• Search results for Minister
Image Title
Scooter crashes into wall; Plus one student died

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ച നിലയിൽ

കല്ലമ്പലത്ത് തട്ടുകട നടത്തുകയാണ് മണിക്കുട്ടൻ

Published on 2nd July 2022
akg_centre_attack

എകെജി സെന്റർ ആക്രമണം; കല്ലെറിയുമെന്ന് പോസ്റ്റിട്ടയാൾ കസ്റ്റഡിയിൽ

കാട്ടായിക്കോണത്തെ വാടകവീട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്

Published on 2nd July 2022
pinarayi speech

'ഞാൻ നിർത്താം, ഡ്രമ്മിന്റെ മുട്ടൽ കഴിയട്ടെ'; പ്രസം​ഗത്തിനിടെ ചെണ്ടമേളം, അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി പ്രസം​ഗിക്കുന്നതിനിടയിൽ വേദിക്കു പുറത്തുണ്ടായിരുന്ന മേളക്കാർ ചെണ്ടമേളം നടത്തുകയായിരുന്നു

Published on 2nd July 2022
pinarayi speech

'90 വയസുള്ള പെന്‍ഷന്‍കാരനും 20 വയസുള്ള ജീവനക്കാരനും ഒരേ പരിരക്ഷ', മെഡിസെപ്പിലെ സര്‍ക്കാര്‍ ഗ്യാരണ്ടി പ്രധാന പ്രീമിയം: മുഖ്യമന്ത്രി 

മെഡിസെപ്പ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഗ്യാരണ്ടിയാണ് പ്രധാന പ്രീമിയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 1st July 2022
COVID

കോവിഡ് കേസുകളില്‍ നേരിയ കുറവ്; സംസ്ഥാനത്ത് ഇന്ന് 3599 പേര്‍ക്ക് വൈറസ് ബാധ 

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്

Published on 1st July 2022
amarinder-647_031517114726

അമരീന്ദർ സിങ് ബിജെപിയിലേക്ക്? 

നടുവിനു ശസ്ത്രക്രിയ നടത്തുന്നതിനായി നിലവിൽ ലണ്ടനിലാണ് അമരീന്ദര്‍. അടുത്ത ആഴ്ച അദ്ദേഹം മടങ്ങിയെത്തിയ ശേഷം ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തുമെന്നും സൂചനകളുണ്ട്

Published on 1st July 2022
pinarayi_assembly

മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു; അവകാശലംഘനത്തിന് നോട്ടീസ്

വസ്തുതാവിരുദ്ധമായ കാര്യം പറഞ്ഞ് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കാണിച്ച് സഭയുടെ 154 ചട്ടപ്രകാരമാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. 

Published on 1st July 2022
mla_dancing

'മിഷന്‍ ജയിച്ചു'; ഹോട്ടലില്‍ ഡാന്‍സ് കളിച്ച് ആഘോഷിച്ച് ഷിന്‍ഡെ ക്യാമ്പിലെ എംഎല്‍എമാര്‍ (വീഡിയോ)

അന്തരിച്ച ശിവസേന നേതാവ് ബാല്‍ താക്കറെയുടെ പേര് പരാമര്‍ശിച്ചായിരുന്നു ഏക്‌നാഥ് ഷിന്‍ഡെ സത്യവാചകം ചൊല്ലിയത്

Published on 30th June 2022
eknath_shinde

ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു 

വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Published on 30th June 2022
kanam-rajendran-and-pinarayi-vijayan

രണ്ടുവര്‍ഷം അന്വേഷിച്ചിട്ടും തുമ്പുകിട്ടാത്ത കേസ്; ഓരോ ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറയണമെന്നില്ല: കാനം

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പുതിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

Published on 30th June 2022
sreelakshmi

വാക്‌സിന്‍ എടുത്തിട്ടും പേ വിഷബാധയേറ്റു മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

കഴിഞ്ഞ മാസം 30ന് രാവിലെ കോളജിലേക്ക് പോകുമ്പോഴാണ് ശ്രീലക്ഷ്മിക്ക് അയല്‍വീട്ടിലെ നായയുടെ കടിയേറ്റത്

Published on 30th June 2022
udhav_thackeray

ഒടുവില്‍ 'തോല്‍വി സമ്മതിച്ചു'; ഉദ്ധവ് താക്കറെ രാജിവച്ചു

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു

Published on 29th June 2022
riyas

'ഓള്‍ഡ് വീഞ്ഞ് ഇന്‍ ന്യൂ കുപ്പി'; വീണയ്‌ക്കെതിരായ ആരോപണം തള്ളി മുഹമ്മദ് റിയാസ് 

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ ജനം തള്ളിയതാണെന്നും പിഎ മുഹമ്മദ് റിയാസ്

Published on 29th June 2022
swapna_body_guard

സുരക്ഷയ്ക്കായി സ്വപ്ന സംസ്ഥാന പൊലീസിനെ സമീപിക്കണം; കൈയൊഴിഞ്ഞ് ഇഡി

സുരക്ഷ നല്‍കാനുള്ള സംവിധാനം ഇഡിക്ക് ഇല്ല. ഇഡി സുരക്ഷയ്ക്കായി സംസ്ഥാന പൊലീസിനെയാണ് സമീപിക്കുന്നത്

Published on 29th June 2022
sivadasa menon

ടി ശിവദാസ മേനോന്‍റെ സംസ്കാരം ഇന്ന്; നിയമസഭ ചേരില്ല, മുഖ്യമന്ത്രിയും മന്ത്രിമാരും മഞ്ചേരിയിൽ എത്തും

രാവിലെ പത്തരയോടെ മഞ്ചേരിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക

Published on 29th June 2022

Search results 1 - 15 of 1996