Advanced Search
Please provide search keyword(s)- Search results for Minnal murali
Image | Title | |
---|---|---|
![]() | 'അവാർഡ് വാങ്ങി അവൻ അതേ വേദിയിലിരുന്ന് ആദ്യം വിളിച്ചത് എന്നെ'; കുറിപ്പുമായി ടൊവിനോ, കണ്ണു നിറഞ്ഞെന്ന് ബേസിലിന്റെ മറുപടിഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് കേക്ക് മുറിച്ചാണ് സന്തോഷം പങ്കുവച്ചത് | |
![]() | 'കുടുംബത്തിന് അഭിമാനം'; ബേസിലിനെ പ്രശംസിച്ച് മോഹന്ലാല്മലയാള സിനിമയ്ക്ക് അഭിമാനമാണ് ബേസില്‍ എന്നാണ് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തത് | |
മികച്ച സംവിധായകന്‍ ബേസില്‍; ഏഷ്യന്‍ അവാര്‍ഡ്‌സില്‍ ഇന്ത്യയുടെ അഭിമാനംപതിനാറ് രാജ്യങ്ങളിലെ ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. | ||
'ഒടിടി റിലീസിന്റെ പേരിൽ കണ്ടില്ലെന്നു നടിച്ചവരോട് പുച്ഛം, മിന്നൽ മുരളിക്ക് സ്ഥാനമില്ലാത്തത് പുരസ്‌കാരത്തിനു പോലും അപമാനകരം''ബേസിൽ എന്ന ചെറുപ്പക്കാരന്റെ ആ ചങ്കൂറ്റത്തെ കേവലം ഒടിടി റിലീസിന്റെ പേരിൽ കണ്ടില്ലെന്നു നടിച്ചവരോട് സത്യത്തിൽ പുച്ഛം മാത്രം' | ||
'ബ്രൂസ്‍ലി ബിജി'ക്ക് ബിരുദാനന്തര ബിരുദം; ചിത്രങ്ങൾസെന്റ് തെരേസാസ് കോളജിലാണ് ഫെമിന എംകോം പൂർത്തിയാക്കിയത് | ||
ജെയ്സൺ ജനിച്ചത് 1971ൽ, ഏറ്റവും വലിയ അബദ്ധം ഇത്; മിന്നൽ മുരളിയിലെ 86 തെറ്റുകൾ; വിഡിയോചിത്രത്തിലെ 86 തെറ്റുകൾ പറഞ്ഞുകൊണ്ടുള്ള വിഡിയോ ആണ് ശ്രദ്ധനേടുന്നത് | ||
'വലിമൈയിൽ വില്ലനാകാൻ വിളിച്ചു, പോകാതിരുന്നത് മിന്നൽ മുരളിക്കു വേണ്ടി'; ടൊവിനോ തോമസ്ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദയിലെ ഒരു കഥാപാത്രത്തിലേക്കും ടൊവിനോയെ പരിഗണിച്ചിരുന്നു | ||
മിന്നൽ മുരളിക്ക് എൻജിനീയറിങ് കോളജിലുമുണ്ട് പിടി! വൈറലായി മിന്നൽ ചോദ്യപേപ്പർ; കയ്യടിച്ച് ബേസിൽ ജോസഫ്കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ മെക്കാനിക്കല്‍ വിഭാഗത്തിലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ ഇന്‍റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് മിന്നല്‍ മുരളി നിറഞ്ഞു നിൽക്കുന്നത് | ||
മിന്നൽ മുരളി ഓടിയത് മാജിക് കാർപ്പെറ്റിൽ, ആ ഉളി പിടിച്ചത് ടൊവിനോ തന്നെ; മേക്കിങ് വിഡിയോസിനിമയിലെ അതിസാഹസിക രംഗങ്ങളുടെ ചിത്രീകരണത്തെക്കുറിച്ച് വിഡിയോയിൽ സംസാരിച്ചിട്ടുണ്ട് | ||
ഇത് മിന്നല്‍ മോറ(ഒറിജിനല്‍), മിന്നല്‍ മുരളിക്കൊപ്പം ടോട്ടനവും; പക്ഷേ കളി തോറ്റുമിന്നല് മുരളിയായി ലൂകാസ് മോറയുടെ മുഖം വെച്ചാണ് ടോട്ടനം ഫോട്ടോ പങ്കുവെച്ചത് | ||
ഹോളിവുഡ് സിനിമകളെ മലര്‍ത്തിയടിച്ച് സര്‍പട്ട പരമ്പരൈയും മിന്നല്‍ മുരളിയും, ലോകത്തെ മികച്ച ആക്ഷന്‍ ചിത്രങ്ങളുടെ പട്ടികയില്ലോക സിനിമയില്‍ നിന്ന് നടത്തിയ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനമാണ് സര്‍പ്പട്ട പരമ്പരൈ നേടിയത്. ഒന്‍പതാം സ്ഥാനത്താണ് മിന്നല്‍ മുരളി | ||
'മഹ്‌റസ് മുരളി, ഞങ്ങളുടെ സൂപ്പര്‍ ഹീറോ'; മിന്നല്‍ മുരളി ട്രെന്‍ഡില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുംതങ്ങളുടെ സൂപ്പര്‍ താരം മഹ്‌റസിനെ ചൂണ്ടി മഹ്‌റസ് മുരളി എന്നാണ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ പറയുന്നത് | ||
ആഗോള ഹിറ്റായി മിന്നൽ മുരളി, 30 രാജ്യങ്ങളിൽ ടോപ് 10 ൽ; 1.14 കോടി മണിക്കൂറിന്റെ കാഴ്ചആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ, ഏഷ്യൻ രാജ്യങ്ങളിലായാണ് ചിത്രം ഹിറ്റായി പ്രദർശനം തുടരുന്നത് | ||
ബസിന്റെ മുകളിൽ നിന്ന് ചാടിയത് ടൊവിനോ അല്ല, ഈ ജർമൻകാരൻ; മിന്നൽ മുരളിയുടെ ബോഡി ഡബിൾ; വിഡിയോമുണ്ടും ഷർട്ടും ധരിച്ച് തോർത്തും മുഖത്തും കെട്ടി നിൽക്കുന്ന സെഫയെ കണ്ടാൽ ടൊവിനോ അല്ലെന്ന് ആരും പറയില്ല | ||
'ഇങ്ങനെ സംസാരിച്ചാല്‍ ശരിയാകില്ല, ദിലീഷ് പോത്തനെ വിളിക്കേണ്ടിവരും';ഗുരു സോമസുന്ദരത്തോട് ബേസിൽ പറഞ്ഞത്അഞ്ച് സുന്ദരികളില്‍ എനിക്ക് വേണ്ടി ശബ്ദം നല്‍കിയത് ദിലീഷ് പോത്തന്‍ ആണ് |
Search results 1 - 15 of 49