Advanced Search
Please provide search keyword(s)- Search results for Mullaperiyar
Image | Title | |
---|---|---|
![]() | മധുരയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മുല്ലപ്പെരിയാറിലെ വെള്ളം പൈപ്പിലൂടെ എത്തിക്കും; പദ്ധതിക്ക് തുടക്കം കുറിച്ചുപദ്ധതിക്കെതിരെ തേനിയിലെ കര്‍ഷകര്‍ ഉയര്‍ത്തിയ എതിര്‍പ്പുകള്‍ അവഗണിച്ച് മുന്നോട്ടു പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം | |
![]() | ഓരോ സെക്കൻഡിലും 777 ഘനയടി വെള്ളം ഒഴുകിയെത്തി; മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 130.65 അടിഅണക്കെട്ട് പ്രദേശത്ത് 11 മില്ലി മീറ്ററും തേക്കടിയിൽ 13 മില്ലി മീറ്ററും മഴ പെയ്തു | |
വിവാഹ വീട്ടിലെ ടെറസില്‍ നിന്നു വീണു യുവാവ് മരിച്ച സംഭവം; മൂന്ന് പേര് പിടിയില്സഹോദരിയുടെ വിവാഹം തടസമില്ലാതെ നടത്തുന്നതിനായി വിഷ്ണുവും കൂട്ടുകാരും ചികിത്സ ലഭ്യമാക്കാതെ ഷിബുവിനെ വീട്ടില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണു മരണം സംഭവിച്ചത് | ||
![]() | മുല്ലപ്പെരിയാർ മരംമുറി; ബെന്നിച്ചന് തോമസിന് ശാസന മാത്രംനയപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ ഉത്തരവിറക്കാവൂ എന്നും നിര്‍ദേശമുണ്ട് | |
![]() | ദമ്പതികള്‍ ഷോക്കേറ്റ് മരിച്ച നിലയില്വീടിനോട് ചേര്‍ന്ന ഷെഡിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത് | |
![]() | മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതി ഇന്ന് അണക്കെട്ടില്‍ പരിശോധന നടത്തുംസുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം രണ്ടു സാങ്കേതിക വിദഗ്ദ്ധരെ കൂടി ഉള്‍പ്പെടുത്തിയ ശേഷമുള്ള ആദ്യത്തെ സന്ദര്‍ശനമാണിത് | |
![]() | കൊയിലാണ്ടിയില്‍ യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചനിലയില്കൊയിലാണ്ടിയില് യുവതിയെയും യുവാവിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി | |
യുക്രൈനിലെ റെയില്‍വേ സ്റ്റേഷനുനേരെ റോക്കറ്റ് ആക്രമണം; 30ലധികം പേർ കൊല്ലപ്പെട്ടു; നൂറിലേറെ പേർക്ക് പരിക്ക്സാധാരണക്കാര് രാജ്യത്തിന്റെ സുരക്ഷിതമേഖലകളിലേക്ക് നീങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് സ്റ്റേറ്റ് റെയില്‍വേ കമ്പനി അധികൃതര്‍ അറിയിച്ചു | ||
![]() | 18 കഴിഞ്ഞ എല്ലാവര്ക്കും ഞായറാഴ്ച മുതല്‍ കരുതല്‍ ഡോസ്, വിതരണം സ്വകാര്യ വാക്സിനേഷന് കേന്ദ്രങ്ങള്‍ വഴിജൂണില് കോവിഡ് നാലാം തരംഗം സംഭവിച്ചേക്കുമെന്ന പ്രവചനങ്ങള്‍ക്കിടെ, 18 വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും കരുതല്‍ ഡോസ് നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം | |
![]() | ഡാമിന്റെ പൂര്‍ണ അധികാരം മേല്‍നോട്ടസമിതിക്ക്; നാട്ടുകാര്‍ക്കും പരാതി നല്‍കാമെന്ന് സുപ്രീം കോടതിഅണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ പരാതികളും മേല്നേട്ടസമതി പരിഗണിക്കുമെന്നും സുപ്രീം കോടതി | |
കെ വി തോമസ് ഇന്ന് കണ്ണൂരിലേക്ക്; പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ നാളെസെമിനാറില് പങ്കെടുത്താല്‍ കെ വി തോമസിനെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി എടുക്കും | ||
മുല്ലപ്പെരിയാര്‍: സുപ്രീംകോടതി വിധി ഇന്ന്; മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്കിയേക്കുംപുതിയ മേല്‍നോട്ട സമിതി വേണമെന്നും, നിലവിലെ സമിതി ചെയര്‍മാനെ മാറ്റണമെന്നുമുള്ള കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി | ||
![]() | മേല്‍നോട്ട സമിതി ചെയര്‍മാനെ മാറ്റില്ല; കേരളത്തിന്റെ ആവശ്യം തള്ളി, മുല്ലപ്പെരിയാര്‍ കേസില്‍ വിധി നാളെപുതിയ മേല്‍നോട്ട സമിതി വേണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടു | |
കെഎസ്ആർടിസി- സ്വിഫ്റ്റ് ബസുകളിൽ ബുക്കിംഗ് ഇന്നു മുതൽ; ആദ്യം ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക ഓഫർ, സമ്മാനങ്ങൾഏപ്രിൽ 11 ന് വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെയാണ് ബസ്സുകൾ സർവ്വീസുകൾ ആരംഭിക്കുന്നത് | ||
![]() | മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം?; സുപ്രീംകോടതി ഉത്തരവ് ഇന്നുണ്ടായേക്കുംനിലവില് ഡാമിന്റെ പരിപൂര്‍ണ അധികാരമുള്ള തമിഴ്നാട്, കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും തിരസ്കരിക്കുകയാണു പതിവ് |
Search results 1 - 15 of 146