• Search results for Mother
Image Title
shipa_shetty

'കാരണമില്ലാതെ എന്നെ സിനിമയില്‍ നിന്ന് പുറത്താക്കി, രാജ്യത്തിന്റെ പേരില്‍ അധിക്ഷേപിച്ചു'; തുറന്നു പറഞ്ഞ് ശില്‍പ ഷെട്ടി

പുറത്താക്കലും വംശീയ അധിക്ഷേപവുമെല്ലാം തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ഹ്യുമന്‍സ് ഓഫ് ബോംബെ എന്ന പേജില്‍ ശില്‍പ കുറിച്ചത്

Published on 20th May 2019
ping_pong

ചോരക്കുഞ്ഞിനെ കുഴിച്ചു മൂടി 15കാരിയായ അമ്മ; കുഞ്ഞിന് പുനർജന്മമേകിയത് ഒരു മുടന്തൻ നായയുടെ സ്നേഹം

കർഷകനായ യുസ നിസൈഖ വളർത്തുന്ന പിങ് പോങ് എന്ന നായയാണു പിഞ്ചുജീവന് രക്ഷകനായത്

Published on 19th May 2019
Baby-feet-greyscale-pexels

പ്രസവിച്ച ഉടൻ കുഞ്ഞിനെ തോട്ടിൽ എറിഞ്ഞു, കണ്ടെത്തിയത് പുഴുവരിച്ച നിലയിൽ; അമ്മയ്ക്ക് അഞ്ച് വർഷം തടവ്

പ്രസവിച്ച ഉടൻ മരതകം ഭൂതിവഴി ഊരിനടുത്തുള്ള കാട്ടിൽ 12 അടിയോളം താഴ്ചയുള്ള തോട്ടിലേക്കു പെൺകുട്ടിയെ എറിഞ്ഞുകളഞ്ഞു

Published on 16th May 2019
sunny1

'നീയാണ് ഇപ്പോഴും എറ്റവും സെക്‌സിയായ സ്ത്രീ'; പിറന്നാള്‍ ദിനത്തില്‍ സണ്ണിക്കായി ഡാനിയേല്‍ കുറിച്ചു 

സണ്ണിക്കൊപ്പമുള്ള മൂന്ന് ചിത്രങ്ങളാണ് ഡാനിയേല്‍ പങ്കുവച്ചിട്ടുള്ളത്

Published on 13th May 2019

''ഞങ്ങളുടെ ലോകത്തേക്ക് സ്വാഗതം മിസ്റ്റര്‍ ജൂനിയര്‍'': കുഞ്ഞ് മാലാഖയ്‌ക്കൊപ്പം സൗബിനും ഭാര്യയും

മേയ് 10ാം തിയ്യതിയാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഒരു ആണ്‍കുഞ്ഞ് ജനിച്ചത്.
 

Published on 13th May 2019

മാതൃദിനത്തില്‍ അമ്മയുടെ വാക്ക് കേട്ട് മാധവന്‍: പുതിയ ലുക്ക് കാണാം

കുറച്ചേറെ മാസങ്ങളായി നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന 'റോക്കറ്ററി: ദ നമ്പി എഫക്റ്റ്' എന്ന ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളില്‍ ആണ് മാധവന്‍.

Published on 12th May 2019
amitab

'മാ'; അമ്മമാരെ ഓർത്ത് ബി​ഗ് ബി പാടി, മ്യൂസിക് വിഡിയോ കാണാം 

അമിതാഭ് ഭച്ചന്റെ അമ്മ തേജി ബച്ചനെയും ഫ്രേമുകളില്‍ കാണാം

Published on 12th May 2019
janvi

'ഈ ലോകത്തിലെ എല്ലാ സ്നേഹവും അവര്‍ക്ക് കൊടുക്കൂ'; ശ്രീദേവിയെ ഓർത്ത് ജാൻവി 

അമ്മയ്ക്കൊപ്പമുള്ള കുട്ടികാല ചിത്രം പങ്കുവച്ചാണ് ജാൻവി മാതൃദിനത്തിന്റെ ആശംസകൾ നേർന്നത്

