• Search results for Millions
Image Title
covid

കോവിഡ് വ്യാപനം വീണ്ടും രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിച്ച് ചൈന

രാജ്യ വ്യാപകമായി രോഗികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ജിലിൻ നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിെട 2200 ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു

Published on 14th March 2022
MetaverseMarriage

വിവാഹം നടന്നത് തമിഴ്‌നാട്ടിലെ ശിവലിംഗപുരത്ത്, മെറ്റാവേഴ്‌സിൽ ഒന്നിച്ച് ബന്ധുക്കളും സുഹൃത്തുക്കളും; ഏഷ്യയിൽ ആദ്യം 

മെറ്റാവേഴ്‌സിൽ പ്രവേശിക്കുന്നവർക്ക് അനുബന്ധ ഉപകരണങ്ങളുടെ സഹായത്തോടെ മറ്റുള്ളവരെ കാണാനും പരസ്പരം സംസാരിക്കാനും കഴിയും

Published on 7th February 2022
latha
babar_azam_lata

ലതാ മങ്കേഷ്‌കറിന് ആദരാഞ്ജലി അര്‍പ്പിച്ച് ബാബര്‍ അസം, പിന്നാലെ വിദ്വേഷ കമന്റുകള്‍

വിടപറഞ്ഞ ഗായിക ലതാ മങ്കേഷ്‌കറിന് ആദരാഞ്ജലി അര്‍പ്പിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം

Published on 6th February 2022
COVID CASES IN CHINA

ഒരാള്‍ക്ക് കോവിഡ് വന്നാല്‍ പ്രദേശത്തെ മുഴുവന്‍ ആളുകളും രണ്ടാഴ്ച ക്വാറന്റൈനില്‍, കഴിയുന്നത് മെറ്റല്‍ ബോക്‌സില്‍; കടുത്ത നിയന്ത്രണങ്ങളുമായി ചൈന- വീഡിയോ 

വിന്റര്‍ ഒളിമ്പിക്‌സിന് ഒരു മാസം മാത്രം അകലെ നില്‍ക്കേ, ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത അനുകൂല സാഹചര്യം ഒരുക്കാന്‍ കടുത്ത നിയന്ത്രണങ്ങളുമായി ചൈന

Published on 13th January 2022
crabs

ഇണ ചേരാനുള്ള യാത്ര; ദശലക്ഷക്കണക്കിന് ചുവപ്പൻ ഞണ്ടുകൾ റോഡിൽ! അതിശയിപ്പിക്കുന്ന കാഴ്ച (വീഡിയോ)

ഇണ ചേരാനുള്ള യാത്ര; ദശലക്ഷക്കണക്കിന് ചുവപ്പൻ ഞണ്ടുകൾ റോഡിൽ! അതിശയിപ്പിക്കുന്ന കാഴ്ച (വീഡിയോ)

Published on 18th November 2021
Modi pays homage to Gandhi statue

പ്രധാനമന്ത്രി - മാര്‍പാപ്പ നിര്‍ണായക കൂടിക്കാഴ്ച ഇന്ന് വത്തിക്കാനില്‍; ജി-20 ഉച്ചകോടിക്കും ഇന്ന് തുടക്കം

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രനേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്

Published on 30th October 2021
akthar

നിങ്ങള്‍ പോകുന്നതാണ് നല്ലതെന്ന് അവതാരകന്‍, ടിവി ഷോയില്‍ നിന്ന് ഇറങ്ങി പോയി അക്തര്‍(വീഡിയോ)

പരിപാടിയുടെ അവതാരകനും അക്തറും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അക്തര്‍ ഇറങ്ങി പോവുകയുമായിരുന്നു

Published on 27th October 2021
taliban-channel_studio

സ്റ്റുഡിയോയില്‍ ആയുധമേന്തി താലിബാന്‍ സംഘം; പേടിക്കേണ്ടെന്ന് അവതാരകന്‍, അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകരുടെ ദുരവസ്ഥ (വീഡിയോ)

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു

Published on 30th August 2021
ravindra_jadeja

'എന്നെന്നും രജ്പുത്', റെയ്‌നയ്ക്ക് പിന്നാലെ രവീന്ദ്ര ജഡേജ; ജാതിയിലേക്ക് ചൂണ്ടിയതില്‍ വിമര്‍ശനം ശക്തം

'രജ്പുത്‌ബോയി' എന്ന ജഡേജയുടെ ട്വീറ്റിലെ ഹാഷ്ടാഗ് ചൂണ്ടിയാണ് ആരാധകരുടെ വിമര്‍ശനം ഉയരുന്നത്

Published on 23rd July 2021
milkha_singh_modi

'കുറച്ച് ദിവസം മുൻപ് സംസാരിച്ചു, അത് അവസാന സംഭാഷണമാവുമെന്ന് കരുതിയില്ല'; മിൽഖാ സിങ്ങിന്റെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

നമുക്ക് ഒരു അസാധാരണമായ കായിക താരത്തെയാണ് നഷ്ടമായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

Published on 19th June 2021
kanupriya

ദൂരദര്‍ശന്‍ അവതാരക കനുപ്രിയ കോവിഡ് ബാധിച്ച് മരിച്ചു

ടിവി താരവും പ്രമുഖ ദൂരദര്‍ശന്‍ അവതാരകയുമായ കനുപ്രിയ കോവിഡ് ബാധിച്ച് മരിച്ചു

Published on 2nd May 2021

കര്‍ഷക സമരത്തിനിടെ ഗുരുദ്വാരയില്‍ മോദിയുടെ 'സര്‍പ്രൈസ്' സന്ദര്‍ശനം (വീഡിയോ)

കര്‍ഷക സമരത്തിനിടെ ഗുരുദ്വാരയില്‍ മോദിയുടെ 'സര്‍പ്രൈസ്' സന്ദര്‍ശനം (വീഡിയോ)

Published on 20th December 2020
BHJvWdD9

എല്ലാവര്‍ക്കും ഹാപ്പി ദുഃഖ വെള്ളി!; വീണ്ടും പിഴച്ച് ട്രംപ്, വിമര്‍ശനം

ലോകത്തിന് 'ഹാപ്പി ദുഃഖ വെള്ളി' ആശംസിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് എതിരെ വ്യാപക വിമര്‍ശനം.

Published on 11th April 2020

നടുറോഡില്‍ പാമ്പും കീരിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടം; വീഡിയോ

റോഡിന്റെ നടുവില്‍ മൂര്‍ഖന്‍ പാമ്പുമായി പോരാടുന്ന കീരിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്

Published on 17th March 2020

Search results 1 - 15 of 30