Advanced Search
Please provide search keyword(s)- Search results for Mithali Raj
Image | Title | |
---|---|---|
ഒരുനാള്‍ അത് സംഭവിക്കും, എല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്; കിരീടം കൈവിട്ട ടീമിന് പിന്തുണയുമായി താരങ്ങള്‍'ഒരിക്കലും നിരാശരാവരുത്. ടൂര്‍ണമെന്റിലുടനീളം നിങ്ങള്‍ മികച്ച് നിന്നു. ഒരുനാള്‍ നിങ്ങളുടെ കൈകളിലേക്ക് ആ കിരീടമെത്തും' | ||
'സബാഷ് മിത്തു'; ക്യാപ്റ്റന്റെ കഥകള്‍ ഇനി ബിഗ് സ്ക്രീനില്‍, കവര്‍ ഡ്രൈവ് പഠിക്കാന്‍ ഉറച്ച് തപ്സി പന്നുമിതാലിയും തപ്സിയും ചേര്‍ന്ന് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു പോസ്റ്റ് | ||
![]() | സഹതാരത്തെ ചൂണ്ടി വിമര്‍ശകരോട് കലിപ്പ് തീര്‍ത്ത് മിതാലി രാജ്; സ്ട്രൈക്ക് റേറ്റ് അവര്‍ക്കും കുറവ്, എന്നിട്ടും ഇരയാവുന്നത് ഞാന്വുമണ്സ് ട്വന്റി20 ചലഞ്ചിലെ ആദ്യ മത്സരത്തില്‍ 100ല്‍ താഴെ സ്ട്രൈക്ക് റേറ്റുള്ള കളിക്കാര്‍ ഉണ്ടായിരുന്നു | |
![]() | ആഗ്രഹിച്ചത് ഡാന്സറാകുവാന്; ഇപ്പോള്‍ 200 ഏകദിനം കളിക്കുന്ന ആദ്യ വനിതാ, നേട്ടങ്ങളുടെ കൊടുമുടിയില്‍ മിതാലി രാജ്1999ലായിരുന്നു മിതാലി ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യം ഇറങ്ങുന്നത്. അന്ന് 114 റണ്‍സ് അടിച്ചു കൂട്ടി ടീമിന് 161 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സമ്മാനിച്ചു | |
പെണ്‍പുലി ചെയ്സിങ്ങിലെ രാജാക്കന്മാരെ മറികടന്നു, ധോനിയേയും കോഹ് ലിയേയും പിന്നിലാക്കി മിതാലി രാജ്ചെയ്സിങ്ങിലെ മികവിലാണ് ധോനിയേയും കോഹ് ലിയേയും മിതാലി പിന്നിലേക്ക് മാറ്റി നിര്‍ത്തുന്നത് | ||
ഓപ്പണ്‍ ചെയ്യിക്കാത്തതില്‍ പ്രതിഷേധിച്ച് ടീം വിടാനൊരുങ്ങി ; വിരമിക്കല്‍ ഭീഷണി മുഴക്കി ; രഹസ്യയോഗം ചേര്‍ന്ന് ടീമില്‍ അന്തച്ഛിദ്രത്തിന് ശ്രമിച്ചു ; മിതാലിക്കെതിരെ കൂടുതല്‍ ആരോപണവുമായി കോച്ച്ടീമിന്റെ താല്‍പ്പര്യത്തേക്കാള്‍ സ്വന്തം റെക്കോഡ് മാത്രമാണ് മിതാലിക്ക് ലക്ഷ്യം | ||
![]() | ആ കഠിനാധ്വാനവും വിയര്‍പ്പും വൃഥാവിലായി; ഇതു ജീവിതത്തിലെ ഇരുണ്ട ദിനമെന്ന് മിതാലിആ കഠിനാധ്വാനവും വിയര്‍പ്പും വൃഥാവിലായി; ഇതു ജീവിതത്തിലെ ഇരുണ്ട ദിനമെന്ന് മിതാലി | |
