Advanced Search
Please provide search keyword(s)- Search results for Murder accused
Image | Title | |
---|---|---|
![]() | ടിപ്പര്‍ ഇടിച്ച് കൊലക്കേസ് പ്രതി മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്; പ്രതി കോടതിയില്‍ കീഴടങ്ങിഇടവഴിക്കര ജോസ് വധക്കേസിലെ പ്രതിയായ രഞ്ജിത്താണ് ഇന്നലെ രാവിലെ ടിപ്പര്‍ ഇടിച്ച് മരിച്ചത്. | |
![]() | തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി ടിപ്പര്‍ ഇടിച്ചു മരിച്ചു; അന്വേഷണംകൊലക്കേസ് പ്രതി വാഹനാപകടത്തില്‍ മരിച്ചു | |
![]() | മരണമൊഴി മാത്രം വച്ച് ശിക്ഷ വിധിക്കാനാവില്ല; മൊഴി നല്‍കുന്ന അവസ്ഥ പ്രധാനമെന്ന് ഹൈക്കോടതിമരണമൊഴി ഏതു ശാരീരിക, മാനസിക അവസ്ഥയില്‍ ആയിരുന്നു എന്നതു പ്രധാനമാണ് | |
മാതാപിതാക്കളെ കാണാന്‍ ഒരുദിവസത്തെ പരോളില്‍ ഇറങ്ങി; കൊലക്കേസ് പ്രതി മുങ്ങിപൊലീസ് സംരക്ഷണയില്‍ ഒരുദിവസത്തെ പരോളില്‍ എത്തിയ കൊലക്കേസ് പ്രതി രക്ഷപ്പെട്ടു | ||
'അവനെ കൊല്ലണം'; വാളുമായി എത്തി, അഫ്താബിനെ കൊണ്ടുപോയ വാഹനത്തിന് നേരെ ആക്രമണം; വീഡിയോവാളുമായെത്തിയ പതിനഞ്ച സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. | ||
മകളെ കൊലപ്പെടുത്തിയ പ്രതി ജയില്‍ ചാടി; തൂങ്ങിമരിച്ച നിലയില്ജയില് സൂപ്രണ്ടിന്റെ പരാതിയില്‍ പൊലീസ് കേസ് എടുത്ത് അന്വേഷിക്കുന്നതിനിടെയാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ജെയിംസിനെ കണ്ടെത്തിയത്. | ||
സുഹൃത്തിനെ 37 തവണ കുത്തി, ജീവനോടെ കത്തിച്ചുകൊന്നു; ആറു വർഷത്തിനുശേഷം പ്രതി അറസ്റ്റിൽവീട്ടുകാർ നൽകിയിരുന്ന സാമ്പത്തിക സഹായവും പരിഗണനയും വീതംവെച്ച് പോകാതിരിക്കാൻ ഇരുവരും പരസ്പരം പുറത്താക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത് | ||
![]() | കൊലക്കേസ് പ്രതിക്ക് കാമുകിക്കൊപ്പം ഹോട്ടൽ മുറിയിൽ കഴിയാൻ സൗകര്യം; പുറത്ത് കാവലും! പൊലീസിനെതിരെ കേസ്ഇർഫാൻ എന്നയാൾ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ബച്ചാ ഖാനെ ധാർവാഡിലെ കോടതിയിൽ ഹാജരാക്കാനാണ് ബെല്ലാരി പൊലീസ് എത്തിച്ചത് | |
കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ കണ്ടെത്തി; പിടിയിലായത് വാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെകോഴിക്കോട് നിന്നു ട്രെയിനില്‍ മംഗാലാപുരത്തേക്കും അവിടെ നിന്ന് ധര്‍മസ്ഥലയിലേക്കും കടക്കുകയായിരുന്നു | ||
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ വീണ്ടും സുരക്ഷാവീഴ്ച; രക്ഷപെട്ടത് ദൃശ്യ വധക്കേസ് പ്രതിപെരിന്തൽമണ്ണ ദൃശ്യ വധക്കേസ് പ്രതി വിനീഷാണ് പുറത്തുകടന്നത് | ||
സുഭാഷ് 'വല'യിൽ; ജയിൽ ചാടിയ പ്രതി മരത്തിന് മുകളിൽ; ആത്മഹത്യാ ഭീഷണി; ഒടുവിൽ കൊമ്പൊടിഞ്ഞ് താഴേക്ക്ജീവപര്യന്തം തടവുകാരനായ കോട്ടയം സ്വദേശി സുഭാഷാണ് ജയിൽ വളപ്പിലെ ചുറ്റുമതിൽ ചാടി തൊട്ടടുത്തുള്ള വളപ്പിലെ മരത്തിനു മുകളിൽ കയറിയത് | ||
![]() | മക്കളെ കൊലപ്പെടുത്തിയ കേസ്; പ്രതിയായ മലയാളി കോടതിയുടെ അഞ്ചാം നിലയില്‍ നിന്ന് ചാടി മരിച്ചുരണ്ടു മക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മലയാളി വിചാരണക്കോടതിയുടെ അഞ്ചാം നിലയില്‍ നിന്നു ചാടി മരിച്ചു. | |
![]() | കൊലക്കേസ് പ്രതിയെ പൊക്കാൻ പൊലീസ് എത്തി; മുളകുപൊടി എറിഞ്ഞ് ഭർത്താവിനെ രക്ഷിച്ച് ഭാര്യപൊലീസിനെ കണ്ടയുടൻ യുവതി മുളകുപൊടി എറിഞ്ഞു | |
![]() | 'ചൊക്ലി ദേശത്ത് എന്നെന്നും കരുത്തായി നമ്മുടെ ഷാഫിക്ക...'; ടിപി വധക്കേസ് പ്രതിയെ വാഴ്ത്തി പാട്ട്, വീഡിയോ വൈറല്‍, വിമര്ശനംടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ വാഴ്ത്തിയുള്ള പാട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി | |
![]() | 'ഇരട്ടക്കൊലപാതകക്കേസിൽ നടൻ ആമീർ ഖാൻ കുറ്റവിമുക്തനായി'!, അബദ്ധം പിണഞ്ഞ് പാക്ക് ചാനൽപാകിസ്താൻ രാഷ്ട്രീയ സംഘടനയായ എംക്യൂഎം ലീഡർ അമീർ ഖാന്റെ ചിത്രത്തിന് പകരം നടൻ ആമീറിന്റെ ചിത്രം ഉപയോഗിച്ചതാണ് ചാനലിന് അബദ്ധമായത് |
Search results 1 - 15 of 15