• Search results for Mofia Parveen
Image Title
mofia_parveen_death_arrest

മോഫിയ പര്‍വീണിന്റെ ആത്മഹത്യ; ഭര്‍ത്താവ് സുഹൈലിന് ജാമ്യം

ആലുവയില്‍ നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവും ഒന്നാം പ്രതിയുമായ സുഹൈലിന് ഹൈകോടതി ജാമ്യം അനവദിച്ചു

Published on 31st January 2022
mofia parveen suicide case

'മകളുടെ ആത്മഹത്യയ്ക്ക് സിഐയും കാരണക്കാരന്‍; പ്രതി ചേര്‍ത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും'; കുറ്റപത്രത്തിനെതിരെ മോഫിയയുടെ അച്ഛന്‍

ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റപത്രത്തിനെതിരെ പരാതിയുമായി  മോഫിയയുടെ അച്ഛന്‍ ദില്‍ഷാദ്

Published on 19th January 2022
mofia_parveen_death_arrest

മോഫിയ പർവീണിന്റെ കുടുംബം കോടതിയിലേക്ക്, സുഹൈലിന്റെ ദുരൂഹ പശ്ചാത്തലം അന്വേഷിക്കണം

സിഐ സുധീറിനെ സ്വാധീനിച്ച രാഷ്ട്രീയ ശക്തികളെ വെളിച്ചത്തുകൊണ്ടുവരണം എന്നുമാണ് കുടുംബം ആവശ്യപ്പെട്ടത്

Published on 13th December 2021
mofia_parveen_death

മൊഫിയ പര്‍വീണിന്റെ ആത്മഹത്യ; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ആലുവയില്‍ നിയമ വിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളി

Published on 8th December 2021
arif_muhammed_khan_mofia

മോ​ഫി​യയുടെ വീ​ട് ഇന്ന് ഗ​വ​ർ​ണ​ർ സ​ന്ദ​ർ​ശി​ക്കും 

ഉ​ച്ച​ക്ക് ആ​ലു​വ​യിലെ വീട്ടിൽ എത്തി മോഫിയയുടെ മാതാപിതാക്കളെ ഗ​വ​ർ​ണ​ർ കാണും

Published on 28th November 2021
ci sudheer

മോഫിയ പര്‍വീണിന്റെ മരണം: സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു; വകുപ്പുതല അന്വേഷണം

സിഐക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി  മോഫിയ പര്‍വീണിന്റെ പിതാവിനെ വിളിച്ച് അറിയിച്ചിരുന്നു

Published on 26th November 2021
mofia_parveen_death_arrest

'അശ്ലീല ചിത്രങ്ങള്‍ കണ്ട് അനുകരിക്കാന്‍ നിര്‍ബന്ധിച്ചു'; സുഹൈല്‍ ലൈംഗിക വൈകൃതത്തിന് അടിമ; റിമാന്‍ഡ് റിപ്പോര്‍ട്ട്

നിയമ വിദ്യാര്‍ഥി മോഫിയ പര്‍വീണിന്റെ ആത്മഹത്യ കേസിലെ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

Published on 26th November 2021
cm_called_mofia_parveens_parents

സിഐ സുധീറിനെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്, മോഫിയയുടെ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചു

മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചത്

Published on 26th November 2021
mofia_ci_sudeer

മോഫിയയുടെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും, പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം

ജില്ലാ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി രാജീവിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല

Published on 26th November 2021
mofia_ci_sudeer

അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്; മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ പുതിയ സംഘം

ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക. ഡിവൈഎസ്പി പി രാജീവിനാണ് അന്വേഷണ ചുമതല

Published on 25th November 2021
mofia_ci_sudeer

'സിഐ ചെയ്തത് ചെറിയ തെറ്റുകൾ മാത്രം', ക്ലീന്‍ ചിറ്റ്‌ നൽകി അന്വേഷണ റിപ്പോർട്ട്; വീണ്ടും റിപ്പോർട്ട് തേടി

ആലുവ ഡിവൈഎസ്പി പി.കെ. ശിവന്‍കുട്ടി നൽകിയ റിപ്പോർട്ടിലാണ് സിഐക്ക് ക്ലീൻ ചീറ്റ് നൽകിയത്

Published on 25th November 2021
mofia_anwar_sadath_congress_protest

മോഫിയയുടെ ആത്മഹത്യ; സിഐയെ സസ്‌പെന്‍ഡ് ചെയ്യണം, രാത്രിയിലും സമരം തുടര്‍ന്ന് യുഡിഎഫ്‌

ആരോപണ വിധേയനായ സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യും വരെ സമരം തുടരുമെന്ന് യുഡിഎഫ്‌ നേതാക്കള്‍ പറയുന്നു

Published on 25th November 2021
mofia_parveen_death

'മോൾ ഇപ്പോൾ ഒറ്റയ്ക്കാണ്, ഞാനും പോകും'; നെഞ്ചുപിടഞ്ഞ് മോഫിയ പർവീണിന്റെ പിതാവ്

'എന്തു പ്രശ്നമുണ്ടെങ്കിലും മോൾ പപ്പാ എന്നൊരു വിളിയാണ്. അവിടെയെത്തും ഞാൻ'

Published on 25th November 2021
mofia_parveen_death_arrest

മോഫിയയുടെ മരണം: ഭർത്താവ് സൂഹൈലും മാതാപിതാക്കളും പിടിയിൽ

സുഹൈലും ഭർതൃമാതാവ് റുഖിയ, പിതാവ് യുസുഫ് എന്നിവരുമാണ് അറസ്റ്റിലായത്

Published on 24th November 2021
mofia_parveen_death

ശരീരം മുഴുവൻ പച്ചകുത്താൻ പറഞ്ഞു, സുഹൈൽ ലൈം​ഗീക വൈകൃതങ്ങൾക്ക് അടിമ; 'കുട്ടിസഖാവി'നെയും പ്രതിയാക്കണം: മോഫിയയുടെ അച്ഛൻ 

മകൾ അനുഭവിക്കേണ്ടിവന്നത് ക്രൂരപീഡനമായിരുന്നെന്നും പണം ആവശ്യപ്പെട്ട് നിരന്തരം മർദ്ദിച്ചിരുന്നെന്നും പിതാവ് ദിൽഷാദ് സലിം

Published on 24th November 2021

Search results 1 - 15 of 15