• Search results for Medical College
Image Title

കുട്ടിപ്പാവാട ഇടരുത്, ആണ്‍കുട്ടികള്‍ക്കൊപ്പം ഇരിക്കരുത് ; മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സര്‍ക്കുലറുമായി കോളെജ്, പ്രതിഷേധം വ്യാപകം

കോളെജ് സദാചാരപ്പൊലീസിങാണ് നടത്തുന്നതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. പാദം വരെയെത്തുന്ന വസ്ത്രം ധരിച്ച് മുഖം മൂടിയാണ് കോളെജ് സര്‍ക്കുലറിനെതിരെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. 

Published on 25th March 2019
SURGERY

മൂന്നര സെന്റീമീറ്റര്‍ നീളമുള്ള മീന്‍മുള്ള് അന്നനാളത്തില്‍ തുളച്ചു കയറി; കഴുത്തു തുറന്ന് ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു

കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ കഴുത്ത് തുറന്നുള്ള ശസ്ത്രക്രിയയിലൂടെയാണ് മീന്‍ മുള്ള് പുറത്തെടുത്തത്

Published on 23rd February 2019
NURSE_2

രോഗിയുടെ കാലില്‍ നഴ്‌സ് ട്രേ മറന്നുവെച്ചു; നഴ്‌സിനെ കിടത്തി മറുമരുന്നു കൊടുത്ത് ഡോക്ടര്‍; പ്രതിഷേധവുമായി നഴ്‌സിങ് സംഘടന

ഡോക്ടറുടെ നടപടിയില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജിലെ നഴ്‌സുമാര്‍ ഇന്ന് പണിമുടക്കും

Published on 15th February 2019
supreme_court

തലവരിപ്പണത്തില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിനെതിരെ അന്വേഷണം ; ഈ വര്‍ഷം പ്രവേശനം വിലക്കി സുപ്രിംകോടതി

പ്രവേശന മേല്‍നോട്ട സമിതിയോട് അന്വേഷിക്കാനാണ് കോടതി ആവശ്യപ്പെട്ടത്

Published on 4th October 2018

ശമ്പളവര്‍ധന ആവശ്യപ്പെട്ട് ആശാ വര്‍ക്കറുടെ ആത്മഹത്യാ  ഭീഷണി; ടവറില്‍ നിന്നും താഴെയിറക്കുന്നതിനിടെ കാല്‍തെറ്റി വീണ് യുവതിക്ക് ഗുരുതര പരുക്ക് (വീഡിയോ)

മിനിമം സാലറി വര്‍ധന ആവശ്യപ്പെട്ട് ആശാ വര്‍ക്കറുടെ ആത്മഹത്യാ  ഭീഷണി -  ടവറില്‍ നിന്നും താഴെയിറക്കുന്നതിനിടെ കാല്‍തെറ്റി വീണ് യുവതിക്ക് ഗുരുതര പരുക്ക് 

Published on 3rd October 2018

'അടച്ച് പൂട്ടിയിട്ട് സംരക്ഷിക്കാന്‍ ഇവരെന്താ പഴക്കൊലയോ കോഴിക്കുഞ്ഞുങ്ങളോ ? '

പൊന്നും പണ്ടോം ബാങ്കില്‍ പൂട്ടി വെക്കുന്ന പോലെ സുരക്ഷിതമാക്കി വെക്കലാണെന്ന് ചിലര്‍ക്കെങ്കിലും ധാരണയുണ്ടെന്ന് മനസ്സിലായി

Published on 16th September 2018

'ഇത് ലിംഗവിവേചനത്തിനെതിരെ  പൊരുതി നേടിയത്' ; കോട്ടയം മെഡിക്കല്‍ കോളെജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളുടെ സമരം വിജയം

സമയ പരിധി രാത്രി 9.30 വരെ ആക്കി ഉയര്‍ത്താന്‍  പ്രിന്‍സിപ്പല്‍ അനുമതി നല്‍കിയതോടെയാണ് വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച സമരം വിദ്യാര്‍ത്ഥിനികള്‍ അവസാനിപ്പിച്ചത്.

Published on 15th September 2018
medical-

മാനദണ്ഡങ്ങള്‍ പാലിച്ചില്ല; മെഡിക്കല്‍ പ്രവേശന നടപടിക്ക് സുപ്രിം കോടതിയുടെ സ്‌റ്റേ, സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തിവച്ചു

പ്രവേശന നടപടികള്‍ പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചുവെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കാതെ മുന്നോട്ട് പോവാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് സരണ്‍ എന്നിവരുടെ ബഞ്ചാണ്

Published on 6th September 2018

മെഡിക്കല്‍ കോളേജ് 'ഐസിയു'വില്‍ മീനുകളുടെ വിഹാരം ( വീഡിയോ )

ഐസിയുവില്‍ മീനുകള്‍ വിഹരിക്കുന്നത് നവമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്

Published on 29th July 2018

കണ്ണൂര്‍ മെഡിക്കല്‍ കോളെജിന്റെ അംഗീകാരം റദ്ദാക്കിയേക്കും; പ്രവേശനം നടത്തിയതില്‍ ക്രമക്കേടെന്ന് കമ്മീഷന്‍

പ്രവേശനത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടി. അധിക ഫീസ് ചുമത്തിയെന്ന് കാണിച്ച് 28 വിദ്യാര്‍ത്ഥികള്‍ കോളെജിനെതിരെ നേരത്തെ പരാതി നല്‍കിയിരുന്നു

Published on 25th July 2018

മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കാല്‍വിരലുകള്‍ രണ്ടു തവണ എലി കടിച്ചുമുറിച്ചു

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ വീണ്ടും എലി കടിച്ചതായി പരാതി

Published on 28th April 2018

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു

കരട് ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

Published on 11th April 2018

ഉടമയെത്തുന്നത് ഫീസും തലവരിപ്പണവും വാങ്ങാൻ മാത്രം, പ്രിൻസിപ്പലിനെയും കാണാനില്ല ; കണ്ണൂർ മെഡിക്കൽ കോളേജ് നാഥനില്ലാക്കളരി

ആന്ധ്ര സ്വദേശിയായ ഡോ. എസ്. മുനീറുദ്ദീന്‍ അഹമ്മദാണ് പ്രിന്‍സിപ്പല്‍. അദ്ദേഹം ആന്ധ്രയിലാണെന്നാണ് റിപ്പോർട്ട്

Published on 8th April 2018

കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കുരുക്കില്‍ ; മലബാര്‍ മെഡിക്കല്‍ കോളേജിലെ പത്തുപേരുടെ പ്രവേശനം റദ്ദാക്കണമെന്ന് മേല്‍നോട്ട സമിതി

ചട്ടവിരുദ്ധമായാണ് ഈ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയതെന്ന് പ്രവേശന മേല്‍നോട്ട സമിതി  സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു

Published on 7th April 2018

Search results 1 - 15 of 73