• Search results for Murder
Image Title
ksrtc_kattakkada

'വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ പരാതി നല്‍കുന്നത് പതിവ്, എത്തിയത് ക്യാമറയുമായി'; കാട്ടാക്കട മര്‍ദനത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

കാട്ടാക്കട കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ അഛനേയും മകളേയും മര്‍ദിച്ച കേസില്‍ പ്രതികളായ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Published on 26th September 2022
rajesh

സംഗീത നിശയ്ക്കിടെ യുവാവിന്റെ കൊലപാതകം; ഒരാള്‍കൂടി പിടിയില്‍ 

നേരത്തെ, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാള്‍ പൊലീസില്‍ പിടിയിലായിരുന്നു

Published on 26th September 2022
police

ഗാനമേളയ്ക്കിടെ കൊലപാതകം; മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍

തിരുവനന്തപുരം അമ്പൂരി സ്വദേശി അഭിഷേക് ജോണ്‍ ആണ് പിടിയിലായത്.

Published on 26th September 2022
rahul

രാഹുലിന്റെ ഭാരത് ജോഡോ യാത്രക്കെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; യാത്ര ഇന്ന് പാലക്കാട് ജില്ലയില്‍

പട്ടാമ്പിയില്‍ വെച്ച് രാഹുല്‍ ഗാന്ധി അട്ടപ്പാടിയിലെ ആദിവാസികളുമായി കൂടിക്കാഴ്ച നടത്തും

Published on 26th September 2022
madhu CASE

അട്ടപ്പാടി മധു വധക്കേസില്‍ നിര്‍ണായകം; മൂന്നു ഹര്‍ജികളില്‍ ഇന്ന് വിധി

വിസ്തരിച്ച സാക്ഷികളില്‍ 26 പേരാണ് ഇതുവരെ കൂറുമാറിയത്

Published on 26th September 2022
lalu

'ബിജെപിയെ ഇല്ലാതാക്കണം'- സോണിയയുമായി ചർച്ച നടത്തി ലാലുവും നിതീഷും

ബിജെപിയെ ഇല്ലാതാക്കുകയും രാജ്യത്തെ രക്ഷിക്കുകയും വേണമെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്

Published on 25th September 2022
massive_protest_in_utharaakhand

മൃതദേഹം ഏറ്റുവാങ്ങാന്‍ അച്ഛന്‍ ആശുപത്രിയില്‍; സംസ്‌കരിക്കാമെന്ന് കുടുംബം; മോര്‍ച്ചറിയ്ക്ക് മുന്‍പില്‍ പ്രതിഷേധം

സംസ്‌കാരചടങ്ങിനിടെ ആള്‍ക്കൂട്ടത്തെ ഒഴിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും കുടുംബം അധികൃതരോട് ആവശ്യപ്പെട്ടു

Published on 25th September 2022
Air Force Cadet Found Dead,

വ്യോമസേന കെഡറ്റിന്റെ മരണം; ആറ് ഉദ്യേഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം

മരണത്തിന് മുന്‍പ് അങ്കിത് എഴുതിയ കുറിപ്പില്‍ വിങ് കമാന്‍ഡര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍, എയര്‍ കമാന്‍ഡര്‍ തുടങ്ങിയ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു.

Published on 25th September 2022
ankit_bandari_brother

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ല; എന്തിനാണ് റിസോര്‍ട്ട് പൊളിച്ചതെന്ന് അങ്കിതയുടെ കുടുംബം

സംസ്‌കാരം നടത്താനായി അങ്കിതയുടെ കുടുംബത്തെ അധികൃതര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 

Published on 25th September 2022
murder case

കൊച്ചി നഗരത്തില്‍ വീണ്ടും കൊലപാതകം; യുവാവിനെ കുത്തിക്കൊന്നു

പള്ളുരുത്തി സ്വദേശി രാജേഷാണ് കൊല്ലപ്പെട്ടത്. ഗാനമേളയ്ക്കിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

Published on 25th September 2022
madhu CASE

മധു വധക്കേസിൽ രണ്ട് പേർ കൂടി കൂറുമാറി 

കേസിൽ കൂറുമാറിയവരുടെ എണ്ണം 25 ആയി

Published on 24th September 2022
pulkit_resort

17 കാരിയുടെ കൊലപാതകം: മുൻമന്ത്രി വിനോദ് ആര്യയേയും മകനെയും ബിജെപി പുറത്താക്കി; പ്രതിയുടെ റിസോർട്ട് തീയിട്ട് നാട്ടുകാർ ( വീഡിയോ)

പുൽകിതിന്റെ ലൈംഗീക താൽപര്യത്തിന് വഴങ്ങാത്തതിനാലാണ് അങ്കിത ഭണ്ഡാരിയെ കൊലപ്പെടുത്തിയത്

Published on 24th September 2022
vanatara_resort

17കാരിയുടെ മൃതദേഹം കനാലിൽ കണ്ടെത്തി; മുൻ മന്ത്രിയുടെ മകന്റെ റിസോർട്ട് പൊളിച്ചു നീക്കി, വിഡിയോ

അങ്കിതയുടെ സഹോദരനും അച്ഛനും മൃതദേഹം തിരിച്ചറിഞ്ഞു

Published on 24th September 2022
ryan_grantham

അമ്മയെ വെടിവച്ചു കൊന്നു; നടൻ റയാൻ ​ഗ്രാന്തമിന് 14 വർഷം കഠിനതടവ്

64 കാരിയായ അമ്മ ബാര്‍ബറ വെയ്റ്റിനെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു

Published on 24th September 2022
BJP_leaders_son_arrested

17കാരിയെ കനാലില്‍ തള്ളിയിട്ട് കൊന്നു,  ബിജെപി നേതാവിന്റെ മകനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

വാക്കുതര്‍ക്കത്തിനിടെ അങ്കിതയെ കനാലില്‍ തള്ളിയിട്ടതായി പിടിയിലായ പ്രതികള്‍ മൊഴി നല്‍കി

Published on 23rd September 2022

Search results 1 - 15 of 2147