ങിക്കിടക്കുന്നത് ഷൂട്ട് ചെയ്തു, ഡിലീറ്റ് ചെയ്യാൻ പറഞ്ഞപ്പോൾ അയാൾ ഇളിച്ചു': അലൻസിയർക്കെതിരെ ശീതൾ ശ്യാം

കാമറയ്ക്ക് മുൻപിലും ജീവിതത്തിലും അഭിനയിക്കുന്ന യഥാർത്ഥ കലാകാരനാണ് അലൻസിയർ

Published on 16th September 2023
journalist-harrased

ലൈവ് റിപ്പോര്‍ട്ടിങിനിടെ മാധ്യമപ്രവര്‍ത്തകയെ കടന്നുപിടിച്ചു; അറസ്റ്റ് (വീഡിയോ)

സ്‌പെയിനില്‍ ലൈവ് റിപ്പോര്‍ട്ടിങിനിടെ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയയാള്‍ അറസ്റ്റില്‍

Published on 14th September 2023
sakshi

'ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ നിങ്ങൾ എന്തേ മിണ്ടുന്നില്ല? ഞങ്ങൾ പിന്തുണ അർഹിക്കുന്നവരല്ലേ?' 

അധ്യക്ഷനെതിരെ നടപടി ആവശ്യപ്പെട്ട് വിനേഷിനൊപ്പം ബജ്റം​ഗ് പുനിയ, സാക്ഷി മാലിക് അടക്കമുള്ള താരങ്ങളും സമരത്തിലാണ്. അതിനിടെയാണ് വിനേഷ് ഇന്ത്യൻ താരങ്ങൾ മിണ്ടാതിരിക്കുന്നത് ചോദ്യം ചെയ്ത് രം​ഗത്തെത്തിയത്

Published on 28th April 2023
lsg

പൊരുതി നോക്കി, പക്ഷേ... കൂറ്റൻ സ്കോറിന് മുന്നിൽ പഞ്ചാബ് വീണു; ലഖ്നൗവിന് തകർപ്പൻ ജയം

36 പന്തിൽ 66 റൺസെടുത്ത അഥർവ ടൈഡെ പൊരുതിയെങ്കിലും അതു മതിയായില്ല. താരം എട്ട് ഫോറും രണ്ട് സിക്സും പറത്തി

Published on 29th April 2023
stoiny
wrestlers_strike

"കേസെടുത്തത് കൊണ്ട് മാത്രം കാര്യമില്ല, ശിക്ഷിക്കപ്പെടണം"; ഗുസ്തി താരങ്ങൾ സമരം തുടരും

ബ്രിജ് ഭൂഷനെതിരെ നിരവധി എഫ്ഐആർ വേറേയും ഉണ്ടെന്നും അതിലൊന്നും നടപടി സ്വീകരിച്ചിട്ടില്ലെന്നും താരങ്ങൾ പറഞ്ഞു

Published on 28th April 2023
sex

വിരസമല്ലാത്ത രതിയുടെ സരസ ലോകം

കുറ്റവും ശിക്ഷയും പാപവും മാപ്പും ഇല്ലാത്ത ഒരു ലോകം മതങ്ങള്‍ക്കില്ല. സ്വതന്ത്ര പ്രണയം മതങ്ങള്‍ നിഷിദ്ധമാക്കിയതിന് കാരണം ലൈംഗികതക്ക് ലൈസന്‍സ് കൊടുക്കുന്ന വിവാഹം വരുമാനമാര്‍ഗ്ഗമായതാണ്

Published on 27th April 2023
KHUSHBOO

എട്ടാം വയസ്സില്‍ അച്ഛന്‍ ലൈംഗികമായി ഉപദ്രവിച്ചു; തുറന്നു പറഞ്ഞ് ഖുശ്ബു

ഭാര്യയെയും മക്കളെയും തല്ലുന്നതും ഒരേയൊരു മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും ജന്മാവകാശമാണെന്ന് കരുതിയ വ്യക്തിയായിരുന്നു അച്ഛന്‍

Published on 6th March 2023

Search results 1 - 8 of 8