• Search results for Modi government
Image Title
modi_govt

 58അം​ഗ മന്ത്രിസഭയിൽ വനിതകൾ ആറ്; രണ്ടാമൂഴത്തിൽ മോദിക്കൊപ്പം ഇവർ 

നിർമല സീതാരാമൻ, ഹസിമ്രത് കൗർ ബാദൽ, സ്മൃതി ഇറാനി എന്നിവർ കഴിഞ്ഞ മന്ത്രിസഭയിലേതുപോലെ ഇക്കുറിയും സ്ഥാനമുറപ്പിച്ചു

Published on 31st May 2019
kejriwalcvhvhvh

ഷീല ദീക്ഷിത്ത് മര്യാദയ്ക്ക് ഭരിച്ചിരുന്നെങ്കില്‍ എഎപി ഉണ്ടാകില്ലായിരുന്നു: അരവിന്ദ് കെജ്രിവാള്‍ 

ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്തിനെതിരെ ആഞ്ഞടിച്ച് അരവിന്ദ് കെജ്രിവാള്‍

Published on 27th March 2019
nsui

തൊഴിലില്ലായ്മ രൂക്ഷമായത് മോദി ഭരണത്തില്‍; ഷൂ പോളിഷ് ചെയ്ത് എന്‍എസ് യുഐയുടെ പ്രതിഷേധം 

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്താണ് തൊഴിലില്ലായ്മ വര്‍ദ്ധിച്ചതെന്നും എന്‍എസ് യുഐ നേതാക്കള്‍ ആരോപിച്ചു

Published on 7th March 2019
mamata-cbi

ബംഗാള്‍: ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കി; സിബിഐയ്ക്ക് എതിരെ കൊല്‍ക്കത്ത കമ്മീഷണര്‍ ഹൈക്കോടതിയില്‍, സമരം അവസാനിപ്പിക്കില്ലെന്ന് മമത

കൊല്‍ക്കത്ത കമ്മീഷണറെ അറ്സ്റ്റ് ചെയ്യാനെത്തിയ സിബിഐ സംഘത്തെ പൊലീസ് തടഞ്ഞതിന് പിന്നാലെ രൂപപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി കേന്ദ്രസര്‍ക്കാരിന്  റിപ്പോര്‍ട്ട് കൈമാറി

Published on 4th February 2019

മോദി ഇന്ത്യയെ തകര്‍ത്തെറിഞ്ഞു; സമ്പദ് വ്യവസ്ഥ അപകടത്തില്‍, നോട്ട് നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെന്നും യശ്വന്ത് സിന്‍ഹ

നിക്ഷേപവും വ്യവസായ വളര്‍ച്ചയും കാര്‍ഷിക അഭിവൃദ്ധിയുമില്ലാതെ ജിഡിപി നിരക്ക് വര്‍ധിക്കുന്ന ഒരേയൊരു രാജ്യം ഇപ്പോള്‍ ഇന്ത്യയാണെന്നും അദ്ദേഹം പരിഹസിച്ചു. റിസര്‍വ് ബാങ്കിന്റെ പരമാധികാരം അപകടത്തിലാണ്. രാജ്യം

Published on 22nd December 2018

'ബിജെപി ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍': സിബിഐയിലെ പോരില്‍ മോദി സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാക്കള്‍

സിബിഐ തലപ്പത്തെ ഉള്‍പ്പോരിന് പിന്നാലെ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മയെ മാറ്റിയതിനുമെതിരെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്

Published on 24th October 2018
rafale_modi

മോദി സർക്കാരിന് തിരിച്ചടി; റഫാൽ കരാറിൽ റിലയൻസിനെ  നിർബന്ധിച്ചു പങ്കാളിയാക്കിയതെന്ന് റിപ്പോർട്ട് 

റഫാൽ യുദ്ധവിമാന കരാറിൽ അനിൽ അംബിനിയുടെ റിലയൻസ് ഡിഫെൻസിനെ നിർബന്ധിച്ചു പങ്കാളിയാക്കിയതാണെന്നാണ് പുതിയ റിപ്പോർട്ട്

Published on 11th October 2018

ജഡ്ജി നിയമനത്തില്‍ കേന്ദ്ര ഇടപെടലിനെ ചോദ്യം ചെയ്ത് ജസ്റ്റിസ് ചെലമേശ്വര്‍ ; സുപ്രീംകോടതിയിലെ സഹ ജഡ്ജിമാര്‍ക്ക് കത്ത് നല്‍കി

കര്‍ണാടക ഹൈക്കോടതിയിലെ പി കൃഷ്ണ ഭട്ടിന്റെ നിയമനം വൈകുന്നതിനെ കത്തില്‍ ചോദ്യം ചെയ്യുന്നു. 

Published on 28th March 2018
Chidambaram1

മോദിയുടെ ജിഎസ്ടിയെ തിരസ്‌കരിച്ച് മുന്‍ധനമന്ത്രി പി ചിദംബരം

മോദി സര്‍ക്കാരിന്റെ ചരക്കു സേവന നികുതി (ജി.എസ്.ടി) വികലവും പരിഹാസ്യവുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ പി.ചിദംബരം

Published on 6th July 2017

'വെജിറ്റേറിയന്‍' വിജ്ഞാപനം; മാംസക്കൊഴുപ്പ് കലരാത്തത്

അഡോള്‍ഫ് ഹിറ്റ്‌ലറും ഹെര്‍മന്‍ ഗോറിങ്ങും പുറപ്പെടുവിച്ച മൃഗസംരക്ഷണ വിജ്ഞാപനങ്ങളൊക്കെ ചരിത്രത്തിലിരുന്നു പൂപ്പല്‍ പിടിക്കുന്നുണ്ട്

Published on 8th June 2017
111

The censor board ഇരുട്ടറയിലടച്ചത് 77 Movies

During the period 2014-15, the sensor board 47 where നിഷേധിച്ചതെങ്കിൽ Films, ഇതിന്റെയെണ്ണം the 2015-16 period, 77 ലേക്കെത്തി

Published on 18th March 2017

Search results 1 - 12 of 12