• Search results for Medical student
Image Title
young_doctor

മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, മലയാളി ഡോക്ടറോട് ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി

കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റു ചെയ്ത് തൊടുപുഴ കോടതിയില്‍ ഹാജരാക്കണമെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കി

Published on 25th July 2022
doctor

യുക്രൈനിൽ നിന്നും ചൈനയിൽ നിന്നും മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് യോഗ്യതാപരീക്ഷ എഴുതാം 

അവസാനവർഷ വിദ്യാർഥികൾക്ക് വിദേശ മെഡിക്കൽ ബിരുദ പരീക്ഷ (എഫ്എംജിഇ) എഴുതാൻ അവസരം നൽകാനാണ് ദേശീയ മെഡിക്കൽ  കമ്മിഷന്റെ തീരുമാനം

Published on 19th June 2022
s_jaisankar

അവസാന വര്‍ഷ പരീക്ഷ ഒഴിവാക്കും, പഠന മികവ് കണക്കാക്കി മാര്‍ക്ക്; യുക്രൈനിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസ നടപടി

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുക്രൈന്‍ ഇളവു നല്‍കുമെന്ന് അറിയിച്ചുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍

Published on 6th April 2022
naveen

യുക്രൈനിൽ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം ഞായറാഴ്ച വീട്ടിലെത്തിക്കും

ഹർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായ നവീൻ മാർച്ച് ഒന്നിനാണ് റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്.

Published on 18th March 2022
fake doctor arrest

കോഴിക്കോട് മെഡിക്കൽ കോളജിൽ റാ​ഗിം​ഗ്; പി ജി വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിച്ചു, രണ്ട് പേർക്ക് സസ്‌പെന്‍ഷന്‍ 

ഓര്‍ത്തോ വിഭാഗം പി ജി വിദ്യാര്‍ത്ഥിയായ ഡോ. ജിതിന്‍ ജോയ് ആണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പീഡനത്തിന് ഇരയായത്

Published on 13th March 2022
Medical student found dead

മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

പാലക്കാട് പെരുമാങ്ങോട് സ്വദേശി അശ്വിന്‍ രാജ്  ആണ് മരിച്ചത്

Published on 8th March 2022
akshara

നാട്ടിലെത്തിയിട്ടും നെഞ്ചില്‍ തീയുമായി അക്ഷര; വെടിവെപ്പിനിടെ യുദ്ധഭൂമിയില്‍ 'കൈവിട്ടത്' സഹോദരനെ

തനിക്കൊപ്പം യുക്രൈനിലുണ്ടായിരുന്ന സഹോദരന്‍ ആരവിന് നാട്ടിലേക്ക് എത്താനായിട്ടില്ല എന്നതാണ് അക്ഷരയുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്

Published on 7th March 2022
indian_students ukraine

രക്ഷാപ്രവർത്തനം തുടങ്ങി, യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് ഇന്ത്യയിലെത്തും; 17 മലയാളികളും

യുക്രൈനിൽ നിന്നുള്ള 1500 ഇന്ത്യക്കാര്‍ അതിര്‍ത്തി രാജ്യങ്ങളിലെത്തി. ഇവരെ ഇന്ന് ഡല്‍ഹിയിലും മുംബൈയിലുമെത്തിക്കാനാണ് ശ്രമം

Published on 26th February 2022
covid updates kerala

ഇന്ത്യയിൽ ഇന്ന് കോവിഡിന് രണ്ട് വയസ്സ്  

ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിക്ക് 2020 ജനുവരി 30ന് ആണ് കോവിഡ് സ്ഥിരീകരിച്ചത്

Published on 30th January 2022
medical student commits suicide

കോഴിക്കോട് മെഡിക്കൽ വിദ്യാർത്ഥി ജീവനൊടുക്കി; ഹോസ്റ്റൽ കെട്ടിടത്തി‌ൽ നിന്ന് ചാടി ആത്മഹത്യ 

മൂന്നാം വർഷ വിദ്യാർത്ഥിയായ ആദർശ് നാരായണൻ ആണ് മരിച്ചത്

Published on 7th January 2022
5-year-old MBBS intern dies by suicide

മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; മലയാളി സുഹൃത്ത് അറസ്റ്റില്‍

മംഗലൂരുവിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മലയാളി സുഹൃത്ത് അറസ്റ്റില്‍

Published on 20th December 2021
Medical Students Covid +ve

മെഡിക്കല്‍ കോളജില്‍ ആനുവല്‍ ഡേ ആഘോഷിച്ചു, 43 വിദ്യാര്‍ഥികള്‍ക്കു കോവിഡ്

ഒരാഴ്ച മുമ്പ് കോളജില്‍ ആനുവല്‍ ഡേ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതാവാം രോഗവ്യാപനത്തിനു കാരണമെന്നാണ് കരുതുന്നത്.

Published on 6th December 2021
ind-_pak_1

പാകിസ്ഥാന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചു; വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ കേസ്

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ച മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തു

Published on 26th October 2021
rasputin

റാ റാ റാസ്പുട്ടിന്‍..; വൈറല്‍ നൃത്തച്ചുവടുകളെ പ്രശംസിച്ച് യുഎന്‍ 

തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ, വൈറല്‍ ആയി മാറിയ റാസ്പുട്ടിന്‍ നൃത്തത്തെ പ്രശംസിച്ച് ഐക്യരാഷ്ട്ര സഭാ പ്രതിനിധി

Published on 22nd October 2021
Doctors protesting

പിജി ഡോക്ടർമാർ  പണിമുടക്കും: ഇന്ന് രാവിലെ 8 മണി മുതൽ സൂചനാസമരം 

രാത്രി എട്ട് മണി വരെയാണ് സൂചനാസമരം

Published on 2nd August 2021

Search results 1 - 15 of 22