Advanced Search
Please provide search keyword(s)- Search results for Motor Vehicle Department
Image | Title | |
---|---|---|
![]() | കൂട്ടം തെറ്റി കുഞ്ഞു മാളികപ്പുറം, രക്ഷകരായി മോട്ടോര്‍ വാഹന വകുപ്പ്; കുറിപ്പ്കൂട്ടം തെറ്റിയ കുഞ്ഞു മാളികപ്പുറത്തിന് രക്ഷകരായി മോട്ടോര്‍ വാഹന വകുപ്പ് | |
![]() | റോബിന്‍ ബസിനെ വീണ്ടും തടഞ്ഞ് തമിഴ്‌നാട് മോട്ടോര്‍ വാഹനവകുപ്പ്; ഗാന്ധിപുരം ആര്‍ടിഒ ഓഫീസിലേക്ക് മാറ്റാന്‍ നിര്ദേശംഇന്നലെ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ റോബിന്‍ ബസ് തടയുകയും, 70,410 രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു | |
![]() | റോബിന്‍ ബസ് ഇന്നും തടഞ്ഞു, മോട്ടോര്‍ വാഹനവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍; യാത്ര വൈകിപ്പിക്കാനെന്ന് ജീവനക്കാര്പത്തനംതിട്ട- കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റോബിന്‍ ബസ് ഇന്നും തടഞ്ഞു | |
![]() | റോബിൻ ബസ് വീണ്ടും ഓടിത്തുടങ്ങി; പിന്നാലെ മോട്ടോർ വാഹന വകുപ്പും, 7500 രൂപ പിഴയിട്ടു100 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയായിരുന്നു | |
അനുമതി വാങ്ങിയില്ല; വിദ്യാര്‍ത്ഥികളുമായി വിനോദയാത്ര നടത്താനെത്തിയ ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തുബസില് നിന്ന് വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ടശേഷം ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു | ||
![]() | പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി; സംശയങ്ങള്‍ക്ക് മറുപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്വാഹന പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി സംബന്ധിച്ച് നിരവധിയാളുകള്‍ക്ക് സംശയം ഉണ്ട് | |
'കേരളത്തിലെവിടെ നിന്നും ഓട്ടോറിക്ഷകള്‍ക്കെതിരെ പരാതി അറിയിക്കാന്‍ പുതിയ നമ്പര്‍'; വിശദീകരണവുമായി മോട്ടോര്‍ വാഹനവകുപ്പ്കേരളത്തിലെവിടെ നിന്നും ഓട്ടോറിക്ഷകള്‍ക്കെതിരെ പരാതി അറിയിക്കാന്‍ പുതിയ നമ്പര്‍ എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് മോട്ടോര്‍ വാഹനവകുപ്പ് | ||
![]() | വാഹനം നഷ്ടപ്പെടാതെയിരിക്കണോ?; ഇക്കാര്യം ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്RC യിലെയും ആധാറിലെയും പേരും വിലാസവും തമ്മില്‍ അന്‍പത് ശതമാനത്തിലധികം വ്യത്യാസം ഉണ്ടെങ്കില്‍ ഈ മോഡ്യൂള്‍ വഴി ചെയ്യാന്‍ കഴിയണമെന്നില്ല | |
![]() | റിമോട്ട് കണ്‍ട്രോള്‍ വഴി കാതടപ്പിക്കുന്ന ശബ്ദം, നാട്ടുകാരെ പേടിപ്പിച്ച വിരുതരെ കയ്യോടെ പൊക്കി- വീഡിയോഅമിത ശബ്ദം അത് കേള്‍ക്കുന്നവരില്‍ മാനസിക സംഘര്‍ഷവും കേള്‍വി തകരാറുകളും ഉണ്ടാക്കാറുണ്ട് | |
![]() | മറ്റു രേഖകൾ വേണ്ട; മോട്ടോർ വാഹന സേവനങ്ങൾക്ക് ഇനി ആധാർ മതിസേവനങ്ങൾക്ക് ഇനി മറ്റു രേഖകൾ അപ്‍ലോഡ് ചെയ്യേണ്ടതില്ല. കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരമാണ് തീരുമാനം | |
![]() | കാറിന്റെ ഡോര്‍ തുറക്കാനും ശാസ്ത്രീയ രീതി; അപകടം ഒഴിവാക്കാന്‍ 'ഡച്ച് റീച്ച്', വിശദീകരണവുമായി മോട്ടോര്‍ വാഹനവകുപ്പ്- വീഡിയോകാറിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നത് മൂലം മറ്റു വാഹനങ്ങളിലുള്ളവര്‍ അപകടത്തില്‍പ്പെട്ട നിരവധി സംഭവങ്ങളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത് | |
![]() | ഗതാഗത നിയമ ലംഘനം കണ്ടെത്താന്‍ എഐ ഡ്രോണ്‍ കാമറകള്‍ വരുന്നു; ഓരോ ജില്ലയിലും പത്തു യൂണിറ്റുകള്ഡ്രോണ് നിയന്ത്രണത്തിനുള്ള സംവിധാനം സജ്ജമാക്കിയ വാഹനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ട ശേഷം 5 കിലോമീറ്റര്‍ ചുറ്റളവിലെ റോഡുകളില്‍ നിരീക്ഷണം നടത്തി നിയമലംഘനങ്ങള്‍ കണ്ടെത്തുകയാണു ചെയ്യുക | |
![]() | 'കാർ അലക്ഷ്യമായി ഓടിച്ചു'; സൈക്കിൾ മാത്രം ഓടിക്കാനറിയാവുന്ന മുരുകന് 1000 രൂപ പിഴസൈക്കിൾ മാത്രം ഓടിക്കാനറിയാവുന്ന മുരുകന് അലക്ഷ്യമായി കാർ ഓടിച്ചതിന് പിഴ | |
പരമാവധി വേഗം 50 മതി, സ്പീഡ് ഗവർണർ നിർബന്ധം, ജിപിഎസ് സംവിധാനം; സ്കൂൾ വാഹനങ്ങൾക്ക് കർശന നിർദേശംസ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ, സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കർശന നിർദേശങ്ങളുമായി മോട്ടോർ വാഹനവകുപ്പ് | ||
![]() | ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം ഭാര്യയുടെ സ്കൂട്ടറിൽ, റോഡ് കാമറയിൽ കുടുങ്ങിയതിന് പിന്നാലെ കുടുംബകലഹം; അറസ്റ്റ്മോട്ടോർ വാഹന വകുപ്പ് അയച്ച ചിത്രത്തിന്റെ പേരിൽ കുടുംബ കലഹം |
Search results 1 - 15 of 21