Advanced Search
Please provide search keyword(s)- Search results for Moving Train
Image | Title | |
---|---|---|
ട്രെയിനിന്റെ ജനലില്‍ കയറിനിന്ന് കൂട്ടുകാര്‍ക്കൊപ്പം അതിരുകടന്ന സാഹഹസികയാത്ര; 19കാരന് ദാരുണാന്ത്യംട്രെയിന് ഓടുന്നതിനിടെ കുട്ടികളുടെ അതിരുകടന്ന സാഹസികതയാണ് അപകടത്തിന് കാരണം | ||
ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ കാല്‍വഴുതി വീണു, ഹാന്‍ഡില്‍ ബാറില്‍ തൂങ്ങിക്കിടന്നു; 70കാരന്റെ അത്ഭുത രക്ഷപ്പെടല്‍ - വീഡിയോഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ചയാണ് സംഭവം | ||
![]() | ഓടുന്ന ട്രെയിനില്‍ കയറിപ്പിടിച്ചു, യുവാവിന്റെ കൈയില്‍ കടിച്ച് ചെറുത്തുനില്‍പ്പ്; 25കാരിയെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞുമധ്യപ്രദേശില് ഓടുന്ന ട്രെയിനില്‍ ലൈംഗികാതിക്രമം ചെറുക്കാന്‍ ശ്രമിച്ച യുവതിയെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു | |
ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് ചാടികയറാന്‍ യുവതിയുടെ ശ്രമം; കാല്‍വഴുതി വീണു; രക്ഷപ്പെടുത്തി വനിതാ കോണ്‍സ്റ്റബിള്‍; വീഡിയോയുവതിയെ ട്രെയിന്വലിച്ചിഴയ്ക്കുന്നതിനിടെ പ്ലാറ്റ് ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ വഹീദ ഖാത്തൂണ്‍ ഉടന്‍ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. | ||
രാത്രി പാഞ്ഞെത്തിയ ട്രെയിനിന് മുന്നില്‍ വച്ച് സെല്‍ഫി; സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യംഓടുന്ന ട്രെയിന്‍ മുന്നില്‍നിന്നു സെല്‍ഫി എടുക്കാന്‍ ശ്രമിച്ച സുഹൃത്തുക്കള്‍ മരിച്ചു | ||
ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമം, ഗര്‍ഭിണി കാല്‍തെറ്റി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍; രക്ഷിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്, അഭിനന്ദനപ്രവാഹം- വീഡിയോമഹാരാഷ്ട്രയില് ഓടുന്ന ട്രെയിനില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ, കാല്‍തെറ്റി വീണ ഗര്‍ഭിണിയെ രക്ഷിച്ചു. | ||
![]() | ഓടുന്ന ട്രെയിനില്‍ കയറിയ കൊള്ളസംഘം ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; അറസ്റ്റ്യാത്രക്കാരുടെ മൊബൈലും പണവും ആഭരണവുമെല്ലാം പിടിച്ചുപറിച്ച സംഘം ആയുധങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി | |
ഓടുന്ന ട്രെയിനിൽ കയറാന്‍ ശ്രമം; സ്ത്രീ കാല്‍വഴുതി പാളത്തിലേക്ക്;സാഹസികമായ രക്ഷപ്പെടുത്തല്‍, വിഡിയോട്രെയിനിലേക്ക് കാൽ വച്ചതും വഴുതി വീഴുകയായിരുന്നു | ||
ഭര്‍ത്താവുമായി വഴക്കിട്ടു; ഓടുന്ന ട്രെയിനില്‍ നിന്ന് പിഞ്ചുകുഞ്ഞുമായി 27കാരി ചാടി; രണ്ടുപേരും മരിച്ചുഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയ യുവതിയും രണ്ട് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു | ||
ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം,പ്ലാറ്റ്ഫോമിനും പാളത്തിനും ഇടയിലേക്ക് യുവതി, അത്ഭുതകരമായ രക്ഷപ്പെടല്‍- വീഡിയോപ്ലാറ്റ്ഫോമില് ഓടുന്ന ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിക്കുന്നതിനിടെ കാല് തെറ്റി വീണ യുവതി അത്ഭുകരമായി രക്ഷപ്പെട്ടു | ||
മരണം കണ്മുന്നില്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 'ദൈവത്തിന്റെ കൈ'യുമായി റെയില്‍വെ ഉദ്യോഗസ്ഥന്; വീഡിയോഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച യുവാവ് അപകടത്തില്‍നിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക് | ||
ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം, വാതിലില്‍ കാല്‍തെറ്റി വീണു; പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയില്‍ നിമിഷങ്ങള്‍- രക്ഷപ്പെടല്‍ വീഡിയോഗോവയില് ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി വീണ യുവാവിനെ രക്ഷിച്ച് സുരക്ഷാ ഉദ്യോഗസ്ഥന് | ||
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് കയറാന്‍ ഭിന്നശേഷിക്കാരന് ; കമ്പിയില്‍ പിടിച്ച് നിരങ്ങി നീങ്ങി ; പൊലീസുകാരന്റെ രക്ഷപ്പെടുത്തല്‍ ( വീഡിയോ)ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ക്ക് കയറാനായില്ല | ||
ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമം; നിലതെറ്റി പാളത്തിലേക്ക്; ജീവന് തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക് (വീഡിയോ)ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമം; നിലതെറ്റി പാളത്തിലേക്ക്; ജീവന് തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക് (വീഡിയോ) | ||
ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ അത്ഭുതകരമായ രക്ഷപ്പെടല്‍; ആര്‍പിഎഫ് ഉദ്യോഗസ്ഥന് അഭിനന്ദനം ( വീഡിയോ)ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് ചാടിക്കയറവെ, ട്രാക്കിനുള്ളിലേക്ക് വീഴാന്‍ പോയ യാത്രികനെ അത്ഭുതകരമായി രക്ഷപ്പെടുത്തി സിആര്‍പിഎഫ് ഉദ്യോഗസ്ഥന് |
Search results 1 - 15 of 18