Advanced Search
Please provide search keyword(s)- Search results for Mollywood News
Image | Title | |
---|---|---|
'എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദൈവം കനിഞ്ഞു നല്കിയ മകളുടെ ഈ ജന്മദിനവും ആഘോഷമില്ലാതെ'; പ്രേംകുമാറിന്റെ കുറിപ്പ്മകളുടെ പിറന്നാളിനോടനുബന്ധിച്ച് നടന് പ്രേം കുമാര്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു | ||
പിയാത്തയെ ഓർമിപ്പിച്ച് ചേര; നിമിഷയും റോഷനും ഒന്നിക്കുന്ന ചിത്രംലോകപ്രശസ്ത ശിൽപമായ പിയാത്തയെ ഓർമിപ്പിക്കുന്ന തരത്തിലാണ് ഫസ്റ്റ് ലുക്ക് | ||
![]() | മോഹന്‍ലാലിനേയും അയോഗ്യനാക്കി കേന്ദ്രസര്‍ക്കാര്‍; അയോഗ്യരാക്കിയവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്ബാലന്സ് ഷീറ്റും ഓഡിറ്റ് റിപ്പോര്‍ട്ടും സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് രാജ്യത്ത് റദ്ദാക്കിയ കൂടുതല്‍ കമ്പനികളുടെയും അയോഗ്യരാക്കിയ ഡയറക്ടര്‍മാരുടേയും പേരുകള്‍ പുറത്തുവരുന്നു | |
![]() | ||
![]() | തന്നെ ഒതുക്കിയത് ദിലീപെന്ന് അനൂപ് ചന്ദ്രന്; അന്വേഷണ സംഘത്തിന് മൊഴി നല്കിമിമിക്രിയെപ്പറ്റി അഭിപ്രായം പറഞ്ഞതിനാലാണ് തന്നെ ഒതുക്കിയതെന്നും അനൂപ് ചന്ദ്രന് | |
![]() | ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല, ദിലീപിന് ഇങ്ങനെ ചെയ്യാനാകുമെന്ന്: ജയപ്രദപൃഥിയുടെ ഈ നിലപാടിനെ ഞാന്‍ ബഹുമാനിക്കുന്നു. ആരോഗ്യപരമായ ഒരു സമൂഹത്തെക്കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നത്. | |
കങ്കണയുടെ ക്യൂന്‍ മലയാളത്തിലെത്തുമ്പോള്‍ മഞ്ജിമ റാണിയാകും, തെലുങ്കില്‍ തമന്നതമിഴില് കാജല്‍ അഗര്‍വാളും, തെലുങ്കില്‍ തമന്നയുമായിരിക്കും റാണിയായി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ | ||
![]() | നസ്രിയയുടെ തിരിച്ചുവരവ് ദുല്‍ഖറിനൊപ്പം? നാല് നായികമാരില്‍ ഒരാള്‍ നസ്രിയദുല്ഖര് സല്മാന് വീണ്ടുമൊരു ട്രാവല്‍ മൂവിയുമായി വരുന്നു എന്ന കാര്യം നേരത്തെ പുറത്തുവന്നിരുന്നു | |
![]() | സംഗീത സംവിധായകന് ബിജിപാലിന്റെ ഭാര്യ അന്തരിച്ചുസംഗീത സംവിധായകന് ബിജിപാലിന്റെ ഭാര്യ ശാന്തി ബിജിലാല്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകീട്ടായിരുന്നു അന്ത്യം. | |
![]() | വിമന്‍ ഇന്‍ കളക്ടീവ്ന്റെ സഹായം തനിക്ക് വേണ്ടെന്ന് ശ്വേതാ മേനോന്; സ്വയം പോരാടാന്‍ അറിയാംചില കാര്യങ്ങളില്‍ സ്വന്തം നിലപാടുകള്‍ക്കായി സ്വയം പോരാടണമെന്നും ശ്വേത | |
വേറിട്ട കാഴ്ചാനുഭവമാവാൻ നവൽ എന്ന ജുവൽകേരളത്തിന്റെയും ഇറാന്റെയും സാംസ്കാരിക പശ്ചാത്തലങ്ങളിലുള്ള കഥപറയുന്ന ചിത്രം | ||
![]() | ഹണീബീ ടു: പ്രാഥമിക തെളിവുണ്ടെന്ന് പൊലീസ്, ജീന്‍ പോളിന് ജാമ്യം നല്‍കുന്നതിനെ എതിര്ത്തുപരാതിയില് പറയുന്ന കാര്യങ്ങള്‍ക്കു തെളിവുണ്ടെന്നാണ് പ്രാഥമിക നിഗമനം. പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പൊലീസ് |
Search results 1 - 12 of 12