• Search results for NADA
Image Title
chaavu

മരണം മുന്നിൽക്കണ്ട് അവർ താണ്ടിയ ദൂരം, കുടിയേറ്റ തൊഴിലാളികളുടെ ദുരിതയാത്ര കാട്ടി ചാവുനടപ്പാട്ട്; വിഡിയോ

മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ച ലോക്ക്ഡൌൺ ദുരിതത്തിലാക്കിയ തൊഴിലാളികളുടെ പലായനത്തിൻ്റെ കഥയാണ് 'ചാവുനടപ്പാട്ട്'

Published on 14th June 2020
meghna

മേഘ്ന രാജിന്റെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ അന്തരിച്ചു 

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

Published on 7th June 2020
rana

റാണ ​ദ​ഗുബാട്ടി വിവാഹിതനാകുന്നു, പ്രീ എൻ​ഗേജ്മെന്റ് ചിത്രങ്ങൾ പങ്കുവെച്ച് താരം

'ഇറ്റ്സ് ഒഫീഷ്യൽ' എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്

Published on 21st May 2020
rana

‘അവൾ യെസ് പറഞ്ഞു’, കാമുകിയെ വെളിപ്പെടുത്തി റാണ ദഗുബാട്ടി 

മിഹീഖ ബജാജ് ആണ് താരത്തിന്റെ കാമുകി

Published on 13th May 2020
de-villiers

കൊഹ് ലി ഫെഡററെപ്പോലെ, സ്മിത്ത് നദാലിനെപ്പോലെയും; കാരണം വെളിപ്പെടുത്തി ഡീവിലിയേഴ്‌സ്‌

കൊഹ് ലിയെയും സ്മിത്തിനെയും ടെന്നീസ് ഇതിഹാസങ്ങളായ റോജര്‍ ഫെഡററും റാഫേല്‍ നദാലുമായി താരതമ്യം ചെയ്ത് എ ബി ഡിവില്ലിയേഴ്‌സ
 

Published on 12th May 2020
minor-rape-generic1

യുഎസിലാണ് താമസമെന്ന് പറഞ്ഞ് അടുത്തുകൂടി, കനേഡിയൻ സ്വദേശിയെ മുംബൈയിലേക്ക് വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; മലയാളി അറസ്റ്റിൽ

കാനഡയില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റായ യുവതിയെ ഒരു ഡേറ്റിങ്  വെബ്‌സൈറ്റിലൂടെയാണ് മലയാളി യുവാവ് പരിചയപ്പെടുന്നത്

Published on 25th April 2020
canada

കാനഡയിൽ പൊലീസ് വേഷത്തിൽ എത്തിയ അക്രമി 16 പേരെ വെടിവെച്ചു കൊന്നു; മരിച്ചവരിൽ പൊലീസ് ഉദ്യോ​ഗസ്ഥയും

നോവ സ്കോഷയിലെ വിവിധ സ്ഥലങ്ങളിലായാണ് ഇയാൾ അക്രമണം നടത്തിയത്

Published on 20th April 2020
vijay

മകൻ കാനഡയിൽ കുടുങ്ങിയതിന്റെ ആശങ്ക; വിജയിനെ വിളിച്ച് ആശ്വസിപ്പിച്ച് അജിത്ത്

വിജയിനെ ഫോണിൽ വിളിച്ച അജിത്ത് മകന്റെ സുഖവിവരങ്ങൾ അന്വേഷിക്കുകയും കാന‍ഡയിലെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ചോദിക്കുകയും ചെയ്തു

Published on 17th April 2020
vijay_son

കൊറോണ ഭീതിയ്ക്കിടെ മകൻ കാന‍ഡയിൽ; ആശങ്കയിൽ വിജയും കുടുംബവും

കാനഡയിൽ രോ​ഗബാധിതരുടെ എണ്ണത്തിലുണ്ടായ വർധനവാണ് വിജയിനെ ഭയപ്പാടിലാക്കിയിരിക്കുന്നത്

Published on 14th April 2020
asha

'ഞാൻ യുഎഇയിൽ മകൾ കാനഡയിലും, അവളുടെ ഹോസ്റ്റൽ അടച്ചു'; ആശങ്ക പങ്കുവെച്ച് ആശാ ശരത്ത്; വിഡിയോ

വിഷമം അനുഭവിക്കുന്ന മാതാപിതാക്കളോട് സ്വന്തം അനുഭവം പങ്കുവെക്കുകയാണ് ന‌ടി ആശാ ശരത്ത്

Published on 30th March 2020
joan_2

73ാം വയസില്‍ കുറച്ചത് 22 കിലോ ഭാരം; ഇത് ഫിറ്റ്‌നസ് ഫ്രീക്ക് മുത്തശ്ശി; സോഷ്യല്‍ മീഡിയ താരം

ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താരമാണ് കാനഡക്കാരിയായ ഫിറ്റ്‌നസ് ഫ്രീക്ക് മുത്തശ്ശി

Published on 12th March 2020
rafael_nadal

85ാം കിരീടം തൊട്ട് നദാല്‍, മെക്‌സിക്കോ ഓപ്പണ്‍ ചാമ്പ്യന്‍ 

മൂന്നാം വട്ടമാണ് നദാല്‍ മെക്‌സിക്കോ ഓപ്പണ്‍ കിരീടം നേടുന്നത്. 2013ലും, 2005ലുമാണ് നദാല്‍ ഇതിന് മുന്‍പ് ഇവിടെ ചാമ്പ്യനായത്

Published on 1st March 2020

പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച യുവതിയുടെ വീട് അടിച്ചു തകർത്തു ; അമൂല്യക്കെതിരെ രാജ്യദ്രോഹക്കുറ്റം, സംഘാടകർക്ക് നോട്ടീസ്

പൗരത്വ നിയമത്തിനെതിരെ ഒവൈസി പങ്കെടുത്ത പരിപാടിയിലാണ് യുവതി പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചത്

Published on 21st February 2020

ഒവൈസിയുടെ റാലിയില്‍ പാകിസ്ഥാന് സിന്ദാബാദ്  വിളിച്ച് യുവതി; വീഡിയോ

പരിപാടിക്കിടെ വേദിയിലെത്തിയ യുവതി മൈക്ക് കൈയിലെടുത്ത് പൊടുന്നനെ പാകിസ്ഥാന്‍ സിന്ദാബാദ് വിളിക്കുകയായിരുന്നു

Published on 20th February 2020
srinivasa_gauda

ഉസൈന്‍ ബോള്‍ട്ടിനെ വെല്ലും ഓട്ടക്കാരനായി വളര്‍ത്തും? ശ്രീനിവാസ ഗൗഡയെ സായിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര കായിക മന്ത്രി

കര്‍ണാടകയിലെ ദക്ഷിണ കന്നഡയില്‍ നടന്ന എരുമയോട്ട മത്സരത്തില്‍ 100 മീറ്റര്‍ 9.55 സെക്കന്റില്‍ ശ്രീനിവാസ മറികടന്നെന്നാണ് റിപ്പോര്‍ട്ട്

Published on 15th February 2020

Search results 1 - 15 of 117