• Search results for Medical fees
Image Title
Supreme Court of India

സ്വാശ്രയ മെഡിക്കല്‍ ഫീസ് : സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇന്ന്

ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുക

Published on 25th February 2021

മെഡിക്കല്‍ ഫീസ് വര്‍ധന:മാനേജ്‌മെന്റുകളുടെ ആവശ്യം എതിര്‍ത്ത് സര്‍ക്കാര്‍, എതിര്‍സത്യവാങ്മൂലം നല്‍കും

ഫീസ് ഇരട്ടിയാക്കണമെന്ന് ആവശ്യപ്പെട്ട് സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍  
എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

Published on 9th April 2018

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; എസ് സി/എസ് ടി വിദ്യാര്‍ത്ഥികളുടെ ഫീസ് സര്‍ക്കാര്‍ നല്‍കും: എകെ ബാലന്‍

സര്‍ക്കാരോ, കോടതിയോ നിശ്ചയിക്കുന്ന ഫീസ് ഏതായാലും നീറ്റ് ലീസ്റ്റില്‍ നിന്നും പ്രവേശമം ലഭിക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്‍കും. ഇത് മൂലം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ വഹിക്കും

Published on 29th August 2017

സ്വാശ്രയ മെഡിക്കല്‍ ഫീസ് അഞ്ച് ലക്ഷമായി തുടരും; ആറ് ലക്ഷത്തിന്റെ ബോണ്ട് നല്‍കണം

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി - ഫീസ് അഞ്ച് ലക്ഷമായി തുടരും - വിദ്യാര്‍ത്ഥികള്‍ ആറ് ലക്ഷത്തിന്റെ ബോണ്ട് നല്‍കണമെന്നും കോടതി

Published on 22nd August 2017

Search results 1 - 4 of 4