'അവള് കൗശലക്കാരിയും കള്ളം പറയുന്നവളും'; ഹര്‍മന്‍പ്രീത് കൗറിന് എതിരേ മിതാലി രാജിന്റെ മാനേജര്ടൂര്ണമെന്റില് ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച മിതാലി രാജിനെ സെമിയില്‍ കളിപ്പിച്ചിരുന്നില്ല. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു | ||
'മിതാലിയെ പുറത്തിരുത്തിയതില്‍ കുറ്റബോധമില്ല' ; എല്ലാം ടീമിന് വേണ്ടിയെന്ന് ഹര്മന് പ്രീത് കൗര്എല്ലാത്തീരുമാനങ്ങളും ടീമിന് വേണ്ടി സ്വീകരിക്കുന്നതാണ്. ചിലപ്പോള്‍ അത് ശരിയാവും മറ്റ് ചിലപ്പോള്‍ തെറ്റിപ്പോവും. എന്ത് തന്നെയായാലും അതില്‍ കുറ്റബോധം അശേഷമില്ലെന്നായിരുന്നു ഇംഗ്ലണ്ടിനോട് സെമിയില്‍ തോറ്റ് | ||
![]() | കൊഹ്ലിയും രോഹിത് ശര്‍മയുമൊക്കെ മിതാലിക്ക് പിന്നില്‍; ഇന്ത്യയ്ക്കായി ഏറ്റവുമധികം റണ്‍ വേട്ട ഈ ബാറ്റില്നിന്ന്പുരുഷ താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കൊഹ്ലി, ധോനി എന്നിവരടങ്ങിയ പട്ടികയിലാണ് മിതാലി ഒന്നാം സ്ഥാനം സ്വന്തമാക്കിയത് | |
![]() | വിവാഹം വേണ്ട, സിംഗിള്‍ ആയിരിക്കുന്നതാണ് സന്തോഷം, ഇന്ത്യന്‍ താരം മിതാലി രാജ് പറയുന്നുവര്ഷങ്ങള്ക്ക് മുന്‍പ്, ഞാന്‍ ചെറുപ്പമായിരുന്ന സമയത്ത് വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നു | |
![]() | മിതാലി രാജ് ക്യാപ്റ്റന്‍ ; കോഹ്ലിപ്പടയ്ക്ക് പിന്നാലെ ഇന്ത്യന്‍ വനിതാ ടീമും ദക്ഷിണാഫ്രിക്കയിലേക്ക്17 കാരിയായ മുംബൈ സ്കൂള്‍ വിദ്യാര്‍ത്ഥിനി ജമീമ റോഡ്രിഗസാണ് ഇന്ത്യന്‍ ടീമിലെ പുതുമുഖം. | |
![]() | വനിതകള്‍ പിന്നോട്ടല്ലെന്ന് അറിയാമല്ലോ! കോഹ് ലി മാത്രമല്ല, റാങ്കിങ്ങില്‍ മിതാലിയും ഒന്നാമത് തന്നെഇന്ത്യന്‍ വനിതാ ടീം നായികയും ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചിട്ടുണ്ട് | |
ഇന്ത്യന്‍ നായിക തിരക്കിലാണ്; ജെഎഫ്ഡബ്ല്യുവിന്റെ കവറില്‍ മിതാലി നിറയും, ഫോട്ടോഷൂട്ട് വീഡിയോ | ||
![]() | ഇതാണ് മറുപടി; സദാചാര പൊലീസുകാരെ എങ്ങനെ ബൗണ്ടറി കടത്തണമെന്ന് മിതാലിക്കറിയാംഒരു ചിത്രം ട്വീറ്റ് ചെയ്തതിന് വിമര്‍ശനവുമായി വന്ന സദാചാര ആങ്ങളമാര്‍ക്ക് ചിത്രങ്ങളുടെ ഒരു പരമ്പര ട്വീറ്റ് ചെയ്തുകൊണ്ടാണ് മിതാലി മറുപടി പറഞ്ഞത് |
Search results 1 - 15 of 23