• Search results for NATIONAL NEWS
Image Title
Arvind_Kejriwal_PTI_Picture

'ക്രെ‍ഡിറ്റ് വേണ്ട, മോദിജിയാണ് തരുന്നതെന്ന് ജനങ്ങളോട് പറയാം; റേഷൻ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കു'- അഭ്യർത്ഥനയുമായി കെജരിവാൾ

'ക്രെ‍ഡിറ്റ് വേണ്ട, മോദിജിയാണ് തരുന്നതെന്ന് ജനങ്ങളോട് പറയാം; റേഷൻ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കു'- അഭ്യർത്ഥനയുമായി കെജരിവാൾ

Published on 7th June 2021
mamata_anandabose

മമതയോട് 'മമത'; സി വി ആനന്ദബോസിനെതിരെ ബിജെപി; സരസ്വതീപൂജ ബഹിഷ്‌കരിച്ചു

ഗവര്‍ണര്‍ സിവി ആനന്ദബോസ് രാജ്ഭവനില്‍ സംഘടിപ്പിച്ച സരസ്വതി പൂജ ചടങ്ങ് ബംഗാളിലെ ബിജെപി നേതാക്കള്‍ ബഹിഷ്‌കരിച്ചിരുന്നു

Published on 27th January 2023
leopard

മൈസൂരുവിലെ കൊലയാളി പുലി വലയിലായി; ആശ്വാസത്തോടെ നാട്ടുകാര്‍ 

ഒരാഴ്ചയ്ക്കിടെ മൂന്നുപേരെ കൊന്ന പുലിയാണ് വനംവകുപ്പിന്റെ പിടിയിലായത്

Published on 27th January 2023
bank_strike

രണ്ടു ദിവസത്തെ ബാങ്ക് പണിമുടക്ക്: യൂണിയനുകളുമായി ഇന്ന് ചര്‍ച്ച

ബാങ്ക് യൂണിയനുകളുടെ സംയുക്തവേദി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ്  പണിമുടക്കിന് ആഹ്വാനം നല്‍കിയത്

Published on 27th January 2023
shahbaz

എസ് സി ഒ യോഗത്തിലേക്ക് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെയും ക്ഷണിച്ചേക്കും

പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയെയും ചൈനീസ് വിദേശകാര്യമന്ത്രി ക്വിന്‍ ഗാങ്ങിനേയും ഇന്ത്യ ക്ഷണിച്ചിരുന്നു

Published on 26th January 2023
republic_day_parade

രാഷ്ട്രപതി ദേശീയപതാക ഉയര്‍ത്തി; സൈനികശക്തി വിളിച്ചോതി പ്രൗഢ ഗംഭീര റിപ്പബ്ലിക് ദിന പരേഡ് ( വീഡിയോ)

ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി

Published on 26th January 2023
telengana_governor

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സര്‍ക്കാര്‍; റിപ്പബ്ലിക് ദിന പരേഡില്‍  തെലങ്കാന മുഖ്യമന്ത്രി പങ്കെടുത്തില്ല

പരേഡ് ഗ്രൗണ്ടില്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് റിപ്പബ്ലിക് പരേഡ് നടത്താനാണ് തെലങ്കാന ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്

Published on 26th January 2023
pti

പിടിഐ ടിവി രംഗത്തേക്ക്; വീഡിയോ സര്‍വീസ് തുടങ്ങുന്നു

'രാജ്യത്തെ ഏറ്റവും വലുതും വിശ്വസനീയവുമായ വാര്‍ത്താ ഏജന്‍സിയുടെ അത്യാധുനിക വീഡിയോ സേവനം തുടങ്ങുന്നുവെന്ന് ട്വീറ്റ്

Published on 26th January 2023
modi

സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഒന്നിച്ച് മുന്നേറാം: പ്രധാനമന്ത്രി

വര്‍ണാഭമായ ചടങ്ങുകളോടെ രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്

Published on 26th January 2023
nasal_vaccine

മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍ ഇന്നുമുതല്‍; 'ഇന്‍കോവാക്' കേന്ദ്ര ആരോഗ്യമന്ത്രി പുറത്തിറക്കും

സര്‍ക്കാര്‍ ആശുപത്രികൾക്ക് 325 രൂപ നിരക്കിലും സ്വകാര്യ വാക്സിനേഷന്‍ സെന്ററുകള്‍ക്കു 800 രൂപയ്ക്കുമാണ് വാക്‌സിന്‍ വില്‍ക്കുക

Published on 26th January 2023
republic

രാജ്യം 74-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍; ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഖ്യാതിഥി; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

ഡല്‍ഹി കര്‍ത്തവ്യപഥില്‍ രാവിലെ പത്തുമണിയ്ക്ക് റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കും

Published on 26th January 2023
afthab_poonawala_2

ശ്രദ്ധ സുഹൃത്തിനെ കാണാന്‍ പോയത്‌ ഇഷ്ടമായില്ല; അഫ്താബ് പ്രകോപിതനായി; 6636 പേജ് കുറ്റപത്രം

ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസില്‍ പ്രതി അഫ്താബ് അമീന്‍ പൂനെവാലയെ അറസ്റ്റ് ചെയ്ത് 73-ാം ദിവസാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്

Published on 25th January 2023
nasar

കസേര കൊണ്ടുവരാന്‍ വൈകി; പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞ് മന്ത്രി ( വീഡിയോ)

മന്ത്രി നിലത്തു നിന്ന് കല്ലെടുത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ എറിയുന്നതും ചീത്തവിളിക്കുന്നതും വീഡിയോയില്‍ കാണാം

Published on 25th January 2023
left-congress-alliance in tripura election

ത്രിപുരയില്‍ സിപിഎമ്മും കോണ്‍ഗ്രസും സീറ്റു ധാരണയിലേക്ക്;  തിപ്രമോത്തയെ ഒപ്പം കൂട്ടാന്‍ ശ്രമം

സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന സമിതിയുടെ പരിഗണനയിലാണെന്നും അംഗീകാരം ലഭിച്ചാല്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും സിപിഎം അറിയിച്ചു

Published on 24th January 2023
bbc

മോദിക്കെതിരായ വിവാദ ഡോക്യുമെന്ററി: രണ്ടാം ഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും; സമൂഹമാധ്യമങ്ങളില്‍ കര്‍ശന നിരീക്ഷണം

ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കിയിട്ടുണ്ട്

Published on 24th January 2023

Search results 1 - 15 of 3293