Published on 12th May 2019
mathu

‍'എന്നേപ്പോലുള്ളവരെ എച്ചിൽ കഴുകാത്ത കൈ കൊണ്ട്‌ തല്ലുകയാണ്‌ വേണ്ടത്‌'; മാത്തുക്കുട്ടി

അടുക്കളയിൽ കഴുകാൻ കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങളുടെ ചിത്രം പങ്കുവച്ചുള്ള മാത്തുക്കുട്ടിയുടെ വാക്കുകൾ ഒരു ഓർമ്മപ്പെടുത്തലാണ്

Published on 12th May 2019

ഉളളുലയ്ക്കും ഈ രംഗങ്ങള്‍; മരിച്ചിട്ടും കുഞ്ഞിനെ മാറോടണച്ച് ഒരമ്മ; വീഡിയോ 

ചൈനയിലെ ഹുബൈയിലെ സിങ്‌യാങ് മൃഗശാലയില്‍ നിന്നാണ് മാതൃത്വത്തിന്റെ കണ്ണുനനയിക്കുന്ന കാഴ്ച

Published on 12th May 2019
mareena

രാത്രി ഉറക്കമിളച്ചിരുന്ന് തയ്യല്‍ജോലികള്‍ ചെയ്താണ് അമ്മ എന്നെ വളര്‍ത്തിയത്; അമ്മയോടൊപ്പം മറീന; കൈയടിച്ച് ആരാധകര്‍

അമ്മ പുതിയ തയ്യല്‍കട ആരംഭിക്കുകയാണെന്നും എല്ലാവരുടേയും പ്രാര്‍ത്ഥന വേണമെന്നുമാണ് പോസ്റ്റിലൂടെ മറീന പറയുന്നത്

Published on 10th May 2019
hardik58

എന്തുകൊണ്ട്‌ വിന്‍ഡിസിന്റെ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കി? ഹര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ വംശീയാധിക്ഷേപം

ഹര്‍ദിക്കിന് ഒപ്പമുള്ള ഫോട്ടോ ടെലിവിഷന്‍ താരമായ ക്രിസ്റ്റില്‍ ഡിസൂസ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചതിന് അടിയില്‍ വന്നായിരുന്നു ആരാധകന്റെ വംശീയാധിക്ഷേപം

Published on 7th May 2019

അച്ഛൻ അമ്മയെ ക്രൂരമായി മർദിച്ചു ; സഹായം തേടി എട്ടു വയസ്സുകാരൻ പൊലീസ് സ്റ്റേഷനിൽ

മുഷ്താഖ് എന്ന എട്ടുവയസ്സുകാരനാണ് അമ്മയെ രക്ഷിക്കാനായി ഒന്നരകീലോമീറ്റര്‍ ദൂരം ഓടി പൊലീസ് സ്‌റ്റേഷനിലെത്തി സഹായം തേടിയത്

Published on 1st May 2019

അമ്മയെ അച്ഛന്‍ തല്ലി; നിലവിളിച്ച് എട്ടുവയസുകാരന്‍ ഒന്നരകിലോമീറ്റര്‍ ദൂരെയുളള സ്‌റ്റേഷനിലേക്ക് ഓടി, അറസ്റ്റ്; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ 

അമ്മയെ അച്ഛന്‍ തല്ലുന്നത് കണ്ട് ഒന്നരകിലോമീറ്റര്‍ ദൂരെയുള്ള പൊലീസ് സ്‌റ്റേഷനിലേക്കാണ്  ഈ കുട്ടി ഓടിയെത്തിയത്

Published on 30th April 2019
faulkner30042019

ഞാന്‍ സ്വവര്‍ഗാനുരാഗിയല്ല, സുഹൃത്തിനൊപ്പമുള്ള ഫോട്ടോ വൈറലായതിന് പിന്നാലെ ഓസീസ് താരത്തിന്റെ വിശദീകരണം

സ്വവര്‍ഗാനുരാഗിയാണ് താന്‍ എന്ന് തുറന്നു പറയുന്ന ആദ്യ ഓസീസ് ക്രിക്കറ്റ് താരമാണ് ഫോല്‍ക്‌നര്‍ എന്ന് പറഞ്ഞായിരുന്നു ഡെയ്‌ലി മെയില്‍, ദി ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്

Published on 30th April 2019

Search results 1 - 15 of 131