Advanced Search
Please provide search keyword(s)- Search results for Muhammad Riyas
Image | Title | |
---|---|---|
![]() | 'വീണക്കെതിരായ ആരോപണങ്ങള്‍ പാര്‍ട്ടിയെ ബാധിക്കില്ല, മാനനഷ്ടക്കേസ് കൊടുക്കാനാണെങ്കില്‍ പിണറായി വിജയന്‍ എത്ര കേസ് കൊടുക്കണം?'അങ്ങനെയാണെങ്കില്‍ പിണറായി വിജയന്‍ ഇപ്പോള്‍ എത്ര മാനനഷ്ടക്കേസ് കൊടുക്കണം എന്ന മറുചോദ്യമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. | |
'കേരളത്തില്‍ ഇനി തെരഞ്ഞെടുപ്പില്ല, ഇതോടെ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു; യുഡിഎഫ് ലോകം കീഴടക്കിയെന്നു പ്രചാരണം'എല്‍ഡിഎഫ് ആകെ ദുര്‍ബലപ്പെട്ടെന്നു വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ ആകെ പ്രയാസത്തിലാണെന്നും വരുത്തണം | ||
![]() | ഇന്ത്യയിലെ നീളം കൂടിയ ഗ്ലാസ് ബ്രിഡ്ജ്; വാഗമൺ ചില്ലുപാലം ഉദ്ഘാടനം ഇന്ന്ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം ഇന്ന് ഉദ്ഘാടനം ചെയ്യും | |
![]() | എവിടെനിന്നോ കിട്ടുന്ന വിവരങ്ങള്‍വെച്ച് എന്തും വിളിച്ചുപറയും, മാത്യു കുഴല്‍നാടന്‍ വീണിടത്ത് കിടന്നുരുളുന്നു; മുഹമ്മദ് റിയാസ്മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് എതിരായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉയര്‍ത്തിയ പുതിയ ആരോപണങ്ങളില്‍ പ്രതികരണവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ് | |
'പേടിച്ചുനില്‍ക്കുന്ന മുഖമാണ് നല്ലത്; നല്ലൊരു ഫോട്ടോഗ്രാഫറെ പറഞ്ഞയച്ചാല്‍ പോസ് ചെയ്ത് തരാം''നിങ്ങള്‍ക്ക് ശമ്പളം തരുന്ന ഉടമകള്‍ ഉണ്ടല്ലോ? അവരൊക്കെ പല രാഷ്ട്രീയപാര്‍ട്ടികളുടെയും പോക്കറ്റിലാണ്.' | ||
![]() | 'ആരും ഒന്നും തിരുത്തിയിട്ടില്ല; സ്പീക്കറുടെ പേര് ഗോഡ്‌സെ എന്നായിരുന്നെങ്കില്‍ സുരേന്ദ്രന്‍ കെട്ടിപ്പിടിച്ചേനെ'
| |
![]() | ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുടെ സ്ലീപിങ് ഏജന്റുമാര്‍; സെമിനാര്‍ തകര്‍ക്കാന്‍ ശ്രമിച്ചു: മുഹമ്മദ് റിയാസ്ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുടെ സ്ലീപിങ് ഏജന്റുമാരാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് | |
![]() | എംവി ഗോവിന്ദനെ ചില മാന്യന്‍മാര്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു; ആ പരിപ്പ് ഇനിയും കേരളത്തില്‍ വേവില്ല: മുഹമ്മദ് റിയാസ്സിപിഎം സംസ്ഥാന സെക്രട്ടറിയെ ഒറ്റ തിരിഞ്ഞു ആക്രമിക്കാമെന്നു ആരും വ്യാമോഹിക്കേണ്ടെന്നും ആ പരിപ്പ് ഇനിയും കേരളത്തില്‍ വേവില്ലെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് | |
![]() | ആക്കുളത്ത് ഗ്ലാസ് ബ്രിഡ്ജ് വരുന്നു, ഒപ്പം ടോയ് ട്രെയിനും വെർച്വൽ റിയാലിറ്റി സോണും; ടൂറിസം വകുപ്പിന് കീഴിൽ ആദ്യംആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത് | |
![]() | ലോകം എന്തെന്ന് നേരിട്ട് മനസിലാക്കുക പ്രധാനം; വിദേശയാത്ര മോശം കാര്യമല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്രാഷ്ട്രീയ ലാഭത്തിനല്ല സിപിഎം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു | |
![]() | വണ്‍വേ തെറ്റിച്ച് മന്ത്രി റിയാസിന്റെ വാഹനം; എതിരെ ബസ്, ഗതാഗത കുരുക്ക്വണ്വേ തെറ്റിച്ചെത്തിയ മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കിന് കാരണമായി | |
![]() | മന്ത്രിയുടെ മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ പൊതുമരാമത്ത് വകുപ്പില്‍ കൂട്ടനടപടിഗുരുതര വീഴ്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് ചീഫ് ആര്‍ക്കിടെക്ടിനേയും ഡെപ്യൂട്ടി ചീഫ് ആര്‍ക്കിടെക്ടിനേയും സസ്‌പെന്‍ഡ് ചെയ്യാനും നിര്‍ദേശം നല്‍കി | |
![]() | 'അസംതൃപ്തരാണെന്നറിയാം, വാതിലുകൾ എന്നും നിങ്ങൾക്കായി തുറന്നിട്ടിരിക്കുന്നു'; കോൺഗ്രസ് നേതാക്കളോട് മുഹമ്മദ് റിയാസ്'ബിജെപി വിരുദ്ധ പോരാട്ടത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ അതൃപ്തരാണെന്ന് അറിയാം' | |
'ഇനിയൊരിക്കലും കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തില്‍ വരില്ല എന്ന യാഥാര്‍ത്ഥ്യം അവര്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു'മന്ത്രിമാര്‍ പ്രതികരിച്ചാല്‍ വ്യക്തിപരമായി ആക്ഷേപിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്റേത്. അതിന് രാഷ്ട്രീയമായി മറുപടി പറയുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത് | ||
![]() | 'വാഴപ്പിണ്ടി' പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽകാട്ടാക്കടയിലെ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് പൊലീസ് കരുതൽ കസ്റ്റഡിയിൽ എടുത്തത് |
Search results 1 - 15 of 18