Advanced Search
Please provide search keyword(s)- Search results for Mobile Phone
Image | Title | |
---|---|---|
![]() | മൊബൈല്‍ ഫോണ്‍ കവര്‍ന്നു; 30കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നുമൊബൈല് ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് മുപ്പതുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു | |
![]() | മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗത്തിന് വീട്ടുകാര്‍ ചീത്ത പറഞ്ഞു; വീടുവിട്ടിറങ്ങിയ 15 കാരി നൂറ് കിലോമീറ്ററുകള്‍ക്ക് അപ്പുറം മലയുടെ മുകളില്മൊബൈല് ഫോണിന്റെ അമിത ഉപയോഗത്തിന് മാതാപിതാക്കള്‍ ചീത്ത പറഞ്ഞതിന് വീട് വിട്ടിറങ്ങിയ പത്താം ക്ലാസുകാരിയെ രാജസ്ഥാനിലെ ഹില്‍ സ്റ്റേഷനായ മൗണ്ട് അബുവില്‍ നിന്ന് കണ്ടെത്തി | |
പനി നോക്കാന്‍ ഇനി തെര്‍മോമീറ്റര്‍ വേണ്ട! 1,049 രൂപയ്ക്ക് മൊബൈല്‍ ഫോണ്ഐടി192ടി മോഡല്‍ ഫോണ്‍ കോവിഡ് മുന്‍കരുതലെന്നോണമാണ് വിപണിയിലെത്തുന്നത് | ||
പബ്ജി കളിക്കാൻ മൊബൈൽ നൽകിയില്ല, സുഹൃത്തിനെ 14കാരൻ അടിച്ചുകൊന്നുഹമീദ് എന്ന 17കാരനായ കുട്ടിയാണ് മരിച്ചത് | ||
![]() | ക്ലാസിലിരിക്കാൻ ഫോണിന് റേഞ്ച് തേടിപ്പോയ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമം; ജീപ്പ് ഡ്രൈവർ അറസ്റ്റ്നെറ്റ്വർക്ക് കവറേജുള്ള സ്ഥലത്തേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ജീപ്പ് ഡ്രൈവർ വഴിയിൽ വാഹനം നിർത്തിയിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു | |
ചാണകം റേഡിയേഷനെ പ്രതിരോധിക്കും ; മൊബൈലിന് 'ചാണക ചിപ്പു'മായി കാമേധനു ആയോഗ്റേഡിയേഷന് മൂലമുണ്ടാകുന്ന രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ഈ ചാണക ചിപ്പ് ഫോണുകളില്‍ ഉപയോഗിക്കണമെന്നും കത്തിരിയ ആവശ്യപ്പെട്ടു | ||
എലിയെ കൊന്നെന്ന് സംശയം, അഞ്ചാം ക്ലാസുകാരിയെ 11വയസ്സുകാരന് തലയ്ക്കടിച്ചു കൊലപ്പെടുത്തിപെണ്കുട്ടിയുടെ തലയില്‍ കല്ലുകൊണ്ട് ഇടിച്ചാണ് കൊല നടത്തിയത് | ||
മൂന്ന് വയസ്സുകാരിയെ മാതാപിതാക്കള്‍ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു, ബൈക്കും മൊബൈല്‍ ഫോണും വാങ്ങി; കണ്ണില്ലാത്ത ക്രൂരതകുഞ്ഞിനെ വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് 50,000രൂപയുടെ ബൈക്കും 15,000രൂപയുടെ മൊബൈല്‍ ഫോണും പിതാവ് വാങ്ങി | ||
![]() | കുട്ടികളുടെ പഠനമാണ് പ്രധാനം; മൊബൈല്‍ ഫോണ്‍ നിരോധിച്ച് കോളജ്കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനായി മൊബൈല്‍ ഫോണ്‍ നിരോധിച്ച് കോളജ് | |
5വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി കോടതിയില്‍വച്ച് മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചു; മൊബൈല്‍ തട്ടിത്തെറിപ്പിച്ചു; വീഡിയോഅഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി മാധ്യമപ്രവര്‍ത്തരെ മര്‍ദ്ദിച്ചു | ||
![]() | കട്ട ഫോണ്‍ കടത്തുന്നതിനിടയില്‍ സ്വന്തം ഫോണ്‍ മറന്നുവച്ചു; കള്ളനെ കുടുക്കിയ മറവിപുത്തന് സ്മാര്‍ട്ട്ഫോണുമായി കടക്കുന്നതിനിടയില്‍ കടയില്‍ സ്വന്തം ഫോണ്‍ മറന്നുവച്ചതാണ് മോഷ്ടാവിന് വിനയായത് | |
![]() | ത്രിപുരയില്‍ ഇന്റര്‍നെറ്റിന് വിലക്ക്; പ്രതിഷേധം ശക്തംമൊബൈല് ഇന്റര്‍നെറ്റ് എസ്എംഎസ് സര്‍വീസുകള്‍ക്ക് നിരോധനം | |
![]() | ഇരട്ടക്കുട്ടികളില്‍ പെണ്‍കുഞ്ഞിനെ വിറ്റു; വില കൂടിയ മൊബൈല്‍ ഫോണും സ്വര്‍ണമാലയും വാങ്ങി; പിതാവ് പിടിയില്കുട്ടിയെ അമ്മ അന്വേഷിക്കാന്‍ തുടങ്ങിയതും കുത്തിവയ്പിനായി ആശുപത്രി അധികൃതര്‍ കുട്ടിയെ തേടുകയും ചെയ്തതോടെയാണ് ശിശുവില്‍പനയെക്കുറിച്ച് പുറത്ത് അറിയുന്നത് | |
![]() | മൊബൈൽ ഫോൺ ഉപയോഗത്തിന് അമ്മ ശകാരിച്ചു; എട്ടാം ക്ലാസ് വിദ്യാർത്ഥി സീലിങ് ഫാനിൽ തൂങ്ങി മരിച്ചുഅമ്മ അടുക്കളയിലായിരുന്ന സമയത്താണ് കുട്ടി ഫാനിൽ തൂങ്ങി ജീവനൊടുക്കിയത് | |
![]() | കോളജുകളിലും സര്‍വകലാശാലകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ച് യോഗി ആദിത്യനാഥ്; അധ്യാപകര്‍ക്കും ബാധകംകോളജ് സമയങ്ങളില്‍ വിദ്യാര്‍ഥികളും അധ്യാപകരും കൂടുതല്‍ സമയം മൊബൈല്‍ ഫോണുകളില്‍ ചെലവഴിക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം |
Search results 1 - 15 of